Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അമൃത് പദ്ധതി: പാലക്കാട് ഒമ്പത് റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിക്കും

ആദ്യഘട്ടത്തില്‍ ആറ് ഡിവിഷനുകൡലായി 15 സ്റ്റേഷനുകളിലാണ് നവീകരണം. 13.88 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാസ്റ്റര്‍ പ്ലാനും തയാറായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 04:32 pm IST
in Palakkad

പാലക്കാട്: ദക്ഷിണ റെയില്‍വെയില്‍ അമൃത് പദ്ധതിയുടെ ഭാഗമായി 90 റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിക്കുന്നു. റെയില്‍വെ സ്റ്റേഷനുകളുടെ സമഗ്രമായ വികസനത്തിനുതകുന്ന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. ഇതുവഴി യാത്രക്കാരുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.

ആദ്യഘട്ടത്തില്‍ ആറ് ഡിവിഷനുകൡലായി 15 സ്റ്റേഷനുകളിലാണ് നവീകരണം. 13.88 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാസ്റ്റര്‍ പ്ലാനും തയാറായി. ദീര്‍ഘവീക്ഷണത്തിലൂടെയുള്ള നവീകരണമാണ് സ്‌റ്റേഷനില്‍ നടപ്പാക്കുന്നത്. റെയില്‍വെ ഭരണവിഭാഗമാണ് പദ്ധതിയുടെ പ്ലാന്‍ സംബന്ധിച്ച് അവസാന രൂപത്തിലെത്തുക. ചെന്നൈ, സേലം, പാലക്കാട്, തിരുവനന്തപുരം, ട്രിച്ചി, മധുരൈ എന്നിവിടങ്ങളിലായി 148 പ്രവര്‍ത്തികള്‍ക്കായി 934 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

 നിലവിലുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും അതേസമയം റെയില്‍വെ സ്റ്റേഷനുകളുടെ പദവി ഉയര്‍ത്തുകയുമാണ് ലക്ഷ്യം. ഒന്നാംഘട്ടത്തില്‍ നടപ്പാലം, ലിഫ്റ്റ്, എസ്‌കലേറ്റര്‍, വാഹനങ്ങളുടെ പാര്‍ക്കിങ്, ഉദ്യാനം, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, പ്ലാറ്റ്‌ഫോമുകളുടെ നവീകരണം, പ്ലാറ്റ്‌ഫോമുകളുടെ ഷെല്‍റ്റര്‍, വൈദ്യുതീകരണം, സിസിടിവി സ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടും.

Tags: റെയില്‍വേAmrit project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കേന്ദ്ര സര്‍ക്കാരിന്റെ അമൃത് 2.0 പദ്ധതി: കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ നഗരങ്ങളില്‍ ഡ്രോണ്‍ സര്‍വേ

ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച നടപ്പാലം
Alappuzha

‘അമൃത്’ പദ്ധതിയില്‍ ആലപ്പുഴ നഗരം വികസന കുതിപ്പില്‍; നടപ്പാലം ഉദ്ഘാടനം ഇന്ന്

Kerala

ജീവനില്ലാതെ ജല്‍ ജീവന്‍! അമൃത് പദ്ധതിയും ഇഴഞ്ഞുതന്നെ

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

Thrissur

എട്ട് കോടി രൂപയുടെ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ആകാശപാത തുറന്നു; കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാത്ത കോര്‍പറേഷന്‍ നടപടി നന്ദികേട്: ബിജെപി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.