Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പാണാവള്ളിയിലെ ഗിരിജന്‍ കോളനി ദുരിതക്കയത്തില്‍

മഴക്ക് അല്പം ശമനം കിട്ടിയെങ്കിലും ദുരിതം തീരാതെ പാണാവള്ളി പൊയ്‌ക്കാട്ട് ഗിരിജന്‍ കോളനിയിലെ ഗോത്രവര്‍ഗക്കാര്‍ പ്രതിസന്ധിയിലാവുകയാണ്. 34 ഉള്ളാട സമുദായത്തിലെ കുടുംബങ്ങളാണ് ഇവിടെയുള്ളത്. പച്ചമരുന്നുകടകളിലേക്കും ആയുര്‍വ്വേദ ആശുപത്രികളിലേക്കും പച്ചമരുന്നു ചെടികള്‍ സംഭരിച്ച് നല്‍കിയാണ് പ്രധാനമായും ഉപജീവനം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 07:34 pm IST
inAlappuzha
colony

colony

പൂച്ചാക്കല്‍: മഴക്ക് അല്പം ശമനം കിട്ടിയെങ്കിലും ദുരിതം തീരാതെ പാണാവള്ളി പൊയ്‌ക്കാട്ട് ഗിരിജന്‍ കോളനിയിലെ ഗോത്രവര്‍ഗക്കാര്‍ പ്രതിസന്ധിയിലാവുകയാണ്. റോഡ് നിരപ്പില്‍ നിന്ന് ഒരു മീറ്ററോളം താഴെയാണ് കോളനി. ഒറ്റമഴക്ക് തന്നെ കോളനിയിലെ വീടുകളും ഇടവഴികളും വെള്ളക്കെട്ടാകും. കഴിഞ്ഞ രണ്ടു ദിവസത്തെ തോരാമഴയില്‍ കോളനി അക്ഷരാര്‍ത്ഥത്തില്‍ മുങ്ങി. പമ്പ് സെറ്റ് ഉപയോഗിച്ച് മണിക്കൂറുകളോളം വെള്ളം പമ്പ് ചെയ്ത് മാറ്റിയാണ് വെള്ളക്കെട്ടില്‍ നിന്ന് ആശ്വാസം ലഭിച്ചത്.  

34 ഉള്ളാട സമുദായത്തിലെ കുടുംബങ്ങളാണ് ഇവിടെയുള്ളത്. പച്ചമരുന്നുകടകളിലേക്കും ആയുര്‍വ്വേദ ആശുപത്രികളിലേക്കും പച്ചമരുന്നു ചെടികള്‍ സംഭരിച്ച് നല്‍കിയാണ് പ്രധാനമായും ഉപജീവനം നടത്തുന്നത്. മഴ തുടങ്ങിയാല്‍ ആദ്യം ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നത് കോളനി നിവാസികളാണ്. പ്രായഭേദമന്യേ ആണ്ടില്‍ ആറു മാസക്കാലം സ്‌ക്കൂളില്‍ പോകുന്നത് ഞങ്ങളാണെന്ന് കോളനിക്കാര്‍ തമാശ രൂപേണ പറയുമെങ്കിലും, കേള്‍ക്കുമ്പോള്‍  മനസില്‍ നൊമ്പരമാകും. മഴക്കാലം ഗിരിജന്‍ കോളനി കഷ്ടപ്പാടിന്റെ കാലമാണ്. അഞ്ചു പതിറ്റാണ്ടിലേറയായി മഴക്കാലം , വെള്ളക്കെട്ടിന്റെ ദുരിതത്തിലാണ് ഇവരുടെ ജീവിതം.  

ഇതിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് കോളനി ആദിവാസി ഊരുകൂട്ടം   പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. എത്രയും വേഗം അടിയന്തിര സഹായവും വെള്ളക്കെട്ടിന് ശാശ്വത പരിഹാരവും ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രവര്‍ഗ മഹാസഖ്യം പ്രസിഡന്റ് കെ.വി.എസ്. കൊല്ലാപറമ്പന്‍  മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

Tags: ഐഎസ്alappuzhaഗിരിജന്‍ കോളനികോളനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്തരിച്ച പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ മകൾ മൈത്രേയി പനച്ചൂരാന് കേരള സർവകലാശാലയിൽ മൂന്നാം റാങ്ക്

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

അഫ്ഗാനിലെ സ്ത്രീ ജീവിതം: ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല’, അരുണിമയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

തില്ലങ്കേരിയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്! വീട്ടുകാർ രക്ഷപ്പെട്ടത് ‘പൂച്ചസാറിന്റെ’ ഇടപെടലിൽ

ഏഷ്യന്‍ ഗെയിംസ് 2026 ക്രിക്കറ്റ്: ലക്ഷ്മണ്‍ ഭാരത പരിശീലകനായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.