Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഏറനാട് ട്രെയിനിന് നെയ്യാറ്റിൻകരയിൽ സ്റ്റോപ്പ് പുനഃസ്ഥാപിച്ചു

നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ഏറനാട് ട്രെയിനിന് നെയ്യാറ്റിൻകരയിൽ ഉണ്ടായിരുന്ന സ്റ്റോപ്പ് പുന:സ്ഥാപിച്ച നടപടി അഭിനന്ദനാർഹമാണെന്ന് പാസഞ്ചേഴ്സ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി എസ് കെ. ജയകുമാർ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 10:57 am IST
inThiruvananthapuram

നെയ്യാറ്റിൻകര :ഏറനാട് ട്രെയിനിന് സ്റ്റോപ്പ് പുനഃസ്ഥാപിച്ചു. യാത്രക്കാരുടെ നിരന്തരമായ ആവശ്യമായിരുന്നു നെയ്യാറ്റിൻകരയിൽ സ്റ്റോപ്പ്  അനുവധിക്കണമെന്നുള്ളത്. നിലവിൽ നെയ്യാറ്റിൻകരയിൽ സ്റ്റോപ്പ് അനുവധിച്ചിരിക്കുന്നു. ഈ ഉത്തരവിനെസ്വാഗതാർഹം ചെയ്ത്‌ പാസഞ്ചേഴ്സ് അസ്സോസിയേഷൻ.

 നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ഏറനാട് ട്രെയിനിന് നെയ്യാറ്റിൻകരയിൽ ഉണ്ടായിരുന്ന സ്റ്റോപ്പ് പുന:സ്ഥാപിച്ച നടപടി അഭിനന്ദനാർഹമാണെന്ന് പാസഞ്ചേഴ്സ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി എസ് കെ. ജയകുമാർ അറിയിച്ചു.

കോവിഡ് കാലത്ത് നിറുത്തലാക്കിയ സ്റ്റോപ്പ് കോവിഡിന് ശേഷം പുന:സ്ഥാപിക്കാൻ റയിൽവേ തയ്യാറായിരുന്നില്ല. നെയ്യാറ്റിൻകരയിൽ വെളുപ്പിന് 2 മണിക്ക് എത്തിയിരുന്ന ട്രെയിനിൽ നിരവധി യാത്രാക്കർ  പ്രതിദിനം യാത്ര ചെയ്തിരുന്നതാണ്. എന്നാൽ റയിൽവേയ്‌ക്ക് ഈ സ്റ്റോപ്പ് നഷ്ടമാണെന്ന കാരണം പറഞ്ഞ് സ്റ്റോപ്പ് ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി കെ. കൃഷ്ണദാസിന് പാസഞ്ചേഴ്‌സ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി എസ് കെ  ജയകുമാറിന്റെ നേതൃത്വത്തിൽ  നിവേദനം നൽകിയിരുന്നു..

സ്റ്റോപ്പ് പുന:സ്ഥാപിക്കുന്ന കാര്യത്തിൽ പി.കെ കൃഷ്ണദാസ് നൽകിയ ഉറപ്പ് പാലിച്ചതിൽ പാസഞ്ചേഴ്സ് അസ്സോസിയേഷൻ അദ് ദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തി.

 

Tags: NeyyattinkaraErnad Train
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

ശിവപുരത്തേത് മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം; ആരാധനാ സ്വാതന്ത്ര്യം ഭക്തരുടെ മൗലികാവകാശം: കുമ്മനം

Thiruvananthapuram

ശിവപുരം ക്ഷേത്ര സംരക്ഷണത്തിന് നഗരസഭയിലേക്ക് പ്രതിഷേധ പ്രവാഹമായി ഹൈന്ദവശക്തി

Kerala

എസ്.ഡി.പി.ഐ  ഭീഷണി; ശിവക്ഷേത്രം പൂട്ടി നെയ്യാറ്റിന്‍കര നഗരസഭ, പൂജ നടത്താനാകാതെ ഭക്തര്‍, ക്ഷേത്രം തകര്‍ക്കുമെന്നും ഭീഷണി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.