Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടത് ഇപ്പോള്‍ ശ്രമിക്കുന്നത് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍; യൂണിഫോം സിവില്‍ കോഡില്‍ സിപിഎം സംവാദത്തിന് തയ്യാറുണ്ടോവെന്ന് ബി. ഗോപാലകൃഷ്ണന്‍

എം.വി ഗോവിന്ദന്‍ നീട്ടിയ അപ്പം കഴിക്കേണ്ടന്ന ലീഗിന്റെ തീരുമാനം വിവേകമാണങ്കിലും സിവില്‍ കോഡിന് അനുകൂലമായി മുസ്ലീം സ്ത്രീകളുടെ സമ്മര്‍ദ്ദം ലീഗിനുണ്ടന്ന കാര്യം വ്യക്തമാണ്. അന്തരിച്ച സിപിഎം നേതാവ് ഇഎംഎസ് നമ്പൂരിപാട് പറഞ്ഞത് കൃത്യമാണ് പക്ഷെ ഞങ്ങള്‍ തയ്യാറല്ല എന്ന സമീപമാണ് ഗോവിന്ദന്റെത്. സമയമായിട്ടല്ല പോലും ഇഎംഎസ് മറ്റൊന്ന് കൂടി പറഞ്ഞിട്ടുണ്ട് അതും കൃത്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 03:25 pm IST
inKerala

തിരുവനന്തപുരം: ഏക സിവില്‍ കോഡിന്റെ ചര്‍ച്ചക്കല്ല സിപിഎം ശ്രമിക്കുന്നത്. മുസ്ലിം ലീഗിനെ ഇടത്തോട്ടേക്കും വലത്തോട്ടേക്കും വലിച്ച് കുരുക്ക് മുറുക്കുന്ന വടം വലി മത്സരമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എം.വി ഗോവിന്ദന്‍ നീട്ടിയ അപ്പം കഴിക്കേണ്ടന്ന ലീഗിന്റെ തീരുമാനം വിവേകമാണങ്കിലും സിവില്‍ കോഡിന് അനുകൂലമായി മുസ്ലീം  സ്ത്രീകളുടെ സമ്മര്‍ദ്ദം ലീഗിനുണ്ടന്ന കാര്യം വ്യക്തമാണ്. അന്തരിച്ച സിപിഎം നേതാവ് ഇഎംഎസ് നമ്പൂരിപാട് പറഞ്ഞത് കൃത്യമാണ് പക്ഷെ ഞങ്ങള്‍ തയ്യാറല്ല എന്ന സമീപമാണ് ഗോവിന്ദന്റെത്. സമയമായിട്ടല്ല പോലും ഇഎംഎസ് മറ്റൊന്ന് കൂടി പറഞ്ഞിട്ടുണ്ട് അതും കൃത്യമാണ്.

സതിയും ശൈശവ വിവാഹവും നിര്‍ത്തലാക്കിയത് ആരുടേയും സമ്മതം ചോദിച്ചിട്ടല്ലന്നും അതുപോലെ പൊതു സിവില്‍ കോഡ് നടപ്പാക്കണമെന്നും ഇഎംഎസ് പറഞ്ഞിട്ടുണ്ട്. ഇതിനെ കുറിച്ച് എം.വി.ഗോവിന്ദന് എന്ത് പറയാനുണ്ട്. പടച്ചോന്‍ നിര്‍മ്മിച്ചത് പടച്ചോര്‍ക്ക് മാറ്റാന്‍ പറ്റില്ലന്ന് പറഞ്ഞ എ.കെ.ബാലന്‍ ശരിയത്ത് ക്രിമിനല്‍ നിയമം വേണമെന്നാണൊ പറയുന്നതെന്നും ബി. ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു.

പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ യൂണിഫോം സിവില്‍ കോഡിനെ മറയാക്കി ഒതുക്കാനാണ് സിപിഎം ഉണ്ടാക്കുന്ന ഈ സെമിനാര്‍ കോലാഹലം. നീതിയ്‌ക്ക് മതവും ജാതിയുമില്ല. തുല്യ നീതി ഉറപ്പാക്കാന്‍ തെരുവില്‍ ചുംബന സമരം നടത്തിയവര്‍ മന്ത്രിസഭയിലുള്ളപ്പോള്‍ തുല്യ നീതി വിഭാവനം ചെയ്യുന്ന പൊതു നിയമത്തെ സിപിഎം എതിര്‍ക്കുന്നത് അപലപനീയമാണെന്ന് അദേഹം പറഞ്ഞു.

പൊതു സിവില്‍ കോഡിന്റെ ഡ്രാഫ്റ്റ് പോലുമാകാത്ത സാഹചര്യത്തിലാണ് സിപിഎം സെമിനാര്‍ സംഘടിപ്പിക്കുന്നത് വിചിത്രമാണ്. സിപിഎമ്മിന് ധൈര്യവും ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ ബിജെപിയുമായി സംവാദത്തിന് തയ്യാറാകണം, അതിന് തയ്യാറല്ലങ്കില്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയക്കളി നിര്‍ത്തണമെന്നും അദേഹം വ്യക്തമാക്കി.

എല്ലാവര്‍ക്കും തുല്യ നീതി പ്രദാനം ചെയ്യാന്‍ ഭരണഘടനപരമായ ദൗത്യം നിര്‍വ്വഹിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത് തീ കൊള്ളി കൊണ്ട് തല ചെറിയുന്ന സമീപനമാണ്. ഗുരുതര ഭവിഷ്യത്താണ് ഇത് സൃഷ്‌ട്രിക്കുകയെന്ന് സിപിഎം തിരിച്ചറിയണം. മുസ്ലിം ലീഗിനെ കൂടെ കൂട്ടാനുള്ള സിപിഎം നേതൃത്വത്തിന്റെ വര്‍ഗ്ഗീയ ശ്രമം പാര്‍ട്ടിയിലെ ഹിന്ദുക്കള്‍ തിരിച്ചറിയുന്ന കാലം വിദൂരമല്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Tags: keralacpmUniform Civil CodeMuslim Leagueയുഡിഎഫ്അഡ്വ. ബി ഗോപാലകൃഷ്ണന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.