Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജ ലഹരിക്കേസ്: ഷീലയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ടുമായി എക്‌സൈസ്

കുറ്റവിമുക്തയാക്കാന്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ഷീല സണ്ണി പറഞ്ഞു. എല്‍എസ്ഡി സ്റ്റാമ്പ് പിടിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിനെക്കുറിച്ചൊന്നും തനിക്ക് അറിയില്ല. അത് ഒറിജിനലാണോ എന്നതോ, പരിശോധനയ്‌ക്ക് താമസം വന്നത് എന്തുകൊണ്ടാണെന്നോ അറിയില്ല. തന്നെ കുടുക്കിയത് ആരാണ്, ഇത് ആരാണ്‌വെച്ചത് എന്നതെല്ലാം അറിയണം. തനിക്ക് നീതി കിട്ടണമെന്നും ഷീല പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 09:53 pm IST
inKerala

തൃശൂര്‍: ചാലക്കുടി വ്യാജ ലഹരിക്കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ എക്‌സൈസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ലാബ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഷീലയെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, ഷീലയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണും സ്‌കൂട്ടറും ഇതുവരെ വിട്ടുനല്‍കിയിട്ടില്ല.

കുറ്റവിമുക്തയാക്കാന്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ഷീല സണ്ണി പറഞ്ഞു. എല്‍എസ്ഡി സ്റ്റാമ്പ് പിടിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിനെക്കുറിച്ചൊന്നും തനിക്ക് അറിയില്ല. അത് ഒറിജിനലാണോ എന്നതോ, പരിശോധനയ്‌ക്ക് താമസം വന്നത് എന്തുകൊണ്ടാണെന്നോ അറിയില്ല. തന്നെ കുടുക്കിയത് ആരാണ്, ഇത് ആരാണ്‌വെച്ചത് എന്നതെല്ലാം അറിയണം. തനിക്ക് നീതി കിട്ടണമെന്നും ഷീല പറഞ്ഞു.  

അതേസമയം വ്യാജ ലഹരിക്കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് സസ്‌പെന്‍ഷനിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥന്‍ കെ. സതീഷ് പ്രതികരിച്ചു. അന്ന് പിടിച്ചെടുത്തത് എല്‍എസ്ഡി സ്റ്റാമ്പ് തന്നെയാണെന്നാണ് വിശ്വാസം. അന്ന് കേസെടുത്തില്ലെങ്കില്‍ താന്‍ കുടുങ്ങുമായിരുന്നുവെന്നും സതീഷ് പറഞ്ഞു. സാധനം നിങ്ങളുടെ കൈയില്‍ നിന്ന് കിട്ടിയ സ്ഥിതിക്ക് കേസ് വിടാന്‍ പറ്റില്ല. വിട്ടുകഴിഞ്ഞാല്‍ ഞാന്‍ പൈസ വാങ്ങി കേസ് ഒഴിവാക്കിയെന്ന് പരാതിക്കാര്‍ പറയും. അതിനാല്‍ ആരെയെങ്കിലും സംശയമുണ്ടെങ്കില്‍ പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ശത്രുക്കള്‍ ആരുമില്ല, ഒന്നും അറിയില്ല എന്നായിരുന്നു അവരുടെ മറുപടി. സാമ്പിളെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് സ്റ്റാമ്പ് പരിശോധനയ്‌ക്ക് അയച്ചത്. ഒരു ലിക്വിഡ് ഇതിന്റെ അകത്ത് ഒഴിക്കുകയാണ്. ഇത് ആവിയായി പോകുന്ന സാധനമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അന്ന് മൂന്നര മണി മുതല്‍ ഒമ്പതു മണി വരെയാണ് അവര്‍ തന്റെ കസ്റ്റഡിയിലുണ്ടായിരുന്നത്. കേസെടുത്ത് കൈമാറിയശേഷം ബാക്കി അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരുന്നു അവര്‍. അസി. എക്‌സൈസ് കമ്മീഷണറുടെ അടുത്താണ് അവര്‍ സംശയമുള്ളതൊക്കെ പറയുന്നത്. എന്റെ അടുത്ത് ഒന്നും പറഞ്ഞിട്ടില്ല’, സതീഷ് പറഞ്ഞു. അതേസമയം, ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍ നിന്ന് പിടിച്ചെടുത്തത് എല്‍എസ്ഡി സ്റ്റാമ്പ് തന്നെയാണെന്നാണ് സതീഷ് ഉറപ്പിച്ചു പറയുന്നത്.

Tags: courtറിപ്പോര്‍ട്ട്കുറ്റാരോപിതന്‍എക്‌സൈസ്വ്യാജംSheelaintoxication
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.