Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല ഭണ്ഡാരത്തിലിട്ട 11 ഗ്രാം സ്വര്‍ണ്ണ വള മോഷ്ടിച്ച ദേവസ്വം ജീവനക്കാരന്‍ മോഷണത്തിന് അറസ്റ്റില്‍

ശബരിമലയിലെ ഭണ്ഡാരത്തില്‍ ഇട്ട 11 ഗ്രാം സ്വര്‍ണ്ണവള മോഷ്ടിച്ച ദേവസ്വം ജീവനക്കാരനെ സന്നിധാനത്തിലെ പൊലീസ് തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തു. ഇതരസംസ്ഥാനത്തുനിന്നുള്ള അയ്യപ്പഭക്തന്‍ ശബരിമല ശാസ്താവിന് നല്‍കിയ വളയാണ് ഏറ്റുമാനൂര്‍ വാസുദേവ ക്ഷേത്രത്തിലെ തളി റെജികുമാര്‍ (51) എന്ന ദേവസ്വം ജീവനക്കാരന്‍ മോഷ്ടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2023, 04:37 pm IST
inKerala

ശബരിമല: ശബരിമലയിലെ ഭണ്ഡാരത്തില്‍ ഇട്ട 11 ഗ്രാം സ്വര്‍ണ്ണവള മോഷ്ടിച്ച ദേവസ്വം ജീവനക്കാരനെ സന്നിധാനത്തിലെ പൊലീസ് തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തു. ഇതരസംസ്ഥാനത്തുനിന്നുള്ള അയ്യപ്പഭക്തന്‍ ശബരിമല ശാസ്താവിന് നല്‍കിയ വളയാണ്  റെജികുമാര്‍ (51) എന്ന ദേവസ്വം ജീവനക്കാരന്‍ മോഷ്ടിച്ചത്.  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനായ കോട്ടയം സ്വദേശി റെജികുമാര്‍  ഏറ്റുമാനൂര്‍ വാസുദേവ ക്ഷേത്രത്തിലെ ജീവനക്കാരനാണ്. മാസപൂജയ്‌ക്ക് പണം എണ്ണിത്തിട്ടപ്പെടുത്താനാണ് ഇയാള്‍ ശബരിമല ഡ്യൂട്ടിക്കെത്തിയത്.  മിഥുനമാസ പൂജയ്‌ക്ക് നട തുറന്നപ്പോഴാണ് സംഭവം. 

അന്യസംസ്ഥാനത്ത് നിന്നുള്ള ഭക്തന്‍ വഴിപാടായി നല്‍കിയ വള അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയ ശേഷം  ജുവല്ലറി  ബോക്സില്‍ വള തിരികെ വെച്ച് ഒരു ദേവസ്വം ഉദ്യോഗസ്ഥന്‍ അത് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ വഴിപാട് സ്വര്‍ണ്ണത്തിന്റെ വിശദാംശങ്ങള്‍ എഴുതുന്ന രജിസ്റ്ററില്‍ ഈ വള കണക്കില്‍പെടുത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ പരാതി നല്‍കുകയായിരുന്നു. 

വിജിലന്‍സ് എസ് ഐ ബിജു രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പിന്നീട് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് ഭണ്ഡാരത്തില്‍ നിന്നും റെജികുമാര്‍ വള മോഷ്ടിക്കുന്നത് വെളിച്ചത്തായത്. 

ആ സമയത്ത് ഭണ്ഡാരത്തിനടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന റെജി കുമാര്‍ ഈ വള ഭണ്ഡാരത്തില്‍ നിന്നെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍  റെജികുമാര്‍ ജുവല്ലറി ബോക്സില്‍ നിന്നും വളയെടുത്ത ശേഷം കാലി ജുല്ലവ്വറി ബോക്സ് വേസ്റ്റ് ബിന്നില്‍ ഇടുന്നത് കാണാം.. പിന്നീട് അയാള്‍ ആ ബോക്സ് തന്നെ അവിടെ നിന്നും എടുത്തുമാറ്റുന്നതും കണ്ടു.  പൊലീസ് ഇയാളുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ കാലി ബോക്സ് കട്ടിലിന്റെ കീഴില്‍ നിന്നും കണ്ടെടുത്തു. ഇതിനുള്ളില്‍ ഭക്തന്‍ നല്‍കി 11 ഗ്രാം വളയും ഉണ്ടായിരുന്നു. രാത്രി സന്നിധാനത്തെ പൊലീസ് റെജികുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.  

Tags: goldtheftSABARIMALAജ്വല്ലറികളില്‍ കയറി മോഷണംശബരിമലസ്വര്‍ണ്ണ വളശബരിമലപ്രശ്നം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

News

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.