Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമങ്ങളില്‍ നിന്ന് ഓടിയൊളിച്ച് മുഖ്യമന്ത്രി; പ്രതികരണം സോഷ്യല്‍മീഡിയയില്‍ മാത്രം

മാധ്യമങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഒളിച്ചുകളി തുടരുന്നു. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചിട്ട് 152 ദിവസം പിന്നിടുന്നു. വിവാദ വിഷയങ്ങളിലടക്കം പ്രതികരണം സോഷ്യല്‍മീഡിയ വഴി മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 10:40 pm IST
in Kerala

തിരുവനന്തപുരം: മാധ്യമങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ  ഒളിച്ചുകളി തുടരുന്നു. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചിട്ട് 152 ദിവസം പിന്നിടുന്നു. വിവാദ വിഷയങ്ങളിലടക്കം പ്രതികരണം സോഷ്യല്‍മീഡിയ വഴി മാത്രം.  

അധിക ഇന്ധന സെസ്സിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഫെബ്രുവരി 9ന് ആണ് മുഖ്യന്ത്രി അവസാനമായി വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്. സാധാരണ വിദേശ യാത്രകഴിഞ്ഞ് മടങ്ങിയെത്തിയാല്‍ പിറ്റേദിവസം നേട്ടങ്ങള്‍ വിവരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിക്കാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ഒരു മാസമായിട്ടും മാധ്യമങ്ങളെ കണ്ടിട്ടില്ല. കൊവിഡ് സമയത്ത് എല്ലാ ദിവസവും വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മഴയും പനിയും വര്‍ധിച്ചിട്ടും വാര്‍ത്താ സമ്മേളനത്തിന് മുഖ്യമന്ത്രി തയാറായിട്ടില്ല. അതേസമയം പൊതുപരിപാടികളില്‍ കെ ഫോണ്‍ വിവാദത്തിലടക്കം മറുപടി നല്‍കുകയും ചെയ്തു.  

പൊതുസിവില്‍കോഡിലും മുഖ്യമന്ത്രി  പ്രതികരിച്ചത് സാമൂഹ മാധ്യമത്തിലൂടെയാണ്. വിവാദങ്ങളിലും ആരോപണങ്ങളിലും സമൂഹമാധ്യമത്തില്‍പോലും മൗനമാണ്. എസ്എഫ്‌ഐ നേതാക്കളുടെ വ്യാജ രേഖ ചമയ്‌ക്കല്‍, വ്യാജ സര്‍ട്ടിഫിക്കറ്റിലെ പിജി പ്രവേശനം, ദേശാഭിമാനി മുന്‍ എഡിറ്റോറിയല്‍ അംഗം ജി. ശക്തിധരന്റെ ആരോപണങ്ങള്‍, മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകെരയും പോലീസ് വേട്ടയാടുന്നത് അടക്കമുള്ളവയില്‍ മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല.  

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭായോഗം കഴിഞ്ഞാല്‍ മാധ്യമങ്ങളോട് പ്രധാന തീരുമാനങ്ങള്‍ വിവരിക്കുന്ന രീതി ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പബ്ലിക് റിലേഷലന്‍ വകുപ്പ് വഴി മതിയെന്ന് തീരുമാനിച്ചു. മാത്രമല്ല ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പൊതു പരിപാടികള്‍ക്ക് ശേഷം മാധ്യമങ്ങളെ കാണുന്ന രീതിയും മുഖ്യമന്ത്രി വേണ്ടെന്ന് വച്ചിരുന്നു. ഇതിന് പുറമെയാണ് അഞ്ച് മാസമായി മാധ്യമങ്ങളെ കാണാതെ ഒളിച്ചോടുന്നത്.

Tags: keralaമുഖ്യമന്ത്രിമാധ്യമ പ്രവര്‍ത്തകര്‍Social Media
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.