Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമൂഹമാധ്യമങ്ങളില്‍ തിരിച്ചടി കിട്ടിയപ്പോള്‍ ഞെട്ടി നടി കാജോള്‍; ഇന്ത്യയെ ശരിയായ ദിശയില്‍ നയിക്കുന്ന വലിയ നേതാക്കള്‍ നമുക്കുണ്ടെന്നും കാജോള്‍

പാരമ്പര്യങ്ങളില്‍ മുഴുകുന്ന, കൃത്യമായ വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് ഇന്ത്യയെ നയിക്കുന്നതെന്ന വിമര്‍ശനമുയര്‍ത്തിയിന് പിന്നാലെ നടി കാജോളിന് സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം. ഇതോടെ തന്റെ പ്രസ്താവന മാറ്റി പറഞ്ഞ് മറ്റൊരു ട്വീറ്റുമായി രംഗത്തെത്തി മുഖം രക്ഷിയ്‌ക്കാന്‍ ശ്രമിക്കുകയാണ് നടി കാജോള്‍. ഇവിടെ മഹാന്മാരായ നേതാക്കള്‍ ഇന്ത്യയെ ശരിയായ ദിശയില്‍ നയിക്കുന്നുണ്ടെന്ന് കാജോള്‍ പുതിയ ട്വീറ്റില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 03:53 pm IST
in India

മുംബൈ: പാരമ്പര്യങ്ങളില്‍ മുഴുകുന്ന, കൃത്യമായ വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് ഇന്ത്യയെ നയിക്കുന്നതെന്ന വിമര്‍ശനമുയര്‍ത്തിയിന് പിന്നാലെ നടി കാജോളിന് സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം. ഇതോടെ തന്റെ പ്രസ്താവന മാറ്റി പറഞ്ഞ് മറ്റൊരു ട്വീറ്റുമായി രംഗത്തെത്തി മുഖം രക്ഷിയ്‌ക്കാന്‍ ശ്രമിക്കുകയാണ് നടി കാജോള്‍. ഇവിടെ മഹാന്മാരായ നേതാക്കള്‍ ഇന്ത്യയെ ശരിയായ ദിശയില്‍ നയിക്കുന്നുണ്ടെന്ന് കാജോള്‍ പുതിയ ട്വീറ്റില്‍ പറഞ്ഞു.  

ഞാന്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുവെന്നല്ലാതെ ഏതെങ്കിലും രാഷ്‌ട്രീയക്കാരെ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും കാജോള്‍ വിശദീകരിച്ചു. ട്രയല്‍ എന്ന പേരില്‍ പുറത്തുവരാനിരിക്കുന്ന കോടതിമുറിയിലെ വാഗ്വാദങ്ങളും നാടകീയതകളും നിറയുന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കി അഭിമുഖത്തിലാണ് കാജോള്‍ ചില വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.  

ഇതേ തുടര്‍ന്ന് കാജോളിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.ഇതോടെയാണ് താരം മാപ്പ് പറഞ്ഞില്ലെങ്കിലും അതിന് തത്തുല്ല്യമായ ക്ഷമാപണവുമായി രംഗത്തെത്തിയത്.  

Tags: bollywoodനടി കാജോള്‍കാജോള്‍ട്രയല്‍ബോളിവുഡ് നടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

Bollywood

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

Bollywood

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

Bollywood

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

പുതിയ വാര്‍ത്തകള്‍

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.