Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കെ.ജി.വത്സലന്‍: അവഗണനയില്‍ പൊലിഞ്ഞ അഭിനയ പ്രതിഭ

ഇക്കഴിഞ്ഞ മെയ് ആറിന് അന്തരിച്ച കെ.ജി.വത്സലന്‍ എന്ന വത്സന്‍ ഒരു റിട്ടയേഡ് ബാങ്ക് മാനേജര്‍ മാത്രമായിരുന്നില്ല. നല്ലൊരു അഭിനേതാവായിരുന്നു. നാടകമായിരുന്നു ആദ്യ തട്ടകം. ടി.ജി. രവി, കെപിഎസി പ്രേമചന്ദ്രന്‍, ചിത്രമോഹന്‍, ജോസ് ചിറമ്മല്‍, തൃശൂര്‍ രാജന്‍, രാജു കൂര്‍ക്കഞ്ചേരി, മുല്ലനേഴി നീലകണ്ഠന്‍, ജോസ് പായമ്മല്‍, ടി.എല്‍. ജോസ്, ശേഖരന്‍കുട്ടി തുടങ്ങിയവരുമായിട്ടായിരുന്നു സഹവര്‍ത്തിത്വം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 05:54 pm IST
inVaradyam

എം.കെ. മോഹന്‍ദാസ്

കലാലോകത്തിന്റെ ഒരു സ്മരണപോലും ലഭിക്കാതെ അവഗണനയേറ്റ് തൃശൂരിന്റെ ഒരു അഭിനയപ്രതിഭ കൂടി കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു. ഇക്കഴിഞ്ഞ മെയ് ആറിന് അന്തരിച്ച കെ.ജി.വത്സലന്‍ എന്ന വത്സന്‍ ഒരു റിട്ടയേഡ് ബാങ്ക് മാനേജര്‍ മാത്രമായിരുന്നില്ല. നല്ലൊരു അഭിനേതാവായിരുന്നു. നാടകമായിരുന്നു ആദ്യ തട്ടകം. ടി.ജി. രവി, കെപിഎസി പ്രേമചന്ദ്രന്‍, ചിത്രമോഹന്‍, ജോസ് ചിറമ്മല്‍, തൃശൂര്‍ രാജന്‍, രാജു കൂര്‍ക്കഞ്ചേരി, മുല്ലനേഴി നീലകണ്ഠന്‍, ജോസ് പായമ്മല്‍, ടി.എല്‍. ജോസ്, ശേഖരന്‍കുട്ടി തുടങ്ങിയവരുമായിട്ടായിരുന്നു സഹവര്‍ത്തിത്വം.  

ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ നെടുങ്ങാടി ബാങ്കില്‍ ജോലി കിട്ടിയതോടെ അഭിനയ മോഹത്തോട് താല്‍ക്കാലികമായി വിടപറയേണ്ടി വന്നു. വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തിലെ വിവിധ ബ്രാഞ്ചുകളില്‍ ജോലി ചെയ്തുവരവെ, തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു, സിനിമയില്‍നിന്നുള്ള ക്ഷണം വന്നത്. അങ്ങനെ പി. രാമദാസ് രചന നിര്‍വഹിച്ച് കെ. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘കത്ത്’ എന്ന ഫീച്ചര്‍ ഫിലിമില്‍ നായകനായി. തൃശൂരിലും പരിസരത്തുമായി ചിത്രീകരിച്ച ‘കത്തി’ല്‍ ഇന്നത്തെ പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയായിരുന്നു നായിക. നവസിനിമയുടെ ഗണത്തില്‍പ്പെട്ട ഈ ചിത്രം വിതരണത്തിനായി ജനശക്തി ഫിലിംസ് എടുത്തുവെങ്കിലും സാമ്പത്തിക ബാധ്യതകൊണ്ട് തിയറ്റേറുകളില്‍ പ്രദര്‍ശനത്തിന് എത്തിയില്ല.  

‘കത്തി’നുശേഷം പി. ചന്ദ്രകുമാറിന്റെ ‘കാവല്‍മാട’ത്തിലായിരുന്നു അടുത്ത വേഷം. തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ കിന്നാരം, കെ.ആര്‍. മോഹനന്റെ അശ്വത്ഥാമാവ്, ചിന്ത രവിയുടെ ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, പവിത്രന്റെ യാരോ ഒരാള്‍ തുടങ്ങിയ ചിത്രങ്ങള്‍. സത്യന്‍ അന്തിക്കാടുമായി നല്ല സൗഹൃദമായിരുന്നു വത്സന്. പിന്നീട് പ്രൊമോഷന്‍ കിട്ടി ബാങ്ക് മാനേജരായതോടെ, ജോലിത്തിരക്ക് ഏറുകയും ലീവ് കിട്ടാതെയാവുകയും ചെയ്തു. അങ്ങനെ അഭിനയകലയോട് വീണ്ടും അകലം പാലിക്കേണ്ടിവന്നു.  

റിട്ടയര്‍മെന്റിനുശേഷം ടെലിഫിലിമുകളിലും മറ്റുമായി വീണ്ടും സജീവമായി വരവെയാണ് ഓര്‍ക്കാപ്പുറത്ത് മരണം കയറിവന്ന് കൂട്ടിക്കൊണ്ടുപോയത്. ഏറ്റവും വലിയ ദുഃഖം വിരഹവും ഏറ്റവും വലിയ വിരഹം മരണവുമാണല്ലോ. വത്സനെ വേദനയോടെ ഓര്‍ക്കുന്നു.

Tags: keralaThrissuractorനാടകംകെ.ജി.വത്സലന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.