Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സാഫ് കപ്പില്‍ തകര്‍പ്പന്‍ ജയവുമായി ലബനനും ബംഗ്ലാദേശും

സാഫ് കപ്പ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയവുമായി ലബനനും ബംഗ്ലാദേശും. ഗ്രൂപ്പ് ഘട്ടത്തിലെ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ലബനന്‍ സെമി ബെര്‍ത്ത് ഉറപ്പാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 10:38 pm IST
in Football

ബെംഗളൂരു: സാഫ് കപ്പ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയവുമായി ലബനനും ബംഗ്ലാദേശും. ഗ്രൂപ്പ് ഘട്ടത്തിലെ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ലബനന്‍ സെമി ബെര്‍ത്ത് ഉറപ്പാക്കി.

ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഭൂട്ടാനെ 4-1ന് തകര്‍ത്താണ് ലബനന്‍ സെമി ഉറപ്പിച്ചത്. ആദ്യ പകുതിയില്‍ തന്നെ ടീം നാല് ഗോളുകളും നേടി. രണ്ടാം പകുതിയില്‍ ഭൂട്ടാന്‍ 79-ാം മിനിറ്റില്‍ ആശ്വാസ ഗോളും സ്വന്തമാക്കി.

ഗ്രൂപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് മാലദ്വീപിനെ 3-1ന് തോല്‍പ്പിച്ചു. കളിയില്‍ ബംഗ്ലാദേശിനെ ഞെട്ടിച്ച് മാലദ്വീപാണ് ആദ്യഗോള്‍ നേടിയത്. 17-ാം മിനിറ്റില്‍ കണ്ട ഈ ഗോളിന് തിരിച്ചടിയായി ആദ്യപകുതിയില്‍ തന്നെ ബംഗ്ലാദേശ് തിരിച്ചടിച്ചു. മത്സരത്തിന്റെ 42-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. രണ്ടാം പകുതിയില്‍ 67-ാം മിനിറ്റില്‍ ബംഗ്ലാദേശ് മുന്നിലെത്തി. 90-ാം മിനിറ്റില്‍ ലീഡ് വര്‍ദ്ധിപ്പിച്ച് ജയം ഉറപ്പാക്കി.

Tags: ബംഗ്ലാദേശ്സാഫ് കപ്പ്ലെബനോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വനിതകളടക്കം 10 ഇസ്ലാമിക തീവ്രവാദികളെ പിടികൂടി;, ലക്ഷ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ നിയന്ത്രണം

Cricket

തമീം ഇഖ്ബാലിന് പകരം ഷാക്കിബ് അല്‍ ഹസന്‍ ; ബംഗ്ലാദേശ് ക്യാപ്റ്റന്‍ സ്ഥാനത്ത് വീണ്ടും

India

കുക്കി ഭീകരരുടെ അടിവേരറുക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും കൈകോര്‍ക്കുന്നു

World

ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പ് ഡിസംബര്‍ അവസാനം; സമയക്രമം ഒക്ടോബറില്‍

Cricket

പരമ്പര നേടാമെന്ന ഇന്ത്യന്‍ വനിതകളുടെ സ്വപ്‌നത്തിന് തിരിച്ചടി; ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനം ടൈ

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.