Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജീവനില്ലാതെ ജല്‍ ജീവന്‍! അമൃത് പദ്ധതിയും ഇഴഞ്ഞുതന്നെ

സുനീഷ് മണ്ണത്തൂര്‍byസുനീഷ് മണ്ണത്തൂര്‍
Jan 5, 2024, 01:08 am IST
inKerala

കൂത്താട്ടുകുളം: പൈപ്പിലൂടെ കുടിവെള്ളമെത്തിക്കുന്ന കേന്ദ്രത്തിന്റെ ജനപ്രിയ പദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ സംസ്ഥാനത്ത് ഒച്ചിഴയും വേഗത്തില്‍. കേരള വാട്ടര്‍ അതോറിറ്റി, കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സി, ഗ്രൗണ്ട് വാട്ടര്‍ വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കേണ്ടത്. ഇതില്‍ ഒരു ലക്ഷത്തോളം കണക്ഷന്‍ കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സിയും 50,000ല്‍ താഴെ ഗ്രൗണ്ട് വാട്ടര്‍ വകുപ്പുമാണ് നല്കുന്നത്. ബാക്കി മുഴുവനും കേരള വാട്ടര്‍ അതോറിറ്റി കൊടുക്കണം.
സംസ്ഥാനത്തെ 941 പഞ്ചായത്തില്‍ 85ലേ പദ്ധതി പൂര്‍ത്തിയായുള്ളൂ. ബാക്കിയുള്ളവ ശരാശരി 30 ശതമാനം പൂര്‍ത്തിയായി.

സംസ്ഥാനത്ത് 5,34,887 വീടുകളില്‍ പൈപ്പ് ലൈനെത്തിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ കണക്ക്. എന്നാല്‍, കണക്ഷന്‍ കമ്മിഷന്‍ ചെയ്ത് വെള്ളമെത്തിച്ചവ ഇതില്‍ പകുതി പോലുമില്ല. ഇടതു യൂണിയനുകളിലെ ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്നു പദ്ധതി വൈകിപ്പിക്കുന്നെന്ന് ശക്തമായ ആക്ഷേപമുണ്ട്.

പദ്ധതി പ്രകാരം പുതിയ പൈപ്പ് വിന്യസിക്കണം, സ്ഥലമേറ്റെടുക്കണം, ടാങ്ക്, പമ്പ് ഹൗസ് എന്നിവ നിര്‍മിക്കണം. സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച തര്‍ക്കം, നിര്‍മാണ സാമഗ്രികളുടെ ക്ഷാമം എന്നിവയാണ് പദ്ധതി ഇഴയലിന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍. എന്നാല്‍, ഇതു സത്യമല്ലെന്നും കേന്ദ്രപദ്ധതിയായതുകൊണ്ടുള്ള ഉദാസീനതയാണെന്നുമാണ് മറ്റ് ഉദ്യോഗസ്ഥരില്‍ നിന്ന് അറിയുന്നത്.

കേരളത്തിലെ ഒന്‍പതു നഗരങ്ങളില്‍ ജല വിതരണത്തിന് അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോമേഷന്‍ (അമൃത്) പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അമൃത് പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 168 ജല വിതരണ പദ്ധതികള്‍ നടക്കുന്നുണ്ട്. ഇതും മെല്ലെപ്പോക്കിലാണ്.

Tags: Amrit projectJal Jeevan Mission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

Kottayam

കേന്ദ്ര സര്‍ക്കാരിന്റെ അമൃത് 2.0 പദ്ധതി: കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ നഗരങ്ങളില്‍ ഡ്രോണ്‍ സര്‍വേ

Thiruvananthapuram

തീരദേശത്ത് കുടിവെള്ളം ഇപ്പോഴും കിട്ടാക്കനി

Editorial

ജലവിതരണത്തിനും വിദേശ കരാര്‍

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.