Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കായംകുളം വാളായി ‘ചെമ്പടയും, സഖാക്കളും’ സിപിഎം പരിഭ്രാന്തിയില്‍

കായംകുളത്തെ പാര്‍ട്ടി രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കി സിപിഎമ്മിലെ രണ്ട് വിഭാഗങ്ങള്‍ ഫെയ്സ്ബുക്ക് പോരാട്ടം നടത്തുന്നത് ശക്തമാക്കിയതോടെ നേതൃത്വത്തിന്റെ മുഖം മൂടികള്‍ അഴിഞ്ഞു വീഴുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 08:28 pm IST
in Kerala
cpm

cpm

ആലപ്പുഴ: കായംകുളത്തെ പാര്‍ട്ടി രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കി സിപിഎമ്മിലെ രണ്ട് വിഭാഗങ്ങള്‍ ഫെയ്സ്ബുക്ക് പോരാട്ടം നടത്തുന്നത് ശക്തമാക്കിയതോടെ നേതൃത്വത്തിന്റെ മുഖം മൂടികള്‍ അഴിഞ്ഞു വീഴുന്നു.  ‘കായംകുളത്തിന്റെ വിപ്ലവം’, ‘ചെമ്പട കായംകുളം’ എന്നീ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ നേതൃത്വത്തിനെയും തെറ്റായ പ്രവണതകള്‍ക്കെതിരെയും ആഞ്ഞടിക്കുകയാണ്. എസ്എഫ്‌ഐ എരിയ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസിന്റേത് വ്യാജ ബിരുദമാണെന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വെളിപ്പെടുത്തിയത് ഇതില്‍ ഒരു വിഭാഗത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ്.  

ആലപ്പുഴ ജില്ലാപഞ്ചായത്ത്‌ വൈസ്‌  പ്രസിഡന്റായിരുന്ന ബിപിന്‍ സി. ബാബുവിനെ സി.പി.എമ്മില്‍നിന്നു പുറത്താക്കിയതു മുതല്‍ രണ്ട് എസ്എഫ്‌ഐ മുന്‍നേതാക്കളെ ജയിലിലാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം വരെ ആളിക്കത്തിച്ചത് ഈ ഫെയ്സ്ബുക്ക് അക്കൗണ്ടുകളാണ്. ഇപ്പോഴാകട്ടെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം കെ. എച്ച്. ബാബുജാനെ ലക്ഷ്യമാക്കിയാണ് ഒരു പക്ഷം ഫെയ്‌സബുക്ക് പോസ്റ്റുകളിലൂടെ ആഞ്ഞടിക്കുന്നത്. ഇത് അപകീര്‍ത്തികരമാണെന്നാരോപിച്ച് സിപിഎം. കായംകുളം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷന്‍ മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി, കായംകുളം ഡിവൈഎസ്പി തുടങ്ങിയവര്‍ക്കു പരാതി നല്‍കി. എന്നാല്‍ ഇതിന് ശേഷവും പോരാട്ടം ചെമ്പട കായംകുളം പോരാട്ടം  തുടരുകയാണ്.  

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ നിഖില്‍ തോമസ് ഉള്‍പ്പടെയുള്ളവരാണു കായംകുളത്തിന്റെ വിപ്ലവം എന്ന അക്കൗണ്ടിനു പിന്നിലെന്നാണ് ഏരിയാ നേതൃത്വത്തിന്റെ പരാതി. ബിപിന്‍ സി. ബാബുവിന്റെ നേതൃത്വത്തില്‍ ഏരിയാ നേതൃത്വത്തെ പിന്തുണയ്‌ക്കുന്നവരാണ് ചെമ്പട കായംകുളം എന്ന അക്കൗണ്ട് നിയന്ത്രിക്കുന്നതെന്ന് മറുപക്ഷവും ആരോപിക്കുന്നു. ഇരുകൂട്ടരും എതിരാളികളെ ആക്രമിക്കാന്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചും പുറത്തുവിട്ടും പോരടിക്കുകയാണ്. ഗാര്‍ഹികപീഡനപരാതിയില്‍ ബിപിനെതിരേ പാര്‍ട്ടി നടപടിയുണ്ടായശേഷമാണു നിഖിലിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം ചെമ്പട ഗ്രൂപ്പ് ഉയര്‍ത്തിയത്. നിഖില്‍ പിടിയിലായപ്പോള്‍ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താന്‍ കൂട്ടുനിന്ന അബിന്‍ സി. രാജിനെ പ്രതിക്കൂട്ടിലാക്കി അവര്‍ തിരിച്ചടിച്ചു. പിന്നാലെ, അബിന്‍ മുഖേന സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി സഹകരണ ബാങ്കുകളിലടക്കം ജോലി നേടിയവരുണ്ടെന്ന ആക്ഷേപവും പുറത്തുവന്നു.  

നിഖിലിനു മാത്രമല്ല നിരവധി പേര്‍ക്ക് അബിന്‍ രാജ് കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് പണം വാങ്ങി തരപ്പെടുത്തിനല്‍കിയതായി കായംകുളത്തിന്റെ വിപ്ലവം കൂട്ടായ്‌മ ആരോപിക്കുന്നു. സിപിഎം. കായംകുളം ഏരിയ സെക്രട്ടറിയുടെ ഉറ്റസുഹൃത്തിന്റെ മകനാണ് അബിനെന്ന ആക്ഷേപവും അവര്‍ ഉയര്‍ത്തി. വരും ദിവസങ്ങളില്‍ ഇരു വിഭാഗവും കൂടുതല്‍ സത്യങ്ങള്‍ പുറത്തു വിടാനാണ് സാദ്ധ്യത. അടുത്ത നിയമസഭാ സീറ്റ് മോഹികളായ രണ്ട് നേതാക്കളുടെ ഉള്ളറക്കഥകള്‍ ഇരുപക്ഷവും പുറത്തുവിട്ടതോടെ പാര്‍ട്ടിയുടെ ജീര്‍ണതയാണ് വെളിച്ചം കണ്ടെതെന്നാണ് സാധാരണ സഖാക്കള്‍ പറയുന്നത്. സിപിഎമ്മിന് കായംകുളം വാളായി മാറിയിരിക്കുകയാണ് ചെമ്പടയും കായംകുളം സഖാക്കളും.

Tags: cpmരാഷ്ട്രീയംKayamkulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.