Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

റോസാപ്പൂവുമായി കാത്തുനിന്ന് റോബോട്ട്; പുതുമയോടെ പ്ലസ് വണ്‍ പ്രവേശനോത്സവം

പ്ലസ് വണ്‍ പ്രവേശനോത്സവത്തിനെത്തിയ വിദ്യാര്‍ത്ഥികളെയും അതിഥികളെയും സ്വീകരിച്ചത് മനുഷ്യരല്ല, റോസാപ്പൂവുമായി ഒരു റോബോട്ടാണ്. ആശ്ചര്യമേകാന്‍ റോബോട്ടിനെ നിര്‍മിച്ച് കാത്തുനിന്നത് മുതിര്‍ന്ന ക്ലാസിലെ വിദ്യാര്‍ത്ഥികളും. അരിമ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനോത്സവമാണ് പുതുമ കൊണ്ട് വ്യത്യസ്തമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 05:28 pm IST
inThrissur
വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ നിര്‍മ്മിച്ച റോബോട്ടിനോടൊപ്പം.

വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ നിര്‍മ്മിച്ച റോബോട്ടിനോടൊപ്പം.

മണികണ്ഠന്‍ കുറുപ്പത്ത്  

കാഞ്ഞാണി: പ്ലസ് വണ്‍ പ്രവേശനോത്സവത്തിനെത്തിയ വിദ്യാര്‍ത്ഥികളെയും അതിഥികളെയും സ്വീകരിച്ചത് മനുഷ്യരല്ല, റോസാപ്പൂവുമായി ഒരു റോബോട്ടാണ്. ആശ്ചര്യമേകാന്‍ റോബോട്ടിനെ നിര്‍മിച്ച് കാത്തുനിന്നത് മുതിര്‍ന്ന ക്ലാസിലെ വിദ്യാര്‍ത്ഥികളും. അരിമ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനോത്സവമാണ് പുതുമ കൊണ്ട് വ്യത്യസ്തമായത്. 

വിദ്യാലയത്തിലേക്ക് പഠനത്തിനായി പടികടന്നെത്തുന്ന പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതുമയുള്ള സ്വീകരണം നല്‍കാനായിട്ടാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ റോബോട്ടിനെ നിര്‍മിച്ചത്. പ്ലസ് വണ്‍ പ്രവേശനോത്സവത്തിനായി സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് റോബോട്ടിനെ കൊണ്ട് വരവേറ്റത്. കടന്നുവന്ന ഓരോരുത്തര്‍ക്കും റോബോട്ട് പ്രത്യേകം റോസാപ്പൂക്കള്‍ അടുത്തേക്ക് സഞ്ചരിച്ചെത്തി നല്‍കി. സ്‌കൂളിലെ വരാന്തയില്‍ റോബോട്ട് തലങ്ങും വിലങ്ങും സഞ്ചരിച്ചു. ചടങ്ങിന് എത്തിയ വിശിഷ്ടാതിഥികള്‍ക്കും റോബോട്ട് പൂക്കള്‍ നല്‍കി.

 അധ്യയനത്തിന്റെ ആദ്യദിനം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക ഉല്ലാസവും അറിവും സമ്മാനിക്കാന്‍ ഉതകും വിധമാണ് റോബട്ടിനെ സജ്ജമാക്കിയിരുന്നത്. അധ്യാപിക സ്മിത, ആല്‍വിന്‍, സെബി എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ ബെനഡിക്ട് പോള്‍, ബെവിന്‍ ജോണ്‍, കെ.എസ്. സച്ചിന്‍, അഭിനവ്, രോഹിത്, ദ്രുപദ്, അക്ഷയ്‌കുമാര്‍, ഫിഡല്‍ എന്നിവരാണ് റോബോട്ട് നിര്‍മിച്ചത്. പ്രവേശനോത്സവം സ്‌കൂള്‍ മാനേജര്‍ ഫാ. റോയ് ജോസഫ് വടക്കന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ നീതി ഡേവിസ് അധ്യക്ഷയായി. സൈബോട്ട് എന്നാണ് റോബോട്ടിന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പേര്.

Tags: Thrissurschoolsപ്ലസ് വണ്‍festivalറോബോട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.