Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

നിധി കമ്പനികളുടെ വാര്‍ഷിക സമ്മേളനം തൃശൂരില്‍

.റീജ്യന്‍സി ക്ലബ് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം രമ്യ ഹരിദാസ് എം പി ഉദ്ഘാടനം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 10:12 am IST
inThrissur
നിധി കമ്പനി

നിധി കമ്പനി

തൃശൂര്‍: കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളായ നിധി കമ്പനികളുടെ കൂട്ടായ്‌മയായ നിധി കമ്പനീസ് അസോസിയേഷന്റെ (എന്‍സിഎ) അഞ്ചാമത് വാര്‍ഷിക പൊതുയോഗം 9 ന് തൃശൂരില്‍ നടക്കും.റീജ്യന്‍സി ക്ലബ് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം രമ്യ ഹരിദാസ് എം പി ഉദ്ഘാടനം ചെയ്യും. 

എന്‍സിഎ സംസ്ഥാന പ്രസി. ഡേവീസ് എ. പാലത്തിങ്കല്‍ അധ്യക്ഷനാകും. പി. ബാലചന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയും ജനറല്‍ സെക്രട്ടറി എന്‍. ആര്‍. ബാഹുലേയന്‍ മുഖ്യപ്രഭാഷണവും നടത്തും. സെക്രട്ടറി സലീഷ് എ.എ. വാര്‍ഷികറിപ്പോര്‍ട്ടും ട്രഷറര്‍ ഡോ. ജോജു എം.ജെ. വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഇ. എ. ജോസഫ്, എം. വി. മോഹനന്‍, സെക്രട്ടറിമാരായ സുരേഷ് എം, ബിനീഷ് ജോസഫ്, സോണല്‍ പ്രസിഡന്റുമാരായ നിതീഷ് പി.സി. (മലബാര്‍), അടൂര്‍ സേതു (കോട്ടയം), ജെ. ഹേമചന്ദ്രന്‍ നായര്‍ (തിരുവനന്തപുരം), സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ ജിമ്മി ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ സുബ്രഹ്‌മണ്യന്‍ പി. ബി. എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് അവാര്‍ഡ് വിതരണം,

ബിസിനസ് സെക്ഷന്‍, സ്റ്റഡി ക്ലാസ്, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവ നടക്കും. നിധി കമ്പനികളുടെ പ്രവര്‍ത്തനം നല്ല നിലയില്‍ നടത്തി പൊതുസമഹുത്തിന് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ഡേവീസ് എ. പാലത്തിങ്കല്‍ വാര്‍ത്ത സമ്മേളനത്തില്‍ അഭര്‍ത്ഥിച്ചു.  

Tags: State MeetNidhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

രാഷ്‌ട്രമാവണം ലഹരി

Kerala

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രില്‍ 4 മുതല്‍ പാലക്കാട്

India

പിഎം-കിസാന്‍ പദ്ധതിയുടെ 17ാം ഗഡു 18 ന് വാരാണസിയില്‍ നരേന്ദ്ര മോദി വിതരണം ചെയ്യും

Kerala

33ലക്ഷം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍; പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ ഭാഗമായി 37.5 ലക്ഷം കര്‍ഷകര്‍; കേന്ദ്ര പദ്ധതികള്‍ക്ക് കേരളത്തില്‍ മികച്ചസ്വീകരണം

India

പിഎം കിസാന്‍ നിധിക്ക് കിസാന്‍ സഭ അംഗത്വം അവശ്യമില്ല: ആശങ്ക വേണ്ടെന്ന് കര്‍ഷക മോര്‍ച്ച അഖിലേന്ത്യ ഉപാധ്യക്ഷന്‍ അഡ്വ. ജയസൂര്യന്‍

പുതിയ വാര്‍ത്തകള്‍

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.