Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പിഎം കിസാന്‍ നിധിക്ക് കിസാന്‍ സഭ അംഗത്വം അവശ്യമില്ല: ആശങ്ക വേണ്ടെന്ന് കര്‍ഷക മോര്‍ച്ച അഖിലേന്ത്യ ഉപാധ്യക്ഷന്‍ അഡ്വ. ജയസൂര്യന്‍

കിസാന്‍ നിധി കിട്ടുന്നതിന് കിസാന്‍സഭ മെമ്പര്‍ഷിപ്പ് കാര്‍ഡ് എടുക്കേണ്ട ആവശ്യമില്ല. മറിച്ചുള്ള പ്രചരണം വാസ്തവവിരുദ്ധമാണ്. ഒരു കൃഷിഭവനിലും കിസാന്‍ സമ്മാന്‍ നിധിയുമായി ബന്ധപ്പെട്ട ഒരു യോഗവും കിസാന്‍ സഭ എന്ന പേരില്‍ നിലവില്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഉത്തരവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2022, 10:19 pm IST
inIndia

കോട്ടയം: പിഎം കിസാന്‍ നിധിയും കിസാന്‍ സഭയും സംബന്ധിച്ച് കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് കര്‍ഷക മോര്‍ച്ച അഖിലേന്ത്യ ഉപാധ്യക്ഷന്‍ അഡ്വ. എസ്. ജയസൂര്യന്‍. കിസാന്‍ നിധി കിട്ടുന്നതിന് കിസാന്‍സഭ മെമ്പര്‍ഷിപ്പ് കാര്‍ഡ് എടുക്കേണ്ട ആവശ്യമില്ല. മറിച്ചുള്ള പ്രചരണം വാസ്തവവിരുദ്ധമാണ്. ഒരു കൃഷിഭവനിലും കിസാന്‍ സമ്മാന്‍ നിധിയുമായി ബന്ധപ്പെട്ട ഒരു യോഗവും കിസാന്‍ സഭ എന്ന പേരില്‍ നിലവില്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഉത്തരവില്ല.

കിസാന്‍ സഭ പോര്‍ട്ടല്‍ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന്, മാണ്ഡികള്‍ സെലക്റ്റ് ചെയ്യുന്നതിനും മാണ്ഡി(മാര്‍ക്കറ്റ്)കളില്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനും ട്രക്കുകള്‍ തുടങ്ങിയ വാഹന സംവിധാനങ്ങള്‍ ലഭിക്കുന്നതിനും  സഹായിക്കുന്ന പോര്‍ട്ടലാണ്. അതിന്റെ ആവശ്യത്തിനായിട്ടാണ് പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ കര്‍ഷകര്‍ കിസാന്‍ സഭാ കാര്‍ഡ് എടുക്കുന്നത്. ഇത് ഏത് കര്‍ഷകനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ലഭ്യമാണ്. കിസാന്‍ നിധി ഗുണഭോക്താക്കളായ കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെട്ട് സത്യാവസ്ഥ ബോധ്യപ്പെടണമെന്നും നിലവില്‍ കിസാന്‍ സഭ മെമ്പര്‍ഷിപ്പ് വിതരണം നടത്തി പണം ഈടാക്കുന്നത് സ്വകാര്യ ഏജന്‍സിയാണെന്നും ജയസൂര്യന്‍ പറഞ്ഞു.

മണ്ഡി കച്ചവടക്കാര്‍, ട്രക്ക് ഉടമകള്‍, മണ്ഡി ബോര്‍ഡ് മെമ്പര്‍മാര്‍, സര്‍വീസ് പ്രൊവൈഡേഴ്‌സ്, ഉപഭോക്താക്കള്‍, കോള്‍ഡ് സ്റ്റോറേജ് നടത്തിപ്പുകാര്‍, ഗോഡൗണ്‍ ഉടമകള്‍, സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകള്‍, ഓണ്‍ലൈന്‍ സ്റ്റോര്‍ നടത്തുന്നവര്‍, വന്‍കിട ചരക്കു വാങ്ങല്‍ നടത്തുന്ന സ്ഥാപന ഉടമകള്‍, കന്റോണ്‍മെന്റ് ബോര്‍ഡുകള്‍, റസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷനുകള്‍, റഫ്രിജറേറ്റര്‍ ട്രക്ക് ഉടമകള്‍, ടണ്‍ കണക്കിന് വിളകള്‍ കയറ്റി അയക്കുന്ന കര്‍ഷകര്‍ എന്നിവരാണ് കിസാന്‍സഭാ കാര്‍ഡ് എടുക്കേണ്ട വിഭാഗക്കാര്‍. ഇതില്‍പെടാത്ത ചെറുകിട കര്‍ഷകര്‍ കിസാന്‍ സഭാ കാര്‍ഡ് എടുക്കേണ്ടതില്ലെന്നും കാര്‍ഡ് എടുത്തില്ലെങ്കിലും കിസാന്‍ സമ്മാന്‍ നിധി കിട്ടും എന്നും ജയസൂര്യന്‍ പറഞ്ഞു.

Tags: പ്രധാനമന്ത്രി കിസാന്‍ സമമാന്‍ നിധിബിജെപി കിസാന്‍ മോര്‍ച്ചNidhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം-കിസാന്‍ പദ്ധതിയുടെ 17ാം ഗഡു 18 ന് വാരാണസിയില്‍ നരേന്ദ്ര മോദി വിതരണം ചെയ്യും

നിധി കമ്പനി
Thrissur

നിധി കമ്പനികളുടെ വാര്‍ഷിക സമ്മേളനം തൃശൂരില്‍

Kerala

33ലക്ഷം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍; പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ ഭാഗമായി 37.5 ലക്ഷം കര്‍ഷകര്‍; കേന്ദ്ര പദ്ധതികള്‍ക്ക് കേരളത്തില്‍ മികച്ചസ്വീകരണം

Kerala

പിണറായി സര്‍ക്കാരിന്റെ കര്‍ഷക വഞ്ചനയിലും വിലകയറ്റത്തിലും പ്രതിഷേധം; സെക്രട്ടറിയറ്റിലേക്കു മാര്‍ച്ച് നടത്തി ബിജെപി കര്‍ഷക മോര്‍ച്ച

Kerala

പിഎം കിസാന്‍ നിധി: ആധാര്‍-അക്കൗണ്ട് ബന്ധിപ്പിക്കല്‍ തപാല്‍ വകുപ്പ് വഴിയും പൂര്‍ത്തിയാക്കം; കേരളത്തില്‍ ആധാര്‍ ബന്ധിപ്പിക്കാനുള്ളത് 3.8 ലക്ഷം കര്‍ഷകര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ ഉച്ചത്തിൽ പാട്ടു വയ്‌ക്കുകയും റീൽസ് കണുകയും ചെയ്താൽ പണി കിട്ടും! 5,000 രൂപ പിഴയും തടവുശിക്ഷയും വരെ

വേദം തെളിച്ച വഴികളിലൂടെ

തലയിൽ വീഴുന്നത് കോൺക്രീറ്റ് പാളികൾ; ദുരിതത്തിൽ 112 കുടുംബങ്ങൾ, അനങ്ങാതെ അധികൃതർ

കെട്ടിച്ചമച്ച നുണകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ് ഗൗരവകരം; പ്രതികൾ വിദേശത്താണെങ്കിലും പിടികൂടുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

യുഎസ്സും തിരിച്ചറിഞ്ഞു, ഇത് പുതിയ ഭാരതമാണെന്ന്

ആത്മനിര്‍ഭര്‍ ഭാരതിലേക്ക് ബിഎസ്എന്‍എല്‍: വെല്ലുവിളികള്‍ കടന്ന് ഡിജിറ്റല്‍ വിപ്ലവത്തിലേക്ക്

സംസ്ഥാനത്ത് 2027 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.