Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂര്‍, മിസോറം അനധികൃത കുടിയേറ്റം: വിവരങ്ങള്‍ നല്‍കാന്‍ ഒരു മാസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു; കത്തു പുറത്ത് ബിജെപി എംഎല്‍എ

ഇതറിയിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കയച്ച കത്ത് മണിപ്പൂരിലെ ബിജെപി എംഎല്‍എ രാജ്കുമാര്‍ ഇമോ സിങ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 04:28 pm IST
in India

ന്യൂദല്‍ഹി: സപ്തംബര്‍ മുപ്പതിനകം അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക്സ് വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് മണിപ്പൂര്‍, മിസോറം സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതറിയിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കയച്ച കത്ത് മണിപ്പൂരിലെ ബിജെപി എംഎല്‍എ രാജ്കുമാര്‍ ഇമോ സിങ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ചു. 

മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിന് ദിവസങ്ങള്‍ മുമ്പാണ് അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് കുമാര്‍ ഭല്ല സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. ജൂണ്‍ 22ന് കത്തയച്ച് ഇത് ഓര്‍മപ്പെടുത്തുകയും ചെയ്തു. മണിപ്പൂര്‍ സര്‍ക്കാര്‍ ഈ വര്‍ഷമാദ്യം തന്നെ ഇതിനായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നതായി രാജ്കുമാര്‍ ഇമോ സിങ് ട്വിറ്ററില്‍ കുറിച്ചു.

ഇതിന്റെ ഭാഗമായി 2,500 അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ നിഷ്‌കര്‍ഷിക്കുന്നതനുസരിച്ച് എല്ലാ ജില്ലകളിലും പോലീസ് സ്റ്റേഷന്‍ തലം വരെ ഇതിനുള്ള ക്രമീകരണങ്ങളുണ്ടാക്കണം. ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള ഒരു ചുവടുവയ്‌പായി കണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021 മാര്‍ച്ച് മുപ്പതിന് പുറത്തിറക്കിയ സര്‍ക്കുലറില്‍ അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കിയിട്ടുണ്ട്. ഇതിന്‍ പ്രകാരമായിരിക്കണം നടപടികളെന്നും കേന്ദ്രം മണിപ്പൂര്‍, മിസോറം സര്‍ക്കാരുകള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.

മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ആരോപിച്ചിരുന്നു. വിവിധ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ് പത്ത് മ്യാന്‍മര്‍ സ്വദേശികള്‍ മണിപ്പൂരില്‍ ചികിത്സയിലുണ്ട്. നിലവിലെ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് മൂന്ന് പേരെയും ജൂണില്‍ അഞ്ച് പേരെയുമാണ് വെടിയേറ്റ നിലയില്‍ ആശുപത്രികളിലെത്തിച്ചതെന്ന് ചുരാചന്ദ്പൂര്‍ പോലീസിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെല്ലാം മ്യാന്‍മറിലെ തമു സ്വദേശികളാണ്.

Tags: മണിപ്പൂര്‍indiabjpകേന്ദ്ര സര്‍ക്കാര്‍mizoramകുടിയേറ്റക്കാര്‍അനധികൃത കുടിയേറ്റം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

India

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

World

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.