Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഷാജന്‍ സ്‌കറിയയെ പിടിക്കാന്‍ കഴിയാത്തതില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് എന്തിന്; മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ഇങ്ങനെ പോയാല്‍ പൊലീസ് മറുനാടന്‍ മലയാളി ഉടമ ഷാജനെ വിളിച്ച എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും മൊബൈലുകള്‍ പിടിച്ചെടുക്കുമോ എന്നു ചോദിച്ച കോടതി ഈ നടപടികള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജി.വിശാഖന് ഉടന്‍ പൊലീസ് മൊബൈല്‍ ഫോണ്‍ തിരിച്ച് കൊടുക്കാനും ഉത്തരവിടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 12:27 pm IST
inKerala

കൊച്ചി:  മംഗളം പത്രത്തിന്റെ പത്തനംതിട്ട ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ ജി. വിശാഖന്റെ  മൊബൈല്‍ ഫോണ്‍ ഉടന്‍ പൊലീസ് തിരിച്ച് കൊടുക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി. വി.പി. ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരായ കേസില്‍ ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ പിടികൂടാനുള്ള റെയ്ഡിന്റെ ഭാഗമായാണ് വിശാഖന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തതത്. ഇതിനെതിരേയാണ് വിശാഖന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഷാജന്‍ സ്‌കറിയയെ പിടികൂടാന്‍ കഴിയാത്തതിനാല്‍ മറ്റു മാധ്യമപ്രവര്‍ത്തകരെ എന്തിനാണ് വേട്ടയാടുന്നതെന്ന് കോടതി ആരാഞ്ഞു.  

പ്രതി അല്ലാത്ത ആളുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ പൊലീസിന് പിടിച്ചെടുക്കാന്‍ സാധിക്കുനെന്നും കോടതി ചോദിച്ചു. ജി.വിശാഖന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. അയാള്‍ ഒരു ക്രിമിനല്‍ കേസിലെങ്കിലും പ്രതിയാണെങ്കില്‍ കോടതിക്ക് പൊലീസിന്റെ ഈ നടപടി മനസിലാകുമായിരുന്നു. പൊലീസ് നടപടിയില്‍ മാധ്യമപ്രവര്‍ത്തകന്റെ  അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.

ഒരു കേസിലും പ്രതി അല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ എങ്ങനെ സാധിക്കുമെന്നും മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്നുംനടപടികള്‍ പാലിക്കാതെ ഒരാളുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുക്കരുതെന്നും കോടതി ജഡ്ജി കുഞ്ഞികഷ്ണന്‍ വ്യക്തമാക്കി.   ഇങ്ങനെ പോയാല്‍ പൊലീസ് മറുനാടന്‍ മലയാളി ഉടമ ഷാജനെ വിളിച്ച എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും മൊബൈലുകള്‍ പിടിച്ചെടുക്കുമോ എന്നു ചോദിച്ച കോടതി ഈ നടപടികള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജി.വിശാഖന് ഉടന്‍ പൊലീസ് മൊബൈല്‍ ഫോണ്‍ തിരിച്ച് കൊടുക്കാനും ഉത്തരവിടുകയായിരുന്നു.

Tags: കേസ്ഹൈക്കോടതിമാധ്യമപ്രവര്‍ത്തകര്‍Shajan Skariah
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

രാഹുൽ വിഷയത്തില്‍ വിമർശിച്ച് വീഡിയോ ചെയ്തു; ഷാജന്‍ സ്കറിയക്കെതിരെ വീണ്ടും കേസ്

Varadyam

ഉണര്‍വേകാന്‍ ലക്ഷ്യ 2024

Kerala

വ്യാജരേഖാ കേസിൽ ഷാജൻ സ്കറിയ അറസ്റ്റിൽ; തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തത് നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.