Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍സിസി, സത്സംഘ് ഫൗണ്ടേഷന്‍ എന്നിവരുമായി സഹകരിക്കും; കാന്‍സര്‍ പരിചരണത്തില്‍ യോഗയുടെ സ്വാധീനത്തെക്കുറിച്ച് ക്ലിനിക്കല്‍ ഗവേഷണം നടത്തും: ആര്‍ജിസിബി

പദ്ധതിയനുസരിച്ച് ആര്‍സിസി ഡയറക്ടര്‍ ഡോ. രേഖ എ. നായരുടെ നേതൃത്വത്തില്‍ പഠനത്തിന്റെ ക്ലിനിക്കല്‍ വശങ്ങള്‍ ആര്‍സിസി ഏകോപിപ്പിക്കും. സത്സംഘ് ഫൗണ്ടേഷന്‍ യോഗ പരിശീലനം നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 07:50 pm IST
in Kerala

തിരുവനന്തപുരം: കാന്‍സര്‍ പരിചരണത്തില്‍ യോഗയുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ട് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) റീജിയണല്‍ കാന്‍സര്‍ സെന്ററും (ആര്‍സിസി) സത്സംഘ് ഫൗണ്ടേഷനുമായി സഹകരിക്കാന്‍ ധാരണയായി. ആര്‍ജിസിബിയില്‍ നടന്ന അന്താരാഷ്‌ട്ര യോഗ ദിന പരിപാടിയിലായിരുന്നു ഇതു സംബന്ധിച്ച പ്രഖ്യാപനം.

പദ്ധതിയനുസരിച്ച് ആര്‍സിസി ഡയറക്ടര്‍ ഡോ. രേഖ എ. നായരുടെ നേതൃത്വത്തില്‍ പഠനത്തിന്റെ ക്ലിനിക്കല്‍ വശങ്ങള്‍ ആര്‍സിസി ഏകോപിപ്പിക്കും. സത്സംഘ് ഫൗണ്ടേഷന്‍ യോഗ പരിശീലനം നല്‍കും. ആര്‍ജിസിബി വ്യക്തിഗത തലത്തില്‍ കാന്‍സര്‍ പരിചരണത്തില്‍ യോഗയുടെ പ്രവര്‍ത്തന സാധ്യതകള്‍ പരിശോധിക്കുകയും ആര്‍സിസി തെരഞ്ഞെടുക്കുന്ന രോഗികളില്‍ സെല്ലുലാര്‍ മീഡിയേഷന്‍ നടത്തുകയും ചെയ്യും.

രാജ്യത്ത് ഭാവിയില്‍ വലിയ സാധ്യതകളുള്ള സുപ്രധാന സംരംഭമാണിതെന്ന് സഹകരണം പ്രഖ്യാപിച്ചുകൊണ്ട് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ പറഞ്ഞു. സഹകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂന്ന് സ്ഥാപനങ്ങള്‍ തമ്മില്‍ അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്നത് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാനസിക, ശാരീരികാരോഗ്യം ലക്ഷ്യമിട്ടുള്ള യോഗ സെഷനുകളും പ്രവര്‍ത്തനങ്ങളുമായിട്ടാണ് ആര്‍ജിസിബിയില്‍ അന്താരാഷ്‌ട്ര യോഗദിനം ആചരിച്ചത്. ആര്‍ജിസിബിയുടെ ജെന്‍ഡര്‍ അഡ്വാന്‍സ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (ജിഎടിഐ) പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ആര്‍ജിസിബിയിലെ ശാസ്ത്രജ്ഞരും ജീവനക്കാരും ഗവേഷകരും വിദ്യാര്‍ഥികളും പങ്കെടുത്ത യോഗാ സെഷനോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ‘യോഗ വസുധൈവ കുടുംബകത്തിന്’എന്നതാണ് ഈ വര്‍ഷത്തെ ദേശീയ യോഗ ദിനത്തിന്റെ പ്രമേയം.

യോഗയുടെ വിവിധ വശങ്ങളെക്കുറിച്ചും സമ്മര്‍ദ്ദരഹിതമായ ജീവിതം നയിക്കുന്നതിന് ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ആര്‍സിസിയിലെ അഡ്മിനിസ്‌ട്രേഷന്‍ അഡീഷണല്‍ ഡയറക്ടറും റേഡിയേഷന്‍ ഓങ്കോളജി പ്രൊഫസറുമായ ഡോ. സജീദ് എ സംസാരിച്ചു. സത്സംഗ് ഫൗണ്ടേഷന്‍

കേരള കേന്ദ്രത്തിലെ താരാ അജയ് സിംഗ്, ഡോ ബസന്തി നായര്‍, അന്താരാഷ്‌ട്ര യോഗ റിസര്‍ച്ച് ഫൗണ്ടേഷനിലെ പ്രൊഫ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് സത്സംഘ് ഫൗണ്ടേഷന്‍ കേരള കേന്ദ്രത്തിലെ അനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ യോഗാസനങ്ങളുടെ പ്രദര്‍ശനം നടന്നു. ആര്‍ജിസിബിയിലെ വിദ്യാര്‍ഥികളുടെ യോഗാ നൃത്തവും നടന്നു.

Tags: സത്സംഗ് ഫൗണ്ടേഷന്‍രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയോഗംRCC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രോഗികള്‍ക്ക് മരുന്ന് നല്‍കുന്നതിന് മുമ്പേ പിഴവ് കണ്ടെത്തിയെന്ന് ആര്‍സിസി, കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി

Kerala

ആര്‍ സി സിയെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി വീണ ജോര്‍ജിനെ ഒഴിവാക്കിയെന്ന് ആരോപണം

Health

ആ നേട്ടവും ആര്‍സിസിക്കു സ്വന്തം, കാന്‍സറിന് ആദ്യ റോബോട്ടിക് പീഡിയാട്രിക് സര്‍ജറി വിജയം

Kerala

ഒഴിവ്, നിയമനം, അപേക്ഷ, പരീക്ഷ: സ്റ്റേറ്റ് ലബോറട്ടറിയിലും ആർസിസിയിലും കരാർ നിയമനം

Kerala

ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു, കിച്ചന്‍ സ്റ്റാഫിനെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.