Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

മണിരത്‌നം, കീരവാണി, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, കരണ്‍ ജോഹര്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് അംഗങ്ങള്‍; പുതിയ അംഗങ്ങളില്‍ മറ്റ് ഇന്ത്യാക്കാരും

2023 ല്‍, 40 ശതമാനം സ്ത്രീകളാണെന്നും 34 ശതമാനം പേര്‍ പ്രാതിനിധ്യമില്ലാത്ത വംശീയ സമൂഹങ്ങളാണെന്നും 52 ശതമാനം അമേരിക്കയ്‌ക്ക് പുറത്തുള്ള 50 രാജ്യങ്ങളില്‍ നിന്നുമുള്ളവരാണെന്നും അക്കാദമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 07:27 pm IST
inBollywood

 ലോസാഞ്ചലസ്: ഓസ്‌കാര്‍ അവാര്‍ഡ് നല്‍കുന്ന  അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് 398 പുതിയ അംഗങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ടെയ്ലര്‍ സ്വിഫ്റ്റ്, കെ ഹുയ് ക്വാന്‍ തുടങ്ങിയ രാജ്യാന്തര താരങ്ങള്‍ക്കൊപ്പം  നിരവധി ഇന്ത്യാക്കാരും  പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്..

അഭിനേതാക്കളായ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, നിര്‍മ്മാതാവ് കരണ്‍ ജോഹര്‍, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, സംവിധായകരായ മണിരത്നം, ചൈതന്യ തംഹാനെ, സംഗീത സംവിധായകരായ എംഎം കീരവാണി, ചന്ദ്രബോസ്, കാസ്റ്റിംഗ് ഡയറക്ടര്‍ കെകെ സെന്തില്‍ കുമാരന്ദ് ഡോക്യുമെന്ററി നിര്‍മ്മാതാവ് ഷൗനക് സെന്‍ എന്നിവരും എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. ബേല ബജാരിയയും പട്ടികയിലുണ്ട്. (എക്‌സിക്യൂട്ടീവ്, നെറ്റ്ഫ്‌ലിക്‌സ്), റഫീഖ് ഭാട്ടിയ (സംഗീതം), ആന്‍ഡ്രിജ് പരേഖ് (ഛായാഗ്രാഹകന്‍), ശിവാനി പാണ്ഡ്യ മല്‍ഹോത്ര (എക്‌സിക്യൂട്ടീവ്, റെഡ് സീ ഫിലിം), ശിവാനി റാവത്ത് (എക്‌സിക്യൂട്ടീവ്, ശിവഹാന്‍സ് പിക്‌ചേഴ്‌സ്), ഗിരീഷ് ബാലകൃഷ്ണന്‍ (പ്രൊഡക്ഷന്‍ ആന്‍ഡ് ടെക്നോളജി), ക്രാന്തി ശര്‍മ്മ (പ്രൊഡക്ഷന്‍ ആന്‍ഡ് ടെക്നോളജി), ഹരേഷ് ഹിംഗോരാനി (വിഷ്വല്‍ ഇഫക്റ്റ്), പി.സി. സനത് (വിഷ്വല്‍ ഇഫക്റ്റ്)  എന്നിവരാണ് പട്ടികയിലുളള മറ്റ് ഇന്ത്യാക്കാര്‍.

അക്കാദമിയില്‍ ഇപ്പോള്‍ പതിനായിരത്തിലധികം അംഗങ്ങളുണ്ട്. ഈ അംഗങ്ങള്‍ക്ക് വാര്‍ഷിക ഓസ്‌കാര്‍ ചടങ്ങിനുള്ള നോമിനികള്‍ക്കായി വോട്ടുചെയ്യുന്നത് ഉള്‍പ്പെടെ വിവിധ റോളുകള്‍ ഉണ്ട്.

2023 ല്‍, 40 ശതമാനം സ്ത്രീകളാണെന്നും 34 ശതമാനം പേര്‍ പ്രാതിനിധ്യമില്ലാത്ത വംശീയ സമൂഹങ്ങളാണെന്നും 52 ശതമാനം അമേരിക്കയ്‌ക്ക്  പുറത്തുള്ള 50 രാജ്യങ്ങളില്‍ നിന്നുമുള്ളവരാണെന്നും അക്കാദമി  അറിയിച്ചു.

കലാകാരന്മാരെയും പ്രൊഫഷണലുകളെയും  അംഗത്വത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അക്കാദമി അഭിമാനിക്കുന്നു. അവര്‍ സിനിമാ മേഖലകളിലുടനീളമുള്ള അസാധാരണമായ ആഗോള പ്രതിഭകളെ പ്രതിനിധീകരിക്കുന്നു, കൂടാതെ മോഷന്‍ പിക്ചറുകളുടെ കലകളിലും ശാസ്ത്രങ്ങളിലും ലോകമെമ്പാടുമുള്ള സിനിമാ ആരാധകരിലും സുപ്രധാന സ്വാധീനം ചെലുത്തിയിട്ടുണ്ട്- അക്കാദമി സിഇഒ ബില്‍ ക്രാമര്‍ പറഞ്ഞു.  

ഈ വര്‍ഷമാദ്യം നിരവധി ഇന്ത്യക്കാര്‍  ഓസ്‌കാറില്‍യില്‍ നിന്നുളള ദി എലിഫന്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെന്ററി  ആയി. ഷൗനക് സെന്നിന്റെ ഓള്‍ ദാറ്റ് ബ്രീത്ത് മികച്ച ഡോക്യുമെന്ററി വിഭാഗത്തിലും നോമിനേറ്റ് ചെയ്യപ്പെട്ടു.

Tags: കരണ്‍ ജോഹര്‍ഓസ്‌കാര്‍കീരവാണിമണിരത്നംRamcharanജൂനിയര്‍ എന്‍ടിആറും
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

Entertainment

400 കോടി ആഗോള ഗ്രോസ്സുമായി കുതിപ്പ് തുടർന്ന് ‘പെദ്ധി’ ; തെന്നിന്ത്യൻ റെക്കോർഡുമായി രാം ചരൺ- ബുചി ബാബു സന ചിത്രം

News

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

New Release

രണ്ട് ദിനം കൊണ്ട് 181 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ‘പെദ്ധി’ ; മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക് രാം ചരൺ- ബുചി ബാബു സന ചിത്രം

Entertainment

ആദ്യ ദിനം 135 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്; ബ്ലോക്ക്ബസ്റ്റർ തുടക്കവുമായി രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.