Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആതുരദാസ് സ്വാമിയുടെ 110-ാം ജയന്തിദിനാചരണം: സംന്യാസിമാര്‍ ധ്യാനിക്കുന്നതും ജപിക്കുന്നതും സമൂഹത്തിന് വേണ്ടി: കുമ്മനം രാജശേഖരന്‍

ആതുരാശ്രമത്തില്‍ സ്വാമി ആതുരദാസിന്റെ 110-ാം ജയന്തിദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 11:39 pm IST
inKerala
കുറിച്ചി ആതുരാശ്രമ സ്ഥാപകന്‍ ആതുരദാസ് സ്വാമിയുടെ സമാധി മണ്ഡപസമര്‍പ്പണവും 110ാം ജയന്തി ആഘോഷവും കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി കൈവല്യാനന്ദസരസ്വതി, അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ, ബി. രാധാകൃഷ്ണമേനോന്‍, പി. ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സമീപം.

കുറിച്ചി ആതുരാശ്രമ സ്ഥാപകന്‍ ആതുരദാസ് സ്വാമിയുടെ സമാധി മണ്ഡപസമര്‍പ്പണവും 110ാം ജയന്തി ആഘോഷവും കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി കൈവല്യാനന്ദസരസ്വതി, അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ, ബി. രാധാകൃഷ്ണമേനോന്‍, പി. ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സമീപം.

കുറിച്ചി : സംന്യാസിമാര്‍ ധ്യാനിക്കുന്നതും ജപിക്കുന്നതും സമൂഹത്തിലുളള ഓരോരുത്തര്‍ക്കും വേണ്ടിയാണെന്നും  സ്വന്തം സുഖങ്ങള്‍ വെടിഞ്ഞ്  ജനങ്ങള്‍ക്ക് വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ധര്‍മ്മ ചിന്തകളിലൂടെയും ജീവിതം സമര്‍പ്പിച്ച ആതുരദാസ് സ്വാമി കാലത്തിന് വെളിച്ചം പകര്‍ന്ന കര്‍മ്മയോഗിയായിരുന്നെന്നും കുമ്മനം രാജശേഖരന്‍. കുറിച്ചി ആതുരാശ്രമത്തില്‍ സ്വാമി  ആതുരദാസിന്റെ  110-ാം ജയന്തിദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും മാര്‍ഗത്തിലൂടെ ഒരേസമയം ചിന്തിക്കുകയും സഞ്ചരിക്കുകയും ചെയ്തുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി ഉപകാരം ചെയ്യണമെന്ന ഉദ്ദേശത്തോടെ ജീവിക്കുന്നവരാണ് സംന്യാസിമാരെന്നും അതിലൂടെ പ്രകടമാകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ആതുരസേവാസംഘം പ്രസിഡന്റ് പി. ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷനായി. അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യ പ്രഭാക്ഷണവും കുറിച്ചി അദൈ്വതവിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി പ്രഭാഷണവും നടത്തി.

ജയന്തിദിനാചരണത്തിന്റെ ഭാഗമായി സമാധിമണ്ഡപ സമര്‍പ്പണവും, ആതുരാശ്രമം വിദ്യാലയങ്ങളില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുളള സ്വാമി ആതുരദാസ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

Tags: Kummanam Rajasekharanസന്യാസിധ്യാനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

Kerala

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.