Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലസ്ഥാനത്ത് ഒരുകോടിയുടെ ലഹരിവേട്ട;155 കിലോ കഞ്ചാവും 61 ഗ്രാം എംഡിഎംഎ യും പിടിച്ചെടുത്തു

വലിയവേളി സ്വദേശികളായ കാർലോസ് ആൻറണി ( 34 ), അനു ആന്റണി (34), ഷിബു ( 21 ), കഠിനംകുളം സ്വദേശി ജോഷ്യ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും പിടിച്ചെടുത്തത് 155 കിലോ കഞ്ചാവും 61 ഗ്രാം എംഡിഎംഎയും. വിപണിവില ഒരുകോടിയിലധികം രൂപ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 08:31 pm IST
in Kerala

കഴക്കൂട്ടം: ഐടി നഗരത്തിൽ ഒരുകോടിയുടെ ലഹരി വേട്ട. തുമ്പ നെഹ്‌റു ജംഗ്ഷനിൽ വീട് വാടകയ്‌ക്ക് എടുത്ത് വൻതോതിൽ  കഞ്ചാവും എംഡിഎംഎയും കച്ചവടം നടത്തിയ നാല് അംഗസംഘത്തെ .എക്‌സൈസ് സംഘം പിടികൂടി. വലിയവേളി സ്വദേശികളായ കാർലോസ് ആൻറണി ( 34 ), അനു ആന്റണി (34), ഷിബു ( 21 ), കഠിനംകുളം സ്വദേശി ജോഷ്യ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും പിടിച്ചെടുത്തത് 155 കിലോ കഞ്ചാവും 61 ഗ്രാം എംഡിഎംഎയും. വിപണിവില ഒരുകോടിയിലധികം രൂപ.

ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടുമണിയോടുകൂടിയായിരുന്നു സംഭവം.എക്‌സൈസ് ഇൻസ്‌പെക്ടർ ഷിബു ബി.എല്ലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. വിശാഖപട്ടണത്തുനിന്ന് മയക്കുമരുന്നുമായി കാറിൽ ഒരു സംഘം വരുകയാണെന്നും ഇവർക്ക് വീട്ടിൽ വൻതോതിൽ മയക്കുമരുന്ന് കച്ചവടം ഉണ്ടെന്നമായിരുന്നു രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം കാറിനെ പിന്തുടർന്നുവെങ്കിലും കാർ നിർത്താതെ പോയി. തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ നെഹ്‌റു ജംഗ്ഷനിലെ വീട്ടിൽ കാർ കിടക്കുന്നത് കണ്ട സംഘം അവിടെ എത്തുകയും .തൊണ്ടി സാധനങ്ങളുമായി നാലു പേരെയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു. 72 പാക്കറ്റുകളിൽ ആയി പത്തോളം ചാക്കിൽ കെട്ടി വെച്ച നിലിയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.  

വിശാഖപട്ടണത്ത് നിന്നാണ് കാറിൽ ഇത് എത്തിച്ചതെന്നാണ് പ്രതികൾ എക്‌സൈസിനോട് പറഞ്ഞത്. പ്രതികൾ നാലുപേരും ഒന്നിച്ചാണ് കാറിൽ വിശാഖപട്ടണത്തിലേക്ക് പോയതെങ്കിലും തിരികെ രണ്ടുപേർ വിമാന മാർഗവും രണ്ടുപേർ കാറിലും ആണ് തിരുവനന്തപുരത്ത് എത്തിയത്. ഒഎൽഎക്‌സ് വഴിയാണ് സംഘം നെഹ്‌റു ജംഗ്ഷനിലെ വീട് വാടകയ്‌ക്ക് എടുത്തത്. ഇവർ ചെറുകിട വ്യാപാരികൾ അല്ലെന്നും മൊത്ത വിൽപ്പനക്കാരാണെന്നുമാണ് എക്‌സൈസ് ഇൻസ്‌പെക്ടർ പറയുന്നത്. എക്‌സൈസ് കമ്മീഷണർ ബി എ സലിം,എക്‌സൈസ് ഇൻസ്‌പെക്ടർ ഷിബു ബി. എൽ , എന്നിവരെ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags: keralaതിരുവനന്തപുരംdrugഎംഡിഎംഎ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.