Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊതു സിവില്‍കോഡ് സ്ത്രീകളുടെ അന്തസിനും തുല്യനീതിക്കും: വി. മുരളീധരന്‍

സ്ത്രീകളുടെ അന്തസിനും തുല്യനീതിക്കും വേണ്ടിയുള്ള നിയമനിര്‍മാണമാണ് പൊതു സിവില്‍കോഡ് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു നീതി, ഒരേ പങ്കാളിത്തം എന്ന ഭരണഘടനാശില്‍പ്പികളുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പൊതുസിവില്‍ കോഡിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ആധുനിക കാലത്ത് ഒരു മതത്തിനും അന്‍പത് ശതമാനം വരുന്ന സ്ത്രീസമുഹത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തി മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2023, 09:43 pm IST
inKerala
തുണയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്ക് വഴിയോരക്കടകള്‍ നല്കുന്നതിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ നിര്‍വഹിക്കുന്നു

തുണയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്ക് വഴിയോരക്കടകള്‍ നല്കുന്നതിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ നിര്‍വഹിക്കുന്നു

ആലപ്പുഴ: സ്ത്രീകളുടെ അന്തസിനും തുല്യനീതിക്കും വേണ്ടിയുള്ള നിയമനിര്‍മാണമാണ് പൊതു സിവില്‍കോഡ് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു നീതി, ഒരേ പങ്കാളിത്തം  എന്ന ഭരണഘടനാശില്‍പ്പികളുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പൊതുസിവില്‍ കോഡിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ആധുനിക കാലത്ത് ഒരു മതത്തിനും അന്‍പത് ശതമാനം വരുന്ന സ്ത്രീസമുഹത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തി മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തുണ ചാരിറ്റബിള്‍ സൊസൈറ്റി, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ സഹകരണത്തോടെ സ്ത്രീകള്‍ക്ക് വഴിയോര കടകള്‍ നല്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷകേന്ദ്രീകൃത നേതൃത്വങ്ങളാണ് പൊതു സിവില്‍കോഡിനെ എതിര്‍ക്കുന്നത്. പുരുഷമേല്‍ക്കോയ്‌മ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വിഭാഗമാണത്. ഉത്തരവാദപ്പെട്ട  രാഷ്‌ട്രീയകക്ഷികളും കേവലം വോട്ട് ബാങ്കിനായി പൊതു സിവില്‍ കോഡിനെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. സ്ത്രീസമൂഹം ഇതിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. 

സ്ത്രീകളുടെ വികസനം എന്നതല്ല, സ്ത്രീകള്‍ നയിക്കുന്ന വികസനം എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാഴ്ചപ്പാട്. സമസ്ത മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം, ശാക്തീകരണം എന്നിവയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനരീതി. സ്ത്രീകള്‍ നാടിന്റെ നിര്‍മാതാക്കളായി മാറണം.  വഴിയോര കച്ചവടക്കാരുടെ ഉന്നമനത്തിന്  കേന്ദ്രസര്‍ക്കാര്‍ ഏറെ പ്രാധാന്യമാണ് നല്കുന്നത്. പ്രത്യേകിച്ച് കൊവിഡ് കാലത്ത് പിഎം സ്വനിധി എന്ന പേരില്‍ ഈടില്ലാതെ വായ്‌പകള്‍ നല്കി. 46 ലക്ഷം കച്ചവടക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. 5795 കോടി രൂപയാണ് വായ്‌പയായി നല്കിയത്. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു ഉപഭോക്താക്കള്‍ എന്നും വി. മുരളീധരന്‍ പറഞ്ഞു. തുണ ചാരിറ്റബിള്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്ദീപ് വാചസ്പതി അദ്ധ്യക്ഷനായി.  

സിനിമാതാരം വിഷ്ണു  ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി. അമൃതാനന്ദമയീ മഠത്തിലെ സ്വാമി വേദാമൃതാനന്ദപുരി, സംഹതി ഇന്ത്യ ഡയറക്ടര്‍ ഫാദര്‍ ആന്റണി ജേക്കബ്, ബിജെപി മേഖലാ പ്രസിഡന്റ് കെ. സോമന്‍, ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ആര്‍. ഉണ്ണികൃഷ്ണന്‍, നഗരസഭാ കൗണ്‍സിലര്‍ മനു ഉപേന്ദ്രന്‍, ട്രഷറര്‍ ഹരികൃഷ്ണ ഭാരതി എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ ജി. വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.  

Tags: keralawomenവി മുരളീധരന്‍Uniform Civil Code
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.