Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രകൃതിയെ സ്‌നേഹിച്ച അധ്യാപകന് പ്രധാനമന്ത്രിയുടെ പ്രശംസ

മാവേലിക്കര തെക്കേക്കര പള്ളിയാട്ടം സ്വദേശിയും താമരക്കുളം വിവിഎച്ച്എസ്എസിലെ ജീവശാസ്ത്രം അധ്യാപകനുമായ റാഫി രാമനാഥനെ മന്‍ കി ബാത്ത് അഭിസംബോധനയിലാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. നരേന്ദ്ര മോദിയുടെ അഭിനന്ദനം ജീവിതത്തിലെ വിലമതിക്കാനാത്ത സന്ദര്‍ഭമാണെന്ന് റാഫി രാമനാഥന്‍ പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 11:47 pm IST
inKerala

ആലപ്പുഴ: പരിസ്ഥിതി സംരക്ഷണത്തിനു മാതൃകയായി മിയാവാക്കി നടപ്പിലാക്കി വിജയിപ്പിച്ച അധ്യാപകന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. മാവേലിക്കര തെക്കേക്കര പള്ളിയാട്ടം സ്വദേശിയും താമരക്കുളം വിവിഎച്ച്എസ്എസിലെ ജീവശാസ്ത്രം അധ്യാപകനുമായ റാഫി രാമനാഥനെ മന്‍ കി ബാത്ത് അഭിസംബോധനയിലാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. നരേന്ദ്ര മോദിയുടെ അഭിനന്ദനം ജീവിതത്തിലെ വിലമതിക്കാനാത്ത സന്ദര്‍ഭമാണെന്ന് റാഫി രാമനാഥന്‍ പ്രതികരിച്ചു.  

2004ല്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച റാഫി രാമനാഥന്‍ 2009 മുതല്‍ 2013 വരെ സ്‌കൂളിലെ പരിസ്ഥിതി ക്ലബ് കോര്‍ഡിനേറ്റര്‍ ആയി. വനംവകുപ്പിന്റെ സഹായത്തോടെ സ്കൂളില്‍ അമ്പത് ഔഷധസസ്യങ്ങള്‍ നട്ട് ഔഷധ സസ്യത്തോട്ടത്തിനു തുടക്കം കുറിച്ചു. ഇപ്പോള്‍ ഇരുനൂറ്റിഅമ്പതോളം ഔഷധസസ്യങ്ങള്‍ വളരുന്നു.  

പ്രകൃതി സംരക്ഷണ പാഠങ്ങള്‍ കുട്ടികളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ശ്രമത്തിലാണ്. മിയാവാക്കി മാതൃകയില്‍ താമരക്കുളം വിവിഎച്ച്എസ്എസില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അനുവദിച്ച  അഞ്ച് സെന്റ് സ്ഥലത്ത് 115 ഇനങ്ങളിലായി 460 മരങ്ങള്‍ നട്ട് വനംവകുപ്പിന്റെ സഹായത്തോടെ വിദ്യാവനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം കൊടുക്കുന്നു. നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം ഇദ്ദേഹത്തെ തേടിയെത്തി. തെക്കേക്കര പളളിയാവട്ടത്ത് സന്തോഷ് ഭവനില്‍ രാമനാഥന്‍ പിള്ളയുടെയും സുഭദ്രാമ്മയുടെയും മകനാണ്. ഭാര്യ ശ്രീലക്ഷ്മി, മക്കള്‍ അദൈ്വത്. ആര്‍.എസ്, പാര്‍ത്ഥിവ്.ആര്‍.എസ്.പരിസ്ഥിതി സംരക്ഷണം  ദൗത്യമാക്കിയ  അധ്യാപകന്‍

Tags: ലോകാരോഗ്യ സംഘടനalappuzhaപരിസ്ഥിതിteacherറാഫി രാമനാഥന്‍മിയാവാക്കി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.