Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ചികിത്സ പിഴവ്: കരിക്കകം ചാമുണ്ഡീ ക്ഷേത്ര പ്രസിഡൻ്റ് അന്തരിച്ചു

ചികിത്സ പിഴവിൽ കരിക്കകം ചാമുണ്ഡീ ക്ഷേത്ര പ്രസിഡൻ്റ് മേലേ വീട് കാർത്തികയിൽ എം.വിക്രമൻ നായർക്ക് (73) ദാരുണാന്ത്യം. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെയാണ് പിഴവ് സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 09:07 pm IST
inThiruvananthapuram

പേട്ട :  ചികിത്സ പിഴവിൽ കരിക്കകം ചാമുണ്ഡീ ക്ഷേത്ര പ്രസിഡൻ്റ് മേലേ വീട് കാർത്തികയിൽ എം.വിക്രമൻ നായർക്ക് (73) ദാരുണാന്ത്യം. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെയാണ് പിഴവ് സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

പാൻക്രിയാസിലുണ്ടായ മുഴയെ തുടർന്ന് കഴിഞ്ഞ 11നാണ് വിക്രമൻ നായർ  ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അഡ്മിറ്റായത്. 12 ന്  ശസ്ത്രക്രിയ നടന്നു. തുടർന്ന് 17 ന്  ഡിസ്ചാർജ്ജായി. വീട്ടിലെത്തിയതോടെ  ആരോഗ്യനില വഷളാവുകയായിരുന്നു. ഇതോടെ  21 ന് വീണ്ടും  ആശുപത്രിയിൽ അഡ്മിറ്റായി. തുടർ ചികിത്സയ്‌ക്കിടെ 26 ന് ശസ്ത്രക്രിയ ഭാഗത്തുള്ള തയ്യൽ നൂൽ പൊട്ടി രക്തംപുറത്തേയ്‌ക്ക് ഒഴുകി. നിയന്ത്രിക്കാൻ കഴിയാത്ത വിധമായിരുന്നു രക്തപ്രവഹിച്ച് ഗുരുതരാവസ്ഥയിലെത്തുകയായിരുന്നു. വിവരം സ്വകാര്യ ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും വിശദ പരിശോധനയ്‌ക്ക് പോലും വിധേയമാക്കാതെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് വരാൻ കഴിയില്ലെന്നും മറ്റ് ഏതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. 

തുടർന്ന് ചാക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് ആന്തരികാവയങ്ങളിലുണ്ടായ അണുബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തിൽ ആറ് വർഷം ട്രസ്റ്റ് ചെയർമാൻ ചുമതല വഹിച്ചിരുന്നു.കഴിഞ്ഞ ഒന്നര വർഷമായി പ്രസിഡൻ്റ് ചുമതലയിലാണ്. ഭാര്യ ചന്ദ്രിക കുമാരി. മക്കൾ: വീണ,വിജി. വിമ. മരുമക്കൾ: ബിജു, പ്രശാന്ത്, ഷാജു. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.

Tags: അധ്യക്ഷന്‍ക്ഷേത്രംKarikkakam chamundi temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കരിക്കകത്ത് സേവാഭാരതിയുടെ മെഡിക്കല്‍ ക്യാമ്പ്

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.