Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്രാമങ്ങളുടെയും കര്‍ഷകരുടെയും സാധ്യത വര്‍ധിപ്പിക്കുന്നതില്‍ സഹകരണ മേഖലയുടെ പങ്ക് വലുത്‌ ; ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

കര്‍ഷകരുടെ ക്ഷേമത്തിനായി കൈക്കൊണ്ട വിവിധ സംരംഭങ്ങളെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, കോടിക്കണക്കിന് ചെറുകിട കര്‍ഷകര്‍ക്ക് പിഎം-കിസാന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 03:50 pm IST
in India

 ന്യൂദല്‍ഹി : അമൃതകാലത്തില്‍ രാജ്യത്തെ ഗ്രാമങ്ങളുടെയും കര്‍ഷകരുടെയും സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതില്‍ സഹകരണ മേഖലയുടെ പങ്ക് വലുതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പതിനേഴാമത് ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസ് (ഐസിസി) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സഹകരണ മേഖലയുടെ ശാക്തീകരണത്തിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.  

കര്‍ഷകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കാര്‍ഷികമേഖലയിലെ ഓരോ ഘടകത്തെയും  സ്വാശ്രയമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി  പറഞ്ഞു. കൃഷിക്കും കര്‍ഷക ക്ഷേമത്തിനുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിവര്‍ഷം ആറുലക്ഷത്തി 50,000 കോടി രൂപ ചെലവഴിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ കര്‍ഷകര്‍ക്ക് വിവിധ പദ്ധതികളിലൂടെ പ്രതിവര്‍ഷം 50,000 ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

കര്‍ഷകരുടെ ക്ഷേമത്തിനായി കൈക്കൊണ്ട വിവിധ സംരംഭങ്ങളെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, കോടിക്കണക്കിന് ചെറുകിട കര്‍ഷകര്‍ക്ക് പിഎം-കിസാന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. പദ്ധതി പ്രകാരം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ട് ലക്ഷത്തി 50,000 കോടി രൂപ നേരിട്ട് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുപിഎ ഭരണകാലത്ത് അഞ്ച് വര്‍ഷം കൊണ്ട് കാര്‍ഷിക മേഖലയ്‌ക്കായി ചെലവഴിച്ച 90,000 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പിഎം കിസാന്‍ പദ്ധതിക്കായി സര്‍ക്കാര്‍ മൂന്നിരട്ടി അധികം ചെലവഴിച്ചതായി പ്രധാനമന്ത്രി  പറഞ്ഞു. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ചൈന, യുഎസ്എ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കുള്ള ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ചാക്കിന് 270 രൂപയ്‌ക്കാണ് കര്‍ഷകര്‍ക്ക് യൂറിയ ലഭിക്കുന്നതെന്നും മോദി പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 10 ലക്ഷം കോടി രൂപ വളം സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ ചെലവിട്ടിട്ടുണ്ടെന്നും ഭക്ഷ്യധാന്യങ്ങള്‍ക്ക് മിനിമം താങ്ങുവിലയായി 15 ലക്ഷം കോടി രൂപ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. യൂറിയ സബ്സിഡിക്കായി മൂന്ന് ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി പ്രണാമം പദ്ധതി സംബന്ധിച്ച്, രാജ്യത്ത് ജൈവ, പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും രാസവസ്തു വിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ സഹകരണ മേഖല ഏര്‍പ്പടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൂക്ഷ്മ ജലസേചനം പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യധാന്യ സംഭരണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനും സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനും ഡിജിറ്റല്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും സഹകരണ മേഖല  പ്രോത്സാഹനം നല്‍കണം.

പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിച്ചതായി സഹകരണ മന്ത്രി അമിത് ഷാ  

ഈ അവസരത്തില്‍ പറഞ്ഞു. ഈ സര്‍ക്കാര്‍  സഹകരണ മേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു.

Tags: narendramodiകര്‍ഷകര്‍congressPrime Ministervillageസഹകരണ സംഘം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

India

മുഴുവൻ പച്ചക്കള്ളം ; അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര കാണിച്ച പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം

India

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
Kerala

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

പുതിയ വാര്‍ത്തകള്‍

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.