Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മുതലപ്പൊഴി അപകടമരണം ശാശ്വതപരിഹാരം കാണണം: ഭാരതീയ മത്സ്യ പവര്‍ത്തക സംഘം

ട്രോളിംഗ് നിരോധനം നടക്കുന്ന പഞ്ഞമാസത്തിൽ മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യമായി റേഷനും സാമ്പത്തിക സഹായവും അനുവദിക്കണമെന്നും പുനര്‍ഗേഹം പദ്ധതിപ്രകാരം സ്ഥലംവാങ്ങി വീടുവയ്‌ക്കാനുള്ള സഹായം 25 ലക്ഷമായി ഉയര്‍ത്തണമെന്നും സംഘം ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 11:11 am IST
in Thiruvananthapuram

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ നിരന്തരമുണ്ടാകുന്ന അപകട മരണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. എഴുപത്തഞ്ചോളം അപകടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ 25 ഓളം പേര്‍ മരിച്ചു. കാലവര്‍ഷ സമയത്ത് തുണയാകേണ്ട കോസ്റ്റല്‍പോലീസിന്റെ രക്ഷാബോട്ട് മാസങ്ങളായി കട്ടപ്പുറത്താണ്. ദുരന്തത്തിനിരയായവരുടെ വൈകാരിക പ്രതികരണത്തോട് ദുരന്തസ്ഥലം സന്ദര്‍ശിച്ച മന്ത്രിമാര്‍ പ്രകോപിതരായി. ലത്തീന്‍ അതിരൂപതാ വികാരി യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ളവരെ കേസില്‍കുടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ മത്സ്യപ്രവര്‍ത്തക സംഘം അപലപിച്ചു.

ട്രോളിംഗ് നിരോധനം നടക്കുന്ന പഞ്ഞമാസത്തിൽ മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യമായി റേഷനും സാമ്പത്തിക സഹായവും അനുവദിക്കണമെന്നും പുനര്‍ഗേഹം പദ്ധതിപ്രകാരം സ്ഥലംവാങ്ങി വീടുവയ്‌ക്കാനുള്ള സഹായം 25 ലക്ഷമായി ഉയര്‍ത്തണമെന്നും സംഘം ആവശ്യപ്പെട്ടു.

മുതലപ്പൊഴി ഹാര്‍ബറില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മരിച്ച നാല് മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യപവര്‍ത്തക സംഘം അനുശോചനം രേഖപ്പെടുത്തി. നിരന്തരമുണ്ടാകുന്ന അപകടങ്ങള്‍ വിദഗ്ധസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേന്ദ്രഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയോട് നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനപ്രസിഡന്റ് പി.പി.ഉദയഘോഷ്, ജനറല്‍സെക്രട്ടറി സി.ആര്‍.രാജേഷ് നാട്ടിക, സെക്രട്ടറി കെ.ശിശുപാലന്‍, ജില്ലാപ്രസിഡന്റ് ആര്‍.കൃഷ്ണന്‍കുട്ടി, സെക്രട്ടറി എം.സതീഷ് എന്നിവര്‍ പങ്കെടുത്തു.

Tags: deathMuthalapozhiഅപകടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, അസ്വഭാവികത ഇല്ലെന്ന് അധികൃതർ

Entertainment

ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ;അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.