Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിത്തും നെല്‍ച്ചെടികളും നശിച്ചു, എല്ലാം വെള്ളം കൊണ്ടുപോയി; കര്‍ഷകര്‍ ദുരിതത്തില്‍

വിതക്കേണ്ട വിത്തും വിതച്ച് നടീല്‍ പ്രായമായ നെല്‍ച്ചെടികളും നശിച്ച കര്‍ഷകര്‍ ദുരിതക്കയത്തില്‍. നാനുറ് ഏക്കറുള്ള പുതിയാട്, പുങ്കേശേരി, കരീത്ര, മങ്കുഴി പാടത്ത് കഴിഞ്ഞ ദിവസം വിത നിശ്ചയിച്ചിരുന്നു. എന്നാല്‍ മഴയും വെള്ളപ്പൊക്കവും അതിശക്തമായതോടെ വിതയ്‌ക്കാനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 05:53 pm IST
in Kottayam
വിതയ്ക്കാനാവില്ലെന്നറിഞ്ഞിട്ടും മുളപ്പിച്ച വിത്ത് നിരത്തി ഉണങ്ങുന്ന മങ്കുഴി പാടത്തെ കര്‍ഷകന്‍ ജോയി പരുവക്കളം

വിതയ്ക്കാനാവില്ലെന്നറിഞ്ഞിട്ടും മുളപ്പിച്ച വിത്ത് നിരത്തി ഉണങ്ങുന്ന മങ്കുഴി പാടത്തെ കര്‍ഷകന്‍ ജോയി പരുവക്കളം

കുമരകം: വിതക്കേണ്ട വിത്തും വിതച്ച് നടീല്‍ പ്രായമായ നെല്‍ച്ചെടികളും നശിച്ച കര്‍ഷകര്‍ ദുരിതക്കയത്തില്‍. നാനുറ് ഏക്കറുള്ള പുതിയാട്, പുങ്കേശേരി, കരീത്ര, മങ്കുഴി പാടത്ത് കഴിഞ്ഞ ദിവസം വിത നിശ്ചയിച്ചിരുന്നു. എന്നാല്‍ മഴയും വെള്ളപ്പൊക്കവും അതിശക്തമായതോടെ വിതയ്‌ക്കാനായില്ല.  പുറംബണ്ട് കവിഞ്ഞ് വെള്ളവും പായലും കയറിയ പാടം പുറത്തെ ജലനിരപ്പിന് ഇപ്പോള്‍ ഒപ്പനിരപ്പായി. വിതയ്‌ക്കാന്‍ കിളിര്‍പ്പിച്ച നെല്‍ വിത്ത് നശിച്ചു പോകാനാണ് സാധ്യത. ഇത്രയും വലിയ പാടത്ത് ബണ്ട് ബലപ്പെടുത്തി പാടം തിങ്ങി നിറഞ്ഞ പോള നീക്കി വീണ്ടും വിതയ്‌ക്കാന്‍ കഴിയില്ല. 

ഏക്കറിന് 60 കിലോ വീതം മുളപ്പിച്ച കര്‍ഷകരാണധികവും. കിളിര്‍പ്പിച്ച വിത്ത് വീണ്ടും ഉണക്കി സൂക്ഷിച്ചതു കൊണ്ടു പ്രയോജനം ഒന്നുമില്ല. എങ്കിലും മച്ചിന് മുകളിലും മറ്റു സൗകര്യ സ്ഥലങ്ങളിലും വിത്ത് നിരത്തി ഉണക്കുകയാണ് കര്‍ഷകര്‍. അവല്‍ ഇടിക്കാന്‍ ഉത്തമമാണ് കിളിര്‍ത്ത നല്ല്. വീണ്ടും വെള്ളം വറ്റിച്ച് വര്‍ഷ കൃഷി ഇറക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് പാടശേഖര പ്രസിഡന്റ് ഗിരീഷും ഗ്രൂപ്പ് ഫാം സെക്രട്ടറി പ്രസാദും പറഞ്ഞു.

പുതുക്കാട്ട് 50 (കീറ്റു പാടം)

കോട്ടയം കുമരകം റോഡിന്റെ രണ്ടാം കലുങ്കിനോട്  ചേര്‍ന്നു കിടക്കുന്ന കീറ്റുപാടം എന്നറിയപ്പെടുന്ന പുതുക്കാട്. 50 പാടം വിത കഴിഞ്ഞിട്ട് മൂന്നാഴ്ചയായി. ഇവിടെ ബണ്ട് കവിഞ്ഞ് വെള്ളം കയറി നെല്‍ച്ചെടികള്‍ ചീഞ്ഞു  നശിച്ചു തുടങ്ങി. വൈദ്യുതി മുടക്കമാണ് കീറ്റു പാടത്തെ കര്‍ഷകരുടെ നെല്‍ച്ചെടികള്‍ നശിക്കാന്‍ പ്രധാന കാരണമെന്നാണ് കര്‍ഷകരുടെ ആരോപണം. ആദ്യ വളവും കളനാശിനിയും പ്രയോഗിച്ച് നടീല്‍ ആരംഭിക്കാനിരിക്കെയാണ് കനത്ത മഴയുടെയും വൈദ്യുതി മുടക്കത്തിന്റേയും ആരംഭം.

Tags: paddy fieldനെല്‍കര്‍ഷകര്‍Kumarakom
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Kerala

കോട്ടയത്ത് പാടശേഖരത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

Kottayam

കന്നഡ സ്വദേശിനിയെങ്കിലും കുമരകത്തിന് പ്രിയങ്കരി, 10-ാം വാര്‍ഡില്‍ ജനവിധി തേടി ശ്വേത മിഥുന്‍

Kerala

രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ കുമരകം ഒരുങ്ങുന്നു; നഗരത്തിലും തകൃതിയായി ഒരുക്കങ്ങള്‍, റോഡുകളുടെ കുഴികൾ അടച്ചു തുടങ്ങി

Kottayam

കുമരകത്ത് ആഫ്രിക്കന്‍ പന്നിപ്പനി : ജില്ലയിലെമ്പാടും കരുതല്‍, കോട്ടയത്ത് പന്നിമാംസ നീക്കം വിലക്കി

പുതിയ വാര്‍ത്തകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.