Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ആര്‍എസ്എസ്; മണിപ്പൂരില്‍ അഭയകേന്ദ്രങ്ങളൊരുക്കി സേവാഭാരതിയും

ബിഷ്ണുപൂരിലെയും ചുരാചന്ദ്പൂരിലെയും സംഘര്‍ഷമേഖലകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും സഹായമെത്തിക്കുന്നതിനായി ആര്‍എസ്എസ് മണിപ്പൂര്‍ പ്രാന്ത കാര്യകാരി അംഗം ലായ്ശ്രാം ജത്ര സിങ്ങിന്റെ നേതൃത്വത്തില്‍ ഇരുന്നൂറിലേറെ പ്രവര്‍ത്തകരാണ് രംഗത്തുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 11:35 am IST
in India
ആര്‍എസ്എസ് മണിപ്പൂര്‍ പ്രാന്ത കാര്യകാരി അംഗം ലായ്ശ്രാം ജത്ര സിങ്ങിന്റെ നേതൃത്വത്തില്‍ ബിഷ്ണുപൂരിലെ സേവാഭാരതി അഭയകേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് സഹായം കൈമാറുന്നു

ആര്‍എസ്എസ് മണിപ്പൂര്‍ പ്രാന്ത കാര്യകാരി അംഗം ലായ്ശ്രാം ജത്ര സിങ്ങിന്റെ നേതൃത്വത്തില്‍ ബിഷ്ണുപൂരിലെ സേവാഭാരതി അഭയകേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് സഹായം കൈമാറുന്നു

ഇംഫാല്‍: മണിപ്പൂരില്‍ അക്രമത്തില്‍ അരക്ഷിതരായവര്‍ക്ക് സഹായവുമായി ആര്‍എസ്എസിന്റെയും സേവാഭാരതിയുടെയും പ്രവര്‍ത്തകര്‍. ബിഷ്ണുപൂരിലെയും ചുരാചന്ദ്പൂരിലെയും സംഘര്‍ഷമേഖലകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും സഹായമെത്തിക്കുന്നതിനായി ആര്‍എസ്എസ് മണിപ്പൂര്‍ പ്രാന്ത കാര്യകാരി അംഗം ലായ്ശ്രാം ജത്ര സിങ്ങിന്റെ നേതൃത്വത്തില്‍ ഇരുന്നൂറിലേറെ പ്രവര്‍ത്തകരാണ് രംഗത്തുള്ളത്.

പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി മുതിര്‍ന്നവരുടെ ചെറുയോഗങ്ങള്‍ വിളിച്ച് സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുകയാണ് ഇവര്‍. ബിഷ്ണുപൂരില്‍ ഏറ്റവുമധികം അക്രമം നടന്ന ഖോയ്ജുമന്റാബിയില്‍ സംഘം സന്ദര്‍ശിച്ചു. സ്ത്രീകളും മുതിര്‍ന്നവരുമടങ്ങുന്ന ആളുകളെ വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ മനസ്സിലാക്കി.

കുക്കി ഭീകരര്‍ ജൂലൈ രണ്ടിന് കൊലപ്പെടുത്തിയ നിങ്‌ഗോംബം ഇബോംച, ഹാവ്ബം ഇബോംച, നരോം രാജ്കുമാര്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അക്രമത്തിനിരകളായ എല്ലാ കുടുംബങ്ങളിലും അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് പുറമേ ഒരോ വീട്ടിലും പതിനായിരം രൂപ അടിയന്തരവശ്യങ്ങള്‍ക്കായി കൈമാറുകയും ചെയ്തു. ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്‍ക്കായി  സേവാഭാരതിയുടെ നേതൃത്വത്തില്‍ പതിനെട്ട് അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

ബിഷ്ണുപൂരിലെ ഹരാഒറോവിലെ രാജര്‍ഷി ഭാഗ്യചന്ദ്ര സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലെ സേവാഭാരതി അഭയകേന്ദ്രത്തില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ലെയ്തന്‍ പോക്പി, ഇകൗ, സദുലാംപാക്, സദു യെങ്കുമന്‍ എന്നിവിടങ്ങളില്‍ വീട് നഷ്ടപ്പെട്ട നൂറിലേറെപ്പേര്‍ കഴിയുന്നത്. സേവാഭാരതി കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് സ്‌കില്‍ ഡെവലപ്‌മെന്റിനുള്ള പരിശീലനവും ലഭിക്കുന്നുണ്ട്.

അഭയകേന്ദ്രങ്ങളിലുള്ളവര്‍ നിലവിലുള്ളതെല്ലാം നഷ്ടപ്പെട്ടവരാണെന്നും സമാധാനം പുനഃസ്ഥാപിച്ചാലും അവര്‍ക്ക് മുന്നോട്ടുപോകുന്നതിനാവശ്യമായ കരുത്തും സാഹചര്യവും ഒരുക്കേണ്ടതുണ്ടെന്നും ലായ്ശ്രാം ജത്ര സിങ് പറഞ്ഞു. അതിനുകൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് പ്രദേശത്ത് സേവാഭാരതി നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: മണിപ്പൂര്‍ആര്‍എസ്എസ്Sevabharathiമണിപ്പൂര്‍ കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

പുതിയ വാര്‍ത്തകള്‍

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.