Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലുവ അദ്വൈതാശ്രമ ഗുരുദേവഭൂമിയെ ധന്യമാക്കി അഞ്ജനയുടെ ദൈവദശകം യോഗ അരങ്ങേറി

ഗുരുദേവന്റെ ദൈവദശകം പ്രാര്‍ത്ഥനഗീതത്തെ യോഗയുടെ വ്യായാമ ചാരുതകളിലേയ്‌ക്ക് സന്നിവേശിപ്പിച്ച് കലാപരമായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് കൊച്ചി എളമക്കര സ്വദേശിയും യോഗ പരിശീലകയുമായ അഞ്ജന സന്തോഷ് ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2023, 10:59 am IST
inKerala

ആലുവ:  അന്താരാഷ്‌ട്ര യോഗാദിനത്തില്‍ ആലുവ അദ്വൈതാശ്രത്തില്‍ അവതരിപ്പിയ്‌ക്കപ്പെട്ട ദൈവദശകം യോഗ, ശ്രീനാരായണീയ ഭക്തസമൂഹത്തിന് വ്യത്യസ്തമായ അനുഭവമായി മാറി. ഗുരുദേവന്റെ ദൈവദശകം പ്രാര്‍ത്ഥനഗീതത്തെ യോഗയുടെ വ്യായാമ ചാരുതകളിലേയ്‌ക്ക് സന്നിവേശിപ്പിച്ച് കലാപരമായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് കൊച്ചി എളമക്കര സ്വദേശിയും യോഗ പരിശീലകയുമായ അഞ്ജന സന്തോഷ് ആണ്. 

ഗുരുദേവകൃതികളെ വിവിധ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്‌മയുടെ  ‘എന്റെ ഗുരു’ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ആലുവയില്‍ പരിപാടി സംഘടിപ്പിച്ചത്. മനുഷ്യ മനസ്സിനെ പവിത്രീകരിക്കാനും പുതിയജ്ഞാനമേഖലയിലേക്കു ഉയര്‍ത്താനുമുള്ള കഴിവ് ദൈവദശകം പ്രാര്‍ഥനക്കുണ്ട്. ദൈവമെന്ന പരമമായ സത്യത്തിനു മുന്നിലേക്ക് ഏതു മനുഷ്യനെയും ആനയിക്കാന്‍ കെല്‍പ്പുള്ള സരളവും ലളിതവും ആശയ ഗംഭീരവുമാര്‍ന്ന പ്രാര്‍ഥനയായ ദൈവദശകം ഇന്നു രാജ്യാതിര്‍ത്തികള്‍ കടന്നു വ്യത്യസ്ത ഭാഷകളെയും സംസ്‌കാരങ്ങളെയും ധന്യമാക്കി ലോകമെങ്ങും വ്യാപിക്കുകയാണെന്ന് അഞ്ജന പറഞ്ഞു. 

ജാതിക്കും മതത്തിനും അതീതമായ വിശ്വമാനവിക ദര്‍ശനം നല്‍കുന്ന ശ്രീനാരായണഗുരുവിന്റെ ദൈവദശകം യോഗയുടെ വ്യായാമ ചലനചാരുതകളിലേക്കു പരിഭാഷപ്പെടുത്തിയതോടെ പുതിയ ഒരു ചുവടുകൂടി പിന്നിട്ടിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ദൈവദശകം വായിക്കപ്പെടുക മാത്രമല്ല, ദൃശ്യവത്കരിയ്‌ക്കപ്പെടണം എന്ന ചിന്തയില്‍ നിന്നാണ്  അഞ്ജനയുടെ മനസ്സില്‍ ഈ ആശയം രൂപപ്പെട്ടത്. സൂര്യ നമസ്‌കാരത്തില്‍ തുടങ്ങി ധ്യാനത്തില്‍ അവസാനിയ്‌ക്കുന്ന വിധം  27 യോഗാസനങ്ങള്‍ ഉള്‍പ്പെടുത്തിയാണു ദൈവദശകം യോഗ ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്. പാദഹസ്താസന, അര്‍ധചക്രാസന, ഗോമുഖാസന, പത്മാസന, ഉദിതപിഭാസന, പവനമുക്താസന, വൃക്ഷാ സന, നടരാജാസന എന്നിവയും ദൈവദശകം യോഗയിലൂടെ പഠിതാക്കള്‍ക്ക് പകര്‍ന്നുനല്‍കി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ ഉദ്ഘാടനം ചെയ്തു.  

ദൈവദശകം കൂട്ടായ്‌മ ചെയര്‍മാന്‍ ഗിരീഷ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്വാമി പ്രബോധതീര്‍ത്ഥ യോഗസന്ദേശം നല്‍കി. എന്റെ ഗുരു എറണാകുളം ജില്ലാ ചെയര്‍പേഴ്സണ്‍ സുനന്ദ ശബരീശന്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ കലാമണ്ഡലം പ്രിയം, ശ്രീരാഗം വാസുദേവന്‍, അഞ്ജലി സുമേഷ് , വിനോദ് കക്കറ എന്നിവര്‍ നേതൃത്വം നല്‍കി.

Tags: യോഗംആലുവവാര്‍ത്ത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.