Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊള്ള സംഘത്തലവന്‍ ഹാജി ഇഖ്ബാലിനെതിരെ നടപടി; 500 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കണ്ടുകെട്ടി

സഹാറന്‍പൂരില്‍ നിന്ന് മാത്രം 200 കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഇതുകൂടാതെ ഗ്രേറ്റര്‍ നോയിഡയിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ഇക്കോടെക്- 3 പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നോളജ് പാര്‍ക്കിന് സമീപം നിര്‍ദ്ദിഷ്ട ടൗണ്‍ഷിപ്പിനായി 300 കോടി രൂപ വിലമതിക്കുന്ന നിരവധി പ്ലോട്ടുകളും ലഖ്നൗവില്‍ ഏഴ് കോടി രൂപ വിലമതിക്കുന്ന ഒരു ബംഗ്ലാവും പിടിച്ചെടുത്തിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2023, 04:00 pm IST
in India

സഹാറന്‍പൂര്‍:  കൊള്ളസംഘത്തിനെതിരെ ശക്തമായ നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കൊള്ള സംഘത്തലവന്‍ ഹാജി ഇഖ്ബാലിന്റെ 500 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി. സഹാറന്‍പൂര്‍, ലഖ്‌നൗ, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലുള്ള സ്വത്തുക്കള്‍ സഹാറന്‍പൂര്‍ പോലീസാണ് കണ്ടുകെട്ടിയത്.  

ഉത്തര്‍പ്രദേശ് ഗുണ്ടാ- കൊള്ളസംഘങ്ങള്‍, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമുള്ള നിയമ പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സഹാറന്‍പൂര്‍ പോലീസ് സീനിയര്‍ സൂപ്രണ്ടന്റ് വിപിന്‍ ടാഡ പറഞ്ഞു.  സഹാറന്‍പൂരില്‍ നിന്ന് മാത്രം 200 കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഇതുകൂടാതെ ഗ്രേറ്റര്‍ നോയിഡയിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ഇക്കോടെക്- 3 പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നോളജ് പാര്‍ക്കിന് സമീപം നിര്‍ദ്ദിഷ്ട ടൗണ്‍ഷിപ്പിനായി 300 കോടി രൂപ വിലമതിക്കുന്ന നിരവധി പ്ലോട്ടുകളും ലഖ്നൗവില്‍ ഏഴ് കോടി രൂപ വിലമതിക്കുന്ന ഒരു ബംഗ്ലാവും പിടിച്ചെടുത്തിട്ടുണ്ട്.  

ഖനന മാഫിയയുടെ കേന്ദ്രബിന്ദുവാണ് ഹാജി ഇഖ്ബാല്‍. ഇയാള്‍ക്കെതിരെ സ്ത്രീപീഡനം, വഞ്ചന, അപഹരണം, സര്‍ക്കാര്‍ വസ്തുക്കള്‍ കൈയേറല്‍ തുടങ്ങി നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് ഇഖ്ബാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാളുടെ കുടുംബാംഗങ്ങളില്‍ പലരും ജയിലിലാണെന്നും ടാഡ പറഞ്ഞു.

ഗുണ്ടാ ആക്ട് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ 500 ഏക്കര്‍ സ്വത്ത് കണ്ടെത്തി. ശേഷം സ്വത്ത് കണ്ടുകെട്ടുന്നതിനായി സഹരന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിനോട് അനുമതി തേടുകയായിരുന്നു. തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്.

Tags: ഉത്തര്‍പ്രദേശ്ഉത്തര്‍പ്രദേശ് പൊലീസ്സഹാറന്‍പൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍; പിടികൂടിയത് ഉത്തര്‍പ്രദേശ് പോലീസ്

India

ഗുരുഗ്രാം പൊലീസിനെതിരെ സമൂഹമാധ്യമത്തിലൂടെ വര്‍ഗ്ഗീയ പരാമര്‍ശം: നുണയെന്ന് ഹരിയാന എസിപി വരുണ്‍ കുമാര്‍ ദാഹിയ

India

മുഹറം റാലിയില്‍ പാക് മുദ്രാവാക്യം; 33 പേര്‍ അറസ്റ്റില്‍

India

ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ ലംഘിച്ച് യോഗത്തിനെത്തിയ ഒമ്പത് എസ് ഡിപിഐ പ്രവർത്തകരെ യുപി പോലീസ് പിടികൂടി

India

ആതിഖ് അഹമ്മദ് കൊലപ്പെടുത്തിയ രാജുപാലിന്റെ ഭാര്യ പൂജപാൽ സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയിലേയ്‌ക്ക്; യോഗിയ്‌ക്ക് കരുത്തേറും

പുതിയ വാര്‍ത്തകള്‍

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.