Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മണാലിയിലെ ഒരു ഹോട്ടല്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നുപോകുന്ന വീഡിയോ വൈറല്‍

ഹിമാചല്‍ പ്രദേശിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ടൂറിസ്റ്റുകളും പ്രദേശവാസികളും ഉള്‍പ്പെടെ 300 ഓളം പേര്‍ സംസ്ഥാനത്ത് പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ ഒട്ടേറെപ്പേര്‍ കേരളത്തില്‍ നിന്നും ടൂറിസ്റ്റുകളായി ഹിമാചല്‍പ്രദേശില്‍ എത്തിയവരാണ്. അതില്‍ നല്ലൊരുപങ്കും കുളു-മണാലി പ്രദേശത്താണ് ഉള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 05:02 pm IST
inIndia

ഷിംല: ഹിമാചല്‍ പ്രദേശിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ടൂറിസ്റ്റുകളും പ്രദേശവാസികളും ഉള്‍പ്പെടെ 300 ഓളം പേര്‍ സംസ്ഥാനത്ത് പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ ഒട്ടേറെപ്പേര്‍ കേരളത്തില്‍ നിന്നും ടൂറിസ്റ്റുകളായി ഹിമാചല്‍പ്രദേശില്‍ എത്തിയവരാണ്. അതില്‍ നല്ലൊരുപങ്കും കുളു-മണാലി പ്രദേശത്താണ് ഉള്ളത്.  

ഇതിനിടെയാണ് മണാലിയിലെ ഒരു ഹോട്ടല്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നുപോകുന്ന ദൃശ്യം വൈറലായി പ്രചരിച്ചത്. കണ്ടുകൊണ്ടിരിക്കെ പൊടുന്നനെയാണ് ഒരു ചീട്ടുകൊട്ടാരം പോലെ ഇത്രയും വലിയ മണാലിയിലെ ഒരു ഹോട്ടല്‍ തകര്‍ന്ന് ഒഴുകി ഇല്ലാതാകുന്നത്.  

നൂറുകണക്കിന് കോടിയുടെ വസ്തുവകകളാണ് ഹിമാചല്‍പ്രദേശില്‍ വെള്ളപ്പൊക്കത്തിലും  മണ്ണിടിച്ചിലിലുമായി രണ്ട് ദിവസത്തില്‍ തകര്‍ന്ന് നിലംപൊത്തിയത്. ഇതില്‍ കെട്ടിടങ്ങളുണ്ട്, വീടുകളുണ്ട്. ആകെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് ഇതുവരെ 18 പേര്‍ മരിച്ചു. ഏകദേശം 1239 റോഡുകള്‍ തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. ഹിമാചലിലെ ബിയാസ്, സത് ലജ്, രവി, ചെനാബ് എന്നീ നദികളും ഈ നദികളിലേക്കുള്ള കൈവഴികളും തുടര്‍ച്ചയായ കനത്ത മഴമൂലം കവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായത്. വിവിധ ദേശീയപാതകളിലും മണ്ണിടിച്ചില്‍ ഉണ്ടായത് പ്രതിസന്ധിയുടെ ആഴം കൂട്ടി. രണ്ട് കൂറ്റന്‍ ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ ആഴം കൂട്ടി. ഇന്ത്യന്‍ വ്യോമസേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു  കഴിഞ്ഞു എന്നത് മാത്രമാണ് ആശ്വാസ്യകരമായ വാര്‍ത്ത. . 

Tags: floodഹിമാചല്‍ പ്രദേശിLand slideഹിമാചല്‍ പ്രദേശ്മണാലിമണാലിയിലെ ഹോട്ടല്‍മിന്നല്‍പ്രളയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.