Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാനിലെ സിദ്ധ് പീഠ് ബാലാജി ക്ഷേത്രത്തില്‍ 2700 കിലോയുടെ ഭീമന്‍ റൊട്ടി ഒരുങ്ങി; കാല്‍ലക്ഷം ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യും

രാജസ്ഥാനിലെ സികാറില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സിദ്ധ് പീഠ് ബാലാജി ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി തയ്യാറാകുന്നത് 2700 കിലോയുടെ ഭീമന്‍ റൊട്ടി. പ്രത്യേകം കെട്ടിപ്പൊക്കിയ അടുപ്പില്‍ റൊട്ടി തയ്യാറാക്കുന്നതിന്റെ വീഡിയോ വൈറലാണ്. തന്തൂര്‍ റൊട്ടി മാതൃകയിലാണ് ഈ പ്രസാദമായി തയ്യാറാക്കുന്ന റൊട്ടി ഒരുക്കുന്നത്. അടുപ്പിലേക്കുള്ള തീയും വിറകും സജ്ജീകരിക്കുന്നത് ചെറിയ ജെസിബി ഉപയോഗിച്ചാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 04:42 pm IST
inIndia

ജയ്‌പൂര്‍: രാജസ്ഥാനിലെ സികാറില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സിദ്ധ് പീഠ് ബാലാജി ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി തയ്യാറാകുന്നത് 2700 കിലോയുടെ ഭീമന്‍ റൊട്ടി. പ്രത്യേകം കെട്ടിപ്പൊക്കിയ അടുപ്പില്‍ റൊട്ടി തയ്യാറാക്കുന്നതിന്റെ വീഡിയോ വൈറലാണ്. തന്തൂര്‍ റൊട്ടി മാതൃകയിലാണ് ഈ പ്രസാദമായി തയ്യാറാക്കുന്ന റൊട്ടി ഒരുക്കുന്നത്. അടുപ്പിലേക്കുള്ള  തീയും വിറകും സജ്ജീകരിക്കുന്നത് ചെറിയ ജെസിബി ഉപയോഗിച്ചാണ്.  

ബാലാജിയ്‌ക്കായി 2700 കിലോയുടെ മഹാഭോഗ് (ഭീമന്‍ പ്രസാദ റൊട്ടി) ഒരുക്കുന്നതിന്റെ വീഡിയോ കാണാം:

ഉത്സവവുമായി ബന്ധപ്പെട്ട് ഭക്തരുടെ വന്‍തിരക്കുമാണ്. ബാലാജിക്കുള്ള മഹാഭോഗ് എന്ന നിലയ്‌ക്കാണ് 2700 കിലോ റൊട്ടി തയ്യാറാകുന്നത്. ഭക്തരുടെ കൂട്ടായ്‌മയിലാണ് റൊട്ടി തയ്യാറാക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് ജോദ്പൂരിലെ പണ്ഡിറ്റ് രാംദാസ് ജി മഹാരാജ് പുനസര്‍ ബാപ്ജി ആണ്.  

റൊട്ടി പാകം ചെയ്ത ശേഷം കുറെശ്ശേയായി ഭക്തര്‍ക്ക് വിതരണം ചെയ്യും. മുഴുവന്‍ ഗ്രാമത്തിന്റെയും സമൃദ്ധിയാണ് മഹാഭോഗ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബാലാജി ക്ഷേത്രത്തിലെ മഹന്ത് ഓം പ്രകാശ് ശര്‍മ്മ പറയുന്നു. രാവിലെ മുതല്‍ ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്കാണ്. രണ്ട് ദിവസം ക്ഷേത്രത്തില്‍ പ്രത്യേകം ചടങ്ങുകള്‍ നടക്കും.  

Tags: രാജസ്ഥാന്‍സിദ്ധ് പീഠ് ബാലാജി ക്ഷേത്രമഹാഭോഗ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ എബിവിപി സംഘടിപ്പിച്ച ന്യായ ഹുംകാര്‍ സഭയെ ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ അഭിവാദ്യം ചെയ്യുന്നു
India

രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം; സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ന്യായ ഹുംകാര്‍ സഭ

Editorial

കണ്ണുകാണാത്തവരും കാതു കേള്‍ക്കാത്തവരും

India

പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചു; മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ചൂളയില്‍ നിന്ന്; സംഭവം രാജസ്ഥാനില്‍

India

വീട് ചുമരില്‍ ബിജെപി അനുകൂല മുദ്രാവാക്യം എഴുതിയ മുസ്ലിം സ്ത്രീക്ക് രാജസ്ഥാനില്‍ ക്രൂരമര്‍ദ്ദനം; സ്വന്തം സമുദായക്കാര്‍ അടിച്ചുകൊല്ലാനും ശ്രമിച്ചു

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.