Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയിലെ അട്ടിമറി നീക്കം; വാഗ്‌നര്‍ സേന പിന്‍വാങ്ങി; പിന്മാറ്റം ബെലാറസ് പ്രസിഡന്റിന്റെ ഇടപെടലിനെ തുടര്‍ന്ന്; പ്രിഗോഷിന്‍ ബെലാറസിലേക്ക്

വാഗ്‌നര്‍ സേനയ്‌ക്ക് സുരക്ഷ നല്കാമെന്ന് ലൂക്കഷെങ്കോ ഉറപ്പു നല്കി. പ്രിഗോഷിന്‍ റഷ്യ വിടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 10:05 pm IST
in World

മോസ്‌കോ: റഷ്യയില്‍ നടത്തിയ അട്ടിമറി നീക്കത്തില്‍ നിന്ന് വാഗ്‌നര്‍ സേന പിന്മാറി. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കഷെങ്കോ വാഗ്‌നര്‍ മേധാവി യവ്ജനി പ്രിഗോഷിനുമായി നടത്തിയ ചര്‍ച്ചയോടെയാണ് വിമത നീക്കത്തിന് അവസാനമായത്. റഷ്യന്‍ പ്രസിഡന്റ് വാള്ദിമീര്‍ പുടിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ലൂക്കഷെങ്കോയുടെ ഇടപെടല്‍.

വാഗ്‌നര്‍ സേനയ്‌ക്ക് സുരക്ഷ നല്കാമെന്ന് ലൂക്കഷെങ്കോ ഉറപ്പു നല്കി. പ്രിഗോഷിന്‍ റഷ്യ വിടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പുടിനുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് ലൂക്കഷെങ്കോയുടെ മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചത്. പിന്നാലെ മോസ്‌കോ ലക്ഷ്യമാക്കിയുള്ള വാഗ്‌നര്‍ സേനയുടെ നീക്കം താത്ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ പ്രിഗോഷിന്‍ സമ്മതിക്കുകയായിരുന്നു.

എന്നാല്‍ ലൂക്കഷെങ്കോയും പ്രിഗോഷിനുമായുണ്ടാക്കിയ കരാര്‍ എന്തെന്നതില്‍ വ്യക്തതയില്ല. ലൂക്കഷെങ്കോ മുന്നോട്ടു വച്ച വ്യവസ്ഥകള്‍ വാഗ്‌നര്‍ സേന അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ മോസ്‌കോയില്‍ നിന്ന് 200 കിലോമീറ്റര്‍ മാത്രം അകലെയാണ്.

രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനായി പിന്‍വാങ്ങുന്നുവെന്നാണ് വാഗ്‌നറുടെ പിന്മാറ്റത്തെക്കുറിച്ച് പ്രിഗോഷിന്‍ പ്രസ്താവനയില്‍ പറഞ്ഞത്. പിടിച്ചെടുത്ത റോസ്തോവില്‍ നിന്ന് വാഗ്‌നര്‍ സേന പൂര്‍ണമായും പിന്‍വലിഞ്ഞു. പിന്നാലെ നഗരത്തിന്റെ നിയന്ത്രണം റഷ്യന്‍ പോലീസ് ഏറ്റെടുത്തു.

കൂടാതെ പ്രിഗോഷിനെതിരായ എല്ലാ കേസുകളും റഷ്യ പിന്‍വലിച്ചു. പ്രിഗോഷിന്‍ ബെലാറസിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രിഗോഷിനൊപ്പം വാഗ്‌നര്‍ സേനയും പോകുമോ എന്നതില്‍ വ്യക്തതയില്ല. അതിനിടെ, അട്ടിമറിയില്‍ നിന്ന് പിന്മാറിയതോടെ വാഗ്‌നര്‍ സേനാംഗങ്ങള്‍ക്ക് സൈന്യത്തില്‍ ജോലി വാഗ്ദാനവുമായി റഷ്യ രംഗത്തെത്തി. ഇവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ സേനയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്കുമെന്ന് പുടിന്റെ ഓഫീസ് അറിയിച്ചു.

വിമത നീക്കത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികളും ഉണ്ടാവില്ല. പ്രിഗോഷിന്‍ ബെലാറൂസിലേക്ക് പോകുന്നതോടെ വാഗ്‌നര്‍ സംഘത്തിന്റെ പ്രവര്‍ത്തം അവസാനിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്നങ്ങളൊന്നും ഉക്രെയ്നെതിരായ യുദ്ധത്തെ ബാധിക്കില്ലെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചു.

Tags: ബെലാറസ്വാഗ്നര്‍ മിലിറ്ററി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെലാറസ് പ്രധാനമന്ത്രി ലുകാഷെങ്കോ (ഇടത്ത്) പോളണ്ടിന്‍റെ പ്രതിരോധമന്ത്രി (വലത്ത്)
World

റഷ്യ-ഉക്രൈന്‍ യുദ്ധം പുതിയ മേഖലയിലേക്ക് പടരുന്നു; ബെലാറസ് അതിര്‍ത്തിയിലേക്ക് പോളണ്ട് 10000 പട്ടാളക്കാരെ അയയ്‌ക്കുന്നു

ബെലാറസ് പ്രസിഡന്‍റ് ലുകാഷെന്‍കോ(വലത്ത്)
World

വാഗ്നര്‍ സേന റഷ്യയ്‌ക്ക് നേരെയുള്ള യുദ്ധം നിര്‍ത്തി; പുടിന്റെ സുഹൃത്ത് ബെലാറസ് പ്രസിഡന്‍റ് ലുകാഷെന്‍കോ ഇടപെട്ടു

World

കൂലിപ്പട്ടാളം മോസ്‌കോയിലേക്ക് നീങ്ങുന്നു; അട്ടിമറി നീക്കം, പുടിന്‍ മോസ്‌കോ വിട്ടു ?

World

പുടിന്റെ വിശ്വസ്തരായ വാഗ്നര്‍ സേന പുടിനെതിരെ തിരിഞ്ഞു; റഷ്യയില്‍ ആക്രമണം അഴിച്ചുവിട്ട് വാഗ്നര്‍ സേനയുടെ നേതാവ് പ്രിഗോഷിന്‍

World

ആണവായുധം പ്രയോഗിക്കുമെന്ന പുടിന്റെ വാക്ക് വെറും വാക്കല്ല; പൗരന്മാരോട് മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കരുതെന്നതുള്‍പ്പെടെ മുന്നറിയിപ്പുമായി യുഎസ്

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.