Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അസ്ഥാനത്ത് കിണര്‍ വന്നാല്‍ ഐശ്വര്യം നഷ്ടമാകും

വീടിന്റെ ഐശ്വര്യത്തിനു വേണ്ടിഏതെല്ലാം പൂജകളാണു ചെയ്യേണ്ടത്? വീട്ടില്‍ വെളുപ്പിന് ഗണപതിഹോമം നടത്തുന്നത് നല്ലതാണ്. അതോടൊപ്പം ലക്ഷ്മീനാരായണ പൂജയും നടത്താവുന്നതാണ്. വൈകുന്നേരം സത്യനാരായണ പൂജ ചെയ്യുന്നത് വീടിന് സര്‍വഐശ്വര്യങ്ങളും ഉണ്ടാക്കും. ഈ പൂജ വൈഷ്ണവ പൂജയാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയ നമ്പിമാര്‍, വിഷ്ണുക്ഷേത്രത്തിലെയും ശ്രീകൃഷ്ണക്ഷേത്രത്തിലെയും മേല്‍ശാന്തിമാര്‍, തന്ത്രിമാര്‍ എന്നിവരാണ് വിധിപ്രകാരം ഈ പൂജ ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 04:58 pm IST
in Samskriti

ഡോ. കെ.മുരളീധരന്‍ നായര്‍

വീടിന്റെ കിഴക്കു ഭാഗവും വടക്കു ഭാഗവും പരിപൂര്‍ണമായി അടഞ്ഞു നിന്നാല്‍ എന്താണു സംഭവിക്കുന്നത്?

ഒരു വീടിനെ സംബന്ധിച്ച്, ഏറ്റവും കൂടുതല്‍ ഊര്‍ജപ്രവാഹം കടന്നു വരുന്ന ഭാഗം കിഴക്കും വടക്കുമാണ്. പ്രസ്തുത ദിക്കുകള്‍ രണ്ടും പരിപൂര്‍ണമായി, അടഞ്ഞു നിന്നാല്‍ സൂര്യകിരണങ്ങളും വായുവും വീട്ടിലേക്ക് കടന്നു വരാതെ, ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് എന്നും ആരോഗ്യപരമായ പല അസ്വസ്തതകളും ഉടലെടുക്കും. ദുരിതപൂര്‍ണമായ അവസ്ഥ എല്ലാ അര്‍ഥത്തിലും ഉണ്ടാകുകയും ചെയ്യും.  

വീട്ടിലേക്ക് കയറാന്‍ എത്ര പടികള്‍ വേണം?

വീട്ടിലേക്ക് കയറുന്നതിന് ഇരട്ടപ്പടികളാണ് വേണ്ടത്. അതുപോലെ സ്റ്റെയര്‍ കെയ്‌സിനും ഇരട്ടപ്പടികള്‍ തന്നെ വേണം. വീട്ടിലെ ഫില്ലറുകള്‍ എല്ലാം തന്നെ ഇരട്ട സംഖ്യയില്‍ വരുന്നതാണ് നല്ലത്.  

വീടിന്റെ ഐശ്വര്യത്തിനു വേണ്ടിഏതെല്ലാം പൂജകളാണു ചെയ്യേണ്ടത്?  

വീട്ടില്‍ വെളുപ്പിന് ഗണപതിഹോമം നടത്തുന്നത് നല്ലതാണ്. അതോടൊപ്പം ലക്ഷ്മീനാരായണ പൂജയും നടത്താവുന്നതാണ്. വൈകുന്നേരം സത്യനാരായണ പൂജ ചെയ്യുന്നത് വീടിന് സര്‍വഐശ്വര്യങ്ങളും ഉണ്ടാക്കും. ഈ പൂജ വൈഷ്ണവ പൂജയാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയ നമ്പിമാര്‍, വിഷ്ണുക്ഷേത്രത്തിലെയും ശ്രീകൃഷ്ണക്ഷേത്രത്തിലെയും മേല്‍ശാന്തിമാര്‍, തന്ത്രിമാര്‍ എന്നിവരാണ് വിധിപ്രകാരം ഈ പൂജ ചെയ്യുന്നത്.

വാങ്ങിയ പുതിയ വീട്ടില്‍ തെക്ക്കിഴക്ക് മൂലയിലാണ് കിണര്‍ ഉള്ളത്. എന്നും അസുഖമാണ്. എന്താണ് പ്രതിവിധി?

റെഡിമെയ്ഡായി വാങ്ങുന്ന വീടുകള്‍ക്ക് പല രീതിയിലുള്ള വാസ്തു അപാകതകളും കാണുന്നുണ്ട്.  ഇങ്ങനെയുള്ള വീടു വാങ്ങുമ്പോള്‍ വാസ്തുശാസ്ത്രം അറിയത്തക്ക ഒരു പണ്ഡിതന്റെ സേവനം പ്രയോജനപ്പെടുത്തണം. തെക്കുകിഴക്കു ഭാഗത്തുള്ള കിണറിനു ചുറ്റും അഞ്ചടി പൊക്കത്തില്‍ ഒരു മതില്‍ കെട്ടി, വീട് കോമ്പൗണ്ടില്‍ നിന്ന് വേര്‍തിരിക്കുക.  

അസ്ഥാനത്ത് കിണര്‍ വന്നാലുള്ള ദോഷങ്ങള്‍ എന്തെല്ലാം?

വീടിന്റെ എല്ലാവിധ ഐശ്വര്യവും നഷ്ടപ്പെടും. പെണ്‍കുട്ടികളുടെ വിവാഹത്തെ സാരമായി ബാധിക്കും. ഗൃഹനാഥന്റെ ഉയര്‍ച്ചയും സമ്പദ്ഘടനയും ആകമാനം തകരാറിലാക്കും. കടബാധ്യത ഏറും. വീട്ടിലുള്ളവര്‍ക്ക് എന്നും അസുഖമായിരിക്കും.  

പഴയ തറവാട് പൊളിച്ചു മാറ്റിയ ശേഷം അവിടെ പുതിയ ഗൃഹം പണിയുന്നതിന് എന്തെല്ലാം ചെയ്യണം?  

വിധിപ്രകാരം പഴയ നാലുകെട്ട് വിദഗ്ധനായ ഒരു തച്ചനെക്കൊണ്ട് പൊളിച്ചു മാറ്റിയ ശേഷം പ്രസ്തുത സ്ഥലം ഇടിച്ച് നിരപ്പാക്കി, നവധാന്യം വിതച്ച് അതു പൊടിച്ച് നാല്ക്കാലികളെ വിട്ട് തീറ്റിച്ച് ആറുമാസത്തിനു ശേഷം ഭൂമിപൂജ ചെയ്ത്, വിധിപ്രകാരം അവിടെ വീടു വയ്‌ക്കുന്നതില്‍ തെറ്റില്ല.  

ബെഡ്‌റൂമിനേക്കാള്‍ വലിയ അടുക്കള വരുന്നതില്‍ തെറ്റുണ്ടോ?  

സാധാരണ, ബെഡ്‌റൂമിനേക്കാള്‍ വലുപ്പത്തില്‍ അടുക്കള നിര്‍മ്മിക്കാറില്ല. ഇങ്ങനെയുള്ള വീടുകളില്‍ വരവിനേക്കാള്‍ ഇരട്ടി ചെലവുണ്ടാകും. ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടുന്ന അടുക്കളയാണ് ഭാഗ്യദായകവും വൃത്തിയായി സൂക്ഷിക്കുവാന്‍ സാധിക്കുന്നതും. അടുക്കളയുടെ പടിഞ്ഞാറു ഭാഗത്ത് സ്റ്റോര്‍മുറി നല്ലതാണ്. അടുക്കള ദീര്‍ഘചതുരമാകുന്നതാണ് നല്ലത്. അടുക്കളയില്‍ പാചകം ചെയ്ത ആഹാരസാധനങ്ങള്‍ ഇന്നത്തെ മോഡേണ്‍ കിച്ചണില്‍ സൂക്ഷിക്കുന്നതില്‍ തെറ്റില്ല. അടുക്കളയില്‍ എത്രത്തോളം സൂര്യകിരണങ്ങള്‍ പതിക്കുന്നുവോ, അത്രത്തോളം അവിടുത്തെ സ്ത്രീകളുടെ ആരോഗ്യം നന്നായിരിക്കും.  

വീട്ടില്‍, മരണമടഞ്ഞവരുടെ ഫോട്ടോ, എവിടെ വയ്‌ക്കുന്നതാണ് ഉത്തമം? പണ്ടത്തെ കുടുംബകാരണവര്‍, ജീവിച്ചിരിക്കുന്ന ഗുരുക്കന്മാര്‍ എന്നിവരുടെ ഫോട്ടോകള്‍  പൂജാമുറിയില്‍ സ്ഥാപിക്കാമോ?

മരണമടഞ്ഞവരുടെ ഫോട്ടോകള്‍ വീട്ടിലെ തെക്കേ ചുമരില്‍ സ്ഥാപിക്കുന്നതാണ് ഉത്തമം. പഴയ കാരണവരുടേതായാലും ജീവിച്ചിരിക്കുന്ന ഗുരുക്കന്മാരുടേതായാലും പൂജാമുറിയില്‍ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം വയ്‌ക്കുന്നത് ശരിയല്ല. പൂജാമുറിയില്‍ ശൈവം, വൈഷ്ണവം എന്ന രീതിയില്‍ ഇടകലര്‍ത്തി, ഫോട്ടോകള്‍ വയ്‌ക്കുന്നതില്‍ തെറ്റില്ല. മഹാഗണപതിയുടെയും ദേവിയുടെയും ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‌കേണ്ടതാണ്. വീട്ടിലെ തടസ്സങ്ങള്‍ മാറ്റി കുടുംബം ഭംഗിയായി പോകുന്നതിന് വിഘ്‌നേശ്വരന്റെ അനുഗ്രഹം കൂടിയേ തീരൂ. അതുപോലെ അമ്മ ഏതു രൂപത്തിലായിരുന്നാലും ഭാവത്തിലായിരുന്നാലും സര്‍വഐശ്വര്യവും ലഭിക്കുന്നതിന് അത്യാവശ്യമാണ്. കൂടാതെ ഗുരുവായൂരപ്പന്റെയും ശ്രീഅയ്യപ്പന്റെയും ചിത്രങ്ങള്‍ വയ്‌ക്കുന്നതും ഐശ്വര്യം വര്‍ധിപ്പിക്കും.

Tags: keralaHome Decorവാസ്തുwell
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.