Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

വിദ്യാജ്യോതി സ്കോളർഷിപ്പ് പരീക്ഷയുടെ പരിശീലനം;

വ്യക്തിയ്‌ക്കും സമാജത്തിനും അപകടകരമായ ആശയങ്ങളാൽ ഏറെ സ്വാധീനിക്കപ്പെടുന്ന വിദ്യാർത്ഥികളടക്കമുള്ള ജനസമൂഹങ്ങളിലേക്ക് "വിദ്യാജ്യോതി സ്കോളർഷിപ്പ് പരീക്ഷ" എന്ന അതുല്യപദ്ധതിയുടെ ജ്ഞാനതേജസുമായി എത്തുകയാണ്, വിജ്ഞാനഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 08:54 pm IST
inEducation

ഭാരതീയ വിദ്യാദർശനത്തിന്റെ പാരമ്പര്യവും നന്മകളും പകര്‍ന്നു നല്‍കുന്ന വിദ്യാജ്യോതി സ്കോളർഷിപ്പ് പരീക്ഷയുടെ പരിശീലനം ആരംഭിക്കുന്നു

വ്യക്തിയ്‌ക്കും സമാജത്തിനും അപകടകരമായ ആശയങ്ങളാൽ ഏറെ സ്വാധീനിക്കപ്പെടുന്ന വിദ്യാർത്ഥികളടക്കമുള്ള ജനസമൂഹങ്ങളിലേക്ക് “വിദ്യാജ്യോതി സ്കോളർഷിപ്പ് പരീക്ഷ” എന്ന അതുല്യപദ്ധതിയുടെ ജ്ഞാനതേജസുമായി എത്തുകയാണ്, വിജ്ഞാനഭാരതി.

മഹത്തായ ഭാരതീയ പ്രശിക്ഷണ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ  പ്രാചീനവിദ്യകൾ, ആധുനിക വിജ്ഞാനങ്ങൾ, ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ  എന്നിവയെ സംയോജിപ്പിക്കുന്ന അനൗപചാരിക വിദ്യാഭ്യാസ ക്രമമാണ് വിജ്ഞാനഭാരതി വിദ്യാജ്യോതി സ്കോളർഷിപ്പ് പാഠ്യപദ്ധതി.

തൃപ്പൂണിത്തുറ ആസ്ഥാനമായി പ്രവര്‍ത്തിയ്‌ക്കുന്ന വിജ്ഞാനഭാരതി എജ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി, വിജ്ഞാനഭാരതി ചാരിറ്റബിൾ ട്രസ്റ്റ്, വിശ്വഭാരതി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ അപൂർവ്വ വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി സംഘടിപ്പിക്കുന്നത്.

ഈ പാഠ്യപദ്ധതി ആർക്ക് ?

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവർക്ക് മാത്രമല്ല മാനവർക്കെല്ലാം പ്രകാശം പകരുന്ന പാഠ്യപദ്ധതിയാണിത്. എൽ കെ ജി മുതൽ ബിരുദാനന്തരബിരുദ തലം വരെയുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ജിജ്ഞാസുകൾക്കും ഏറെ പ്രയോജനപ്പെടുന്ന സിലബസും മത്സരപ്പരീക്ഷയുമാണ് ഈ അനൗപചാരിക വിദ്യാഭ്യാസ സംരംഭത്തിന്റെ സവിശേഷത.

പ്രായഭേദമില്ലാതെ ആർക്കും ചേരാൻ കഴിയുന്ന പഠനകോഴ്സും നാല് വയസ് മുതൽ ജീവിതാവസാനം വരെ എഴുതാവുന്ന മത്സരപ്പരീക്ഷയുമാണ് ഈ രൂപരേഖയ്‌ക്കുള്ളത്.

ഭാരതീയ വിദ്യാദർശനത്തിന്റെ പാരമ്പര്യവും നന്മകളും ആധുനിക ശാസ്ത്രസാങ്കേതിക നേട്ടങ്ങളും വൈജ്ഞാനിക പുരോഗതിയും സമന്വയിപ്പിക്കുന്ന പാഠ്യപദ്ധതിയാണ് വിജ്ഞാനഭാരതിയുടെ വിദ്യാജ്യോതി സ്കോളർഷിപ്പ് പരീക്ഷ.

എല്‍ കെ ജി മുതല്‍ ഒന്നാം ക്ലാസ്സുവരെ ഒരു ഗ്രൂപ്പും പ്ലസ് ടു വിന് മുകളില്‍ ഒരു ഗ്രൂപ്പും ബാക്കി രണ്ടാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള പതിമൂന്നു ഗ്രൂപ്പുകളും ആയി ആകെ പതിനഞ്ചു തലങ്ങളായിട്ടാണ് പരീക്ഷയുടെ സിലബസ് ക്രമീകരിച്ചിട്ടുള്ളത്. എൽ കെ ജി – 100 രൂപയാണ് രെജിസ്ട്രേഷന്‍ ഫീസ്‌. യു കെ ജിയ്‌ക്ക് 150, ഒന്നാം ക്ലാസ്സിന് 200 എന്നിങ്ങനെ അടുത്ത ഓരോ ക്ലാസ്സിനും 50 വീതം വര്‍ദ്ധിയ്‌ക്കുന്ന രീതിയിലാണ് ഫീസ്‌ ഘടന. പ്ലസ് ടു വിന് രെജിസ്ട്രേഷന്‍ ഫീസ്‌ 750 രൂപ.

ജൂലൈ മുതൽ ഏപ്രിൽ വരെയായിരിക്കും പഠന കാലയളവ്. ഏപ്രിൽ – മെയ് മാസത്തിൽ പരീക്ഷ നടക്കും. ആദ്യ പരീക്ഷ ഓൺലൈൻ ആയിരിക്കും നടത്തുക. മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് പാഠ്യപദ്ധതി ഇപ്പോള്‍ നിലവിലുള്ളത്.

എല്‍ കെ.ജി മുതല്‍ ഹയര്‍ തലം വരെയുള്ള 15 തലങ്ങളില്‍ ഓരോ തലങ്ങളിലും പരീക്ഷയില്‍ ആദ്യസ്ഥാനം നേടുന്ന 100 പേരെവീതം പൊതുചടങ്ങില്‍ ആദരിക്കും.

ഓരോ തലങ്ങളിലുംആദ്യ റാങ്ക് നേടുന്ന  10 പേര്‍ക്ക് പുരസ്‌കാര ദാനത്തിന് പുറമേ പ്രതിമാസ സ്‌കോളര്‍ഷിപ്പ് ലഭിക്കും. എല്‍.കെ.ജി മുതല്‍ പ്ലസ്ടു വരെയുളള 14 വിഭാഗങ്ങള്‍ക്ക് ജൂണ്‍  മാര്‍ച്ച് വരെയുള്ള 10 മാസക്കാലം ആയിരിക്കും സ്‌കോളര്‍ഷിപ്പ്. ഹയര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജൂണ്‍ മുതല്‍ മെയ് വരെ 12 മാസവും സ്‌കോളര്‍ഷിപ്പ് നല്‍കും.

കൂടുതൽ വിവരങ്ങൾക്ക് –

മൊബൈൽ നമ്പർ: 9895033646, 7356613488, 9895444684

ഇ മെയിൽ: [email protected]

വെബ്സൈറ്റ് വിലാസം: https://vijnanabharathi.org/

Tags: Scholarship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

Kerala

റിലയന്‍സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം; 5100 യുജി, പിജി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

Kerala

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് : തുക എത്രയും വേഗം വിതരണം ചെയ്യാനുളള നടപടി വേണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍

Education

നീറ്റ്, ജെഇഇ പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് സ്വപ്‌നം കാണുന്നവര്‍ക്കായി ക്രിസാലിസ് മെർകുറി അക്കാദമിയുടെ സ്‌കോളര്‍ഷിപ്പ്

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.