Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

കരുതിയിരുന്നോളൂ, ബഹിരാകാശം വഴി ‘ പണി’ വരുന്നു, ഭൂമിയിലേക്ക് സൗരവാതങ്ങള്‍ , സാങ്കേതിക സംവിധാനങ്ങളുടെ പണി പാളും?

ബഹിരാകാശത്ത് ഉയര്‍ന്ന തലങ്ങളില്‍ രൂപപ്പെടുന്ന കണങ്ങള്‍ ഉപഗ്രഹങ്ങളെ ബാധിക്കുന്നതിനൊപ്പം ഭൂമിയുടെ ഉപരിതലത്തിലെ ഊര്‍ജ്ജ, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളെ തടസപ്പെടുത്താനും സാധ്യതയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 06:06 pm IST
inTechnology

ന്യൂയോര്‍ക്ക് : ഒന്നു കരുതിയിരിക്കുന്നത് നന്നായിരിക്കും. കാരണമെന്തെന്നോ ? സംഭവം നിലത്തുകൂടെ വരുന്ന അപകടമൊന്നുമല്ല. ആകാശം വഴിയെന്നും പറയാനാവില്ല, ബഹിരാകാശം വഴിയാണ് ‘ പണി’  വരുന്നത്.  

രണ്ട് കൂറ്റന്‍ സൗരവാതങ്ങള്‍ ഭൂമിയെ ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രവചനം.വെളളിയാഴ്ച തന്നെയാണ് സൗരവാതങ്ങള്‍ ഭൂമിയെ ബാധിക്കുക.സൗരവാതം മൂലം ചാര്‍ജ് ചെയ്യപ്പെട്ട കണങ്ങള്‍ ഭൂമിയുടെ കാന്തിക വലയത്തെ സ്വാധീനിച്ചേക്കുമെന്നാണ് വിദഗ്ധ പ്രവചനം.ഇത് മൂലം ലോകമെമ്പാടും ദൃശ്യമാകാവുന്ന മനോഹരമായ പ്രഭാപടലം ഉണ്ടാകുമെന്നും പറയുന്നുണ്ട്.

ബഹിരാകാശത്ത് ഉയര്‍ന്ന തലങ്ങളില്‍ രൂപപ്പെടുന്ന കണങ്ങള്‍ ഉപഗ്രഹങ്ങളെ ബാധിക്കുന്നതിനൊപ്പം ഭൂമിയുടെ ഉപരിതലത്തിലെ ഊര്‍ജ്ജ, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളെ തടസപ്പെടുത്താനും സാധ്യതയുണ്ട്.ആഗോള സ്ഥാനനിര്‍ണയ സംവിധാനത്തെ(ജി പി എസ്)  തകരാറിലാക്കാനും സാധ്യതയേറെ.

ആദ്യത്തെ സൗരവാതം മന്ദഗതിയിലുളളതായിരിക്കും. പ്രധാനമായും വടക്കുകിഴക്ക് ദിശയില്‍ പോകും. രണ്ടാമത്തേത് വേഗതയേറിയതും നേരിട്ട് ഭൂമിക്ക് ആഘാതമുണ്ടാക്കുന്നതുമാണെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പ്രവചനം.

എന്താണ് സൗരവാതം?

സൂര്യന്‍ നിരന്തരം സൗരവസ്തുക്കള്‍ ബഹിരാകാശത്തേക്ക് പുറന്തളളുന്നു. സ്ഥിരമായ ചെറുപ്രവാഹമായും ചിലപ്പോള്‍ വലിയ ഊര്‍ജ്ജത്തോടെയുളള പൊട്ടിത്തെറികളായും.ഇത് സൗരവാതം എന്നറിയപ്പെടുന്നു. ചാര്‍ജ്ജുളള സൗര വസ്തുക്കള്‍ വലിയ പ്രവാഹമായി പുറത്തുവരുന്നത് തീവ്രകാന്തികവലയവും സൃഷ്ടിക്കുന്നു.

ഈ സൗരവസ്തുക്കള്‍ ഭൂമിയുടെ കാന്തികവലയവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ചില വേളകളില്‍ ഭൗമകാന്തികവാതങ്ങള്‍ ഉണ്ടാകുന്നു. ഇത് ഭൂമിയിലെ സാങ്കേതികവിദ്യകളാല്‍  രൂപപ്പെടുത്തിയ സംവിധാനങ്ങളെ തടസപ്പെടുത്താനും സാധ്യതയുണ്ട്. എന്നാല്‍ നാസ അത്തരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.

Tags: ബഹിരാകാശ മേഖലഉപഗ്രഹംസൗരോ‍ര്‍ജ്ജംsolar systemഭൗമകാന്തിക കൊടുങ്കാറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൗരയൂഥത്തിന് പുറത്ത് ജീവന്റെ ഏറ്റവും ശക്തമായ സൂചനകള്‍ ലഭിച്ചെന്ന് ശാസ്ത്രജ്ഞര്‍

India

സൗരയൂഥത്തിന് പുറത്ത് മറ്റൊരു സൗരയൂഥം; നിര്‍ണായക കണ്ടെത്തലുമായി നാസ

India

ആദിത്യ എല്‍1 ഉപഗ്രഹ വിക്ഷേപണം ഈ മാസം; സൂര്യനെ കുറിച്ച് പഠിക്കുക ലക്ഷ്യം

India

ചന്ദ്രന്റെ അരികിലെത്താറായി..ചന്ദ്രയാൻ 3 ചന്ദ്രനില്‍ നിന്നും 177 കിലോമീറ്റര്‍ മാത്രം അകലെ; ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാം രാജ്യമായി ഇന്ത്യ മാറുമോ?

Gulf

ദൗത്യം പൂർത്തിയാക്കി ക്രൂ 7 സംഘം ഭൂമിയിലേക്ക് മടങ്ങുന്നു: അറബ് ലോകത്തിന്റെ അഭിമാനമായി സുൽത്താൻ അൽ നെയാദി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.