Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാഹക്കാര്യത്തില്‍ ഏക സിവില്‍ നിയമത്തെ അനുകൂലിച്ച് മുസ്ലിം സ്ത്രീകള്‍;പുരുഷന്മാര്‍ക്ക് നാല് ഭാര്യമാര്‍ വേണ്ടെന്ന് മുസ്ലിം സ്ത്രീകള്‍; സര്‍വ്വേ

മുസ്ലിം പുരുഷന്മാര്‍ക്ക് നാല് ഭാര്യമാര്‍ വേണ്ടെന്ന് 76 ശതമാനം മുസ്ലിം സ്ത്രീകളും അഭിപ്രായപ്പെട്ടതായി ന്യൂസ് 18 നടത്തിയ സര്‍വ്വേ. ഏക സിവില്‍ നിയമം സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്ന സമയത്താണ് ഈ സര്‍വ്വേ പ്രസക്തമാകുന്നത്. ഏക സിവില്‍ നിയമത്തെക്കുറിച്ചുള്ള സര്‍വ്വേ എന്ന് പറയാതെയാണ് ന്യൂസ് 18 മുസ്ലിം സ്ത്രീകളെ അഭിപ്രായം തേടി സമീപിച്ചത്. ന്യൂസ് 18ന്റെ 884 റിപ്പോർട്ടർമാർ രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 8,035 മുസ്ലീം സ്ത്രീകളെ ഇന്‍റര്‍വ്യൂ ചെയ്താണ് സര്‍വ്വേ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 05:48 pm IST
inIndia

ന്യൂഡൽഹി:  മുസ്ലിം പുരുഷന്മാര്‍ക്ക് നാല് ഭാര്യമാര്‍ വേണ്ടെന്ന് 76 ശതമാനം മുസ്ലിം സ്ത്രീകളും അഭിപ്രായപ്പെട്ടതായി ന്യൂസ് 18 നടത്തിയ സര്‍വ്വേ. ഏക സിവില്‍ നിയമം സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്ന സമയത്താണ് ഈ സര്‍വ്വേ പ്രസക്തമാകുന്നത്. ഏക സിവില്‍ നിയമത്തെക്കുറിച്ചുള്ള സര്‍വ്വേ എന്ന് പറയാതെയാണ് ന്യൂസ് 18 മുസ്ലിം സ്ത്രീകളെ അഭിപ്രായം തേടി സമീപിച്ചത്. ന്യൂസ് 18ന്റെ 884 റിപ്പോർട്ടർമാർ രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 8,035 മുസ്ലീം സ്ത്രീകളെ ഇന്‍റര്‍വ്യൂ ചെയ്താണ് സര്‍വ്വേ നടത്തിയത്.  

ഇതില്‍ 76 ശതമാനം സ്ത്രീകളും മുസ്ലിം പുരുഷന്മാരുടെ ബഹുഭാര്യാത്വത്തെ എതിര്‍ത്തു. മുസ്ലീം പുരുഷന്മാർക്ക് 4 ഭാര്യമാർ ആകാമോ എന്നായിരുന്നു സര്‍വ്വേയിലെ ചോദ്യം. പാടില്ല എന്നാണ് 76 ശതമാനം മുസ്ലിം സ്ത്രീകളും മറുപടി നല്‍കിയത്. ഏക സിവില്‍ നിയമം വന്നാല്‍ വിവാഹം എല്ലാ മതങ്ങള്‍ക്കും ഒരുപോലെയാക്കും. മുസ്ലിമായതുകൊണ്ട് കൂടുതല്‍ വിവാഹം കഴിക്കാം എന്നൊന്നും ഏക സിവില്‍ നിയമം അനുവദിക്കില്ല. അവിടെയാണ് ഈ സര്‍വ്വേ ഫലം പ്രസക്തമാകുന്നത്.  

25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് ന്യൂസ് 18 സർവേ നടത്തിയത്. 18-65 വയസ്സിനു മുകളിൽ പ്രായമുള്ള മുസ്ലീം സ്ത്രീകളാണ് സർവേയിൽ പങ്കെടുത്തത്. മുസ്ലീം പുരുഷന്മാർക്ക് നാല് സ്ത്രീകളെ വരെ വിവാഹം കഴിക്കാൻ അവകാശമുണ്ടോ എന്ന് ചോദ്യത്തിന് 76 ശതമാനം പേർ ഇല്ലെന്ന് പറഞ്ഞപ്പോൾ 17 ശതമാനം സ്ത്രീകൾ (1400 പേർ) പുരുഷന്‍മാര്‍ക്ക് അവകാശമുണ്ട് എന്ന് രേഖപ്പെടുത്തി. 6 ശതമാനം (489 സ്ത്രീകൾ) അഭിപ്രായമില്ലെന്നോ, പറയാൻ താത്പര്യമില്ലെന്നോ മറുപടി നൽകി.18 നും 44 ഇടയിൽ പ്രായമുള്ള വിദ്യാ സമ്പന്നരായ മുസ്ലിം സ്ത്രീകളാണ് മുസ്ലിം പുരുഷന്‍മാരുടെ ബഹുഭാര്യാത്വത്തെ  ശക്തമായി എതിർത്ത്. പാടില്ലെന്ന് അഭിപ്രായപ്പെട്ടവരിൽ 79 ശതമാനം (2,385) പേർ ബിരുദത്തിന് മുകളിൽ വിദ്യാഭ്യാസമുള്ളവരാണ്.

Tags: womenസര്‍വേമുസ്ലീംUniform Civil Codeഎകവ്യക്തി നിമയന്യൂസ് 18
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

Kottayam

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.