Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചാന്ദ്ര ദൗത്യത്തിനായി ഇനിയും കാത്തിരിക്കാനാകില്ല: ഡോ. ജിതേന്ദ്ര സിങ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ ബഹിരാകാശ രംഗത്ത് വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ ഒരു ചാന്ദ്ര ദൗത്യത്തിനായി ഇനിയും കാത്തിരിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 09:11 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ ബഹിരാകാശ രംഗത്ത് വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ ഒരു ചാന്ദ്ര ദൗത്യത്തിനായി ഇനിയും കാത്തിരിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് ചന്ദ്രയാന്‍ മൂന്നിനെക്കുറിച്ചുള്ള വിവരങ്ങളും മറ്റും അദ്ദേഹം പങ്കുവച്ചത്.  

പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട് സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യക്കും എത്രയോ വര്‍ഷം മുമ്പ് തന്നെ ഇത്തരം ദൗത്യങ്ങള്‍ നടത്തിയ രാജ്യങ്ങള്‍ നമ്മളെ ഇന്ന് ഉറ്റുനോക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ബഹിരാകാശ രംഗത്തിന് യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ അന്തരീക്ഷമൊരുക്കി മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തം നടപ്പാക്കിയതുള്‍പ്പെടെയുള്ള പ്രാധാന്യമേറിയ നടപടികള്‍ കൈക്കൊണ്ട പ്രധാനമന്ത്രിയാണ് ഈ ദൗത്യങ്ങള്‍ക്ക് പ്രശംസയര്‍ഹിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഒരു ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥായായി രാജ്യത്തെ ബഹിരാകാശ മേഖല മാറുമെന്നും അദ്ദേഹം പറഞ്ഞു.

പതിനാലിന് ഉച്ചയ്‌ക്ക് 2.30നാണ് ചന്ദ്രയാന്‍ മൂന്ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയരുന്നത്. ദൗത്യം വിജയകരമാകുന്നതോടെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്തുക, അവിടെ റോവറിനെ ഇറക്കി ഉപരിതലത്തിലൂടെ സഞ്ചരിപ്പിക്കുക, അവിടെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക എന്നതാണ് ലക്ഷ്യം. പേടകം വിജയകരമായി ചന്ദ്രോപരിതലത്തിലിറങ്ങിയാല്‍ റോവര്‍ പുറത്തിറങ്ങും. ഉപരിതലത്തില്‍ സഞ്ചരിക്കുന്നതിന് ആറ് ചക്രങ്ങളാണ് റോവറിനുള്ളത്. ഇവയുപയോഗിച്ച് 14 ദിവസം റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കും. റോവറിലെ ക്യാമറകള്‍ ചന്ദ്രന്റെ ചിത്രങ്ങള്‍ ഒപ്പിയെടുക്കും, അദ്ദേഹം വ്യക്തമാക്കി.

2008ലെ ചന്ദ്രയാന്‍ ഒന്നിലൂടെയാണ് ചന്ദ്രോപരിതലത്തില്‍ ജലാംശമുണ്ടെന്ന് ലോകമറിഞ്ഞത്. ഇതിന്റെ ചുവടുപിടിച്ചാണ് നാസ പോലും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ചന്ദ്രയാന്‍ മൂന്ന് പുതിയ കണ്ടെത്തലുകളാവും നടത്തുക. ഐഎസ്ആര്‍ഒയുടെ വിക്ഷേപണവാഹനമായ മാര്‍ക്ക് 3യിലാണ് ചന്ദ്രയാന്‍ മൂന്ന് പുറപ്പെടുക, ഡോ. ജിതേന്ദ്ര സിങ് വിശദീകരിച്ചു.

Tags: ചന്ദ്രയാന്‍ 3ഡോ. ജിതേന്ദ്ര സിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഐഎസ് ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് (ഇടത്ത്) ചന്ദ്രയാന്‍ 3ലെ വിക്രം എന്ന ലാന്‍ഡറും(ഇടത്ത്) പ്രഗ്യാന്‍ എന്ന റോവറും (വലത്ത്)
India

ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ ഇടിച്ചിറങ്ങി; എന്നാല്‍ ചന്ദ്രയാന്‍ 3 മൃദുവായി തന്നെ ചന്ദ്രനില്‍ ചെന്നിറങ്ങുമെന്ന് സോമനാഥ്; അതിന് കാരണങ്ങള്‍ ഇവയാണ്….

India

ചന്ദ്രയാന്‍ പേടകം ചന്ദ്രനിലേക്ക് അടുക്കുന്നു; ഭ്രമണപഥം താഴ്‌ത്തല്‍ വിജയകരം; 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തില്‍ ഇറങ്ങും

India

ചന്ദ്രയാന്‍ 3 ദൗത്യം; പേടകം വൃത്താകൃതിയിലുളള ഭ്രമണപഥത്തില്‍

India

ടെക്നോളജി അപ്രമാദം…..ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്ന് ഐഎസ് ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്

India

ചന്ദ്രന്റെ അരികിലെത്താറായി..ചന്ദ്രയാൻ 3 ചന്ദ്രനില്‍ നിന്നും 177 കിലോമീറ്റര്‍ മാത്രം അകലെ; ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാം രാജ്യമായി ഇന്ത്യ മാറുമോ?

പുതിയ വാര്‍ത്തകള്‍

എതിരാളികളെ തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കും , ജീവനോടെ കൈ കാലുകൾ വെട്ടിയെടുക്കും ; മെക്സിക്കോയിൽ പിടിയിലായ സിജെഎൻജി തലവൻ ജീവിക്കുന്ന മനുഷ്യമൃഗം

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

ആപ് വിഷലിപ്തമായ ഇടമെന്ന് രാഘവ് ഛദ്ദ എംപി; ‘ഏഴുപേര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല’

ശങ്കരദര്‍ശനം: അനിവാര്യമായ ലോകക്രമത്തിന്റെ ജനിതകം

എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍

മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു : അറസ്റ്റിലായത് ഇസ്താംബൂളിൽ വച്ച്

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.