Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആഷസ്: ഓസീസിന് 416; ഇംഗ്ലണ്ടിന് ഗംഭീര തുടക്കം

ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ രണ്ടാം ദിവസം ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ഗംഭീര തുടക്കം. മത്സരം ഇന്നലത്തെ അവസാന സെഷന്‍ പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്നലെ 416 റണ്‍സെടുത്ത് ഓള്‍ ഔട്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 11:41 pm IST
inCricket

ലണ്ടന്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ രണ്ടാം ദിവസം ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ഗംഭീര തുടക്കം. മത്സരം ഇന്നലത്തെ അവസാന സെഷന്‍ പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്നലെ 416 റണ്‍സെടുത്ത് ഓള്‍ ഔട്ടായി.

ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റ് സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ പുറത്തായത് ലോര്‍ഡ്‌സിലെ ഇംഗ്ലീഷ് ആരാധകരെ നിരാശപ്പെടുത്തി. 134 പന്തുകള്‍ നേരിട്ട താരം ഒമ്പത് ബൗണ്ടറികളുടെ ബലത്തില്‍ 98 റണ്‍സെടുത്തു. ഓപ്പണര്‍ അലക്‌സ് ക്രൗളി(48), ഒലീ പോപ്പ്(42) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ പുറത്തായ മറ്റ് താരങ്ങള്‍. ഒടുവിലത്തെ വിവരമനുസരിച്ച് ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് ക്രീസില്‍.

സെഞ്ച്വറി പ്രകടനവുമായി സ്റ്റീവ് സ്മിത്ത് മുന്നില്‍ നിന്ന് നയിച്ചതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയ രണ്ടാം ദിനം 416 എന്ന ആശാവഹമായ സ്‌കോറില്‍ എത്തിചേര്‍ന്നത്. 184 പന്തുകള്‍ നേരിട്ട സ്മിത്ത് 110 റണ്‍സുമായി പുറത്തായി. താരത്തിന്റെ കരിയറിലെ 32-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. സെഞ്ച്വറികളുടെ കാര്യത്തില്‍ ഓസീസിന്റെ തന്നെ ഇതിഹാസതാരം സ്റ്റീവ് വോയ്‌ക്കൊപ്പമെത്തി.  

ട്രാവീസ് ഹെഡ്(77), ഡേവിഡ് വാര്‍ണര്‍(66), മാര്‍കസ് ലബൂഷെയ്ന്‍(47) എന്നിവരും ഓസീസിനായി വിലപ്പെട്ട സംഭാവന നല്‍കി. റോബിന്‍സണും ജോഷ് ടോംഗും ഇംഗ്ലണ്ടിനുവേണ്ടി മൂന്ന് വീതം വിക്കറ്റുകള്‍ നേടി.

ആദ്യദിവസം ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നൂറ് റണ്‍സിനുള്ളില്‍ ഡേവിഡ് വാര്‍ണര്‍ അടക്കം രണ്ട് വിക്കറ്റുകള്‍ വീണ സമയത്താണ് സ്മിത്ത് ക്രീസിലെത്തിയത്. പിന്നീടാണ് ഓസീസ് ഇന്നിങ്‌സില്‍ സ്‌കോര്‍ കൂടാന്‍ തുടങ്ങിയത്. പരമ്പരയില്‍ ബിര്‍മിങ്ഹാമിലെ എജ്ബാസ്റ്റണില്‍ നടന്ന ആദ്യടെസ്റ്റ് സന്ദര്‍ശകരായ ഓസ്‌ട്രേലിയ നേടിയിരുന്നു.

Tags: cricketഓസ്ട്രേലിയEnglandആഷസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

Cricket

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

പുതിയ വാര്‍ത്തകള്‍

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.