Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കേരള ജനതയോട് യുദ്ധം പ്രഖ്യാപിച്ച് പിണറായി സര്‍ക്കാര്‍: എ.എന്‍.രാധാകൃഷ്ണന്‍

കേരളത്തിലെ ജനങ്ങളോട് പിണറായി സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഒമ്പതാം വര്‍ഷികഘോഷത്തിന്റെ ഭാഗമായി ബിജെപി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കാഞ്ഞങ്ങാട് സംഘടിപ്പിച്ച വിശാല ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 08:55 pm IST
in Kasargod
കാഞ്ഞങ്ങാട് സംഘടിപ്പിച്ച വിശാല ജനസഭ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്എ .എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട് സംഘടിപ്പിച്ച വിശാല ജനസഭ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്എ .എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരളത്തിലെ ജനങ്ങളോട് പിണറായി സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഒമ്പതാം വര്‍ഷികഘോഷത്തിന്റെ ഭാഗമായി ബിജെപി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കാഞ്ഞങ്ങാട് സംഘടിപ്പിച്ച വിശാല ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വൈദ്യുതി, കെട്ടിട നികുതികള്‍ വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.കേരളത്തിലെ ജനങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റുകയാണ്. ചെങ്കോടി കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം സിപിഎമ്മുകാര്‍ക്കും ശാപമായി മാറിയിരിക്കുകയാണ്.ഇത് ഇവിടെയുള്ള കാലം കേരളത്തില്‍ വ്യവസായം വരില്ല. വന്നത് മുഴുവന്‍ അന്യസംസ്ഥാനത്തേക്ക് മാറി കൊണ്ടിരിക്കുകയാണ്.  ദേശീയപാത ആറുവരി പാതപൂര്‍ത്തിയാകുമ്പോള്‍ അത്ഭുതകരമായ മാറ്റമാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്. ഒരു കാലത്ത് അമേരിയില്‍ വിസ നിക്ഷേധിച്ച മോദിയെ ഇന്ന് ഇരു കൈ പിടിച്ച് സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. 135 രാജ്യങ്ങളടെ നേതാവായി നരേന്ദ്രമോദി മാറിക്കഴിഞ്ഞു. എല്ലാവിഭാഗം ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്ന വികസനമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.  

കിടപ്പാടം ഇല്ലാത്തെ ജനങ്ങളെ മോദി സര്‍ക്കാര്‍ സഹായിക്കുമ്പോള്‍ അത് തടഞ്ഞു വെയ്‌ക്കുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്.പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രം നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി കഴിഞ്ഞ മൂന്ന് വര്‍ഷമാണ് തടഞ്ഞുവെക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  

ജില്ലാ പ്രസിഡന്റ് രവീശതന്ത്രികുണ്ടാര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്, ഉത്തരമേഖല ജന.സെക്രട്ടറി സുരേഷ് കുമാര്‍ ഷെട്ടി, സംസ്ഥാന സമിതിയംഗം അഡ്വ.കെ. കെ. ശ്രീധരന്‍, വൈസ് പ്രസിഡന്റ് എന്‍.ബല്‍രാജ്, സെക്രട്ടറിമാരായ എന്‍.മധു, മനുലാല്‍ മേലത്ത്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഞ്ജു ജോസ്ടി, കര്‍ഷകമേര്‍ച്ച ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ ബളാല്‍, ഒബിസിമേര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. പ്രേംരാജ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് റോയി ജോസഫ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ജന.സെക്രട്ടറിമരായ എ.വേലായുധന്‍ സ്വാഗതവും വിജയകുമാര്‍റൈ നന്ദിയും പറഞ്ഞു.

Tags: keralaKanhangadRadhakrishnanpinarayiയുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.