Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കല്ലൂര്‍ മുട്ടിത്തടിയില്‍ വീണ്ടും അടയ്‌ക്ക മോഷണം

കല്ലൂര്‍ മുട്ടിത്തടിയില്‍ വീണ്ടും അടയ്‌ക്ക മോഷണം. രണ്ട് വീടുകളില്‍ നിന്നായി ആറ് ചാക്ക് അടയ്‌ക്കയും, 25 കിലോ ജാതിക്കയുമാണ് മോഷണം പോയത്. മുട്ടിത്തടി പാലയ്‌ക്കല്‍ വീട്ടില്‍ ജിപ്‌സണ്‍, സഹോദരനും രാമവര്‍മപുരം അക്കാദമിയിലെ പോലീസ് ഉദ്യോഗസ്ഥനുമായ ജീസന്റെ വീട്ടിലുമാണ് മോഷണം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 12:30 am IST
inThrissur

പുതുക്കാട്: കല്ലൂര്‍ മുട്ടിത്തടിയില്‍ വീണ്ടും അടയ്‌ക്ക മോഷണം. രണ്ട് വീടുകളില്‍ നിന്നായി ആറ് ചാക്ക് അടയ്‌ക്കയും, 25 കിലോ ജാതിക്കയുമാണ് മോഷണം പോയത്. മുട്ടിത്തടി പാലയ്‌ക്കല്‍ വീട്ടില്‍ ജിപ്‌സണ്‍, സഹോദരനും രാമവര്‍മപുരം അക്കാദമിയിലെ പോലീസ് ഉദ്യോഗസ്ഥനുമായ ജീസന്റെ വീട്ടിലുമാണ് മോഷണം നടന്നത്.  

ജിപ്‌സന്റെ വീടിന് പുറകില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് അടയ്‌ക്കയും, 10 കിലോ ജാതിക്കയും, ജീസന്റെ വീടിന്റെ ടെറസില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് അടയ്‌ക്കയും, ഉണക്കാന്‍ ഉപയോഗിക്കുന്ന മെഷീനില്‍ വെച്ചിരുന്ന 15 കിലോ ജാതിക്കയുമാണ് മോഷണം പോയത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. വീട്ടുകാരുടെ പരാതിയില്‍ വരന്തരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങളായി പ്രദേശത്ത് കാര്‍ഷിക ഉത്പന്നങ്ങള്‍ മോഷ്ടിക്കുന്നത് പതിവായിരിക്കുകയാണെന്ന് ജിപ്‌സണ്‍ പറഞ്ഞു. കഴിഞ്ഞമാസം 21 ന് മുട്ടിത്തടി കരോട്ട് രാമകൃഷ്ണന്റെ വീടിന്റെ ടെറസില്‍ ഉണക്കാന്‍ ഇട്ടിരുന്ന ഒരു ലക്ഷം രൂപയോളം വിലവരുന്ന കൊട്ടടയ്‌ക്ക മോഷണം പോയിരുന്നു. സമീപത്തെ വീട്ടില്‍ നിന്ന് 20 കിലോ ജാതിക്കയും തൊട്ടുമുമ്പ് മോഷ്ടിച്ചിരുന്നു. നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. കാര്‍ഷിക മേഖലയായ പ്രദേശത്ത് മോഷണം പെരുകിയതോടെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. പോലീസിന്റെ രാത്രികാല പരിശോധന കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

India

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.