Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നിരാലംബര്‍ക്ക് കിടപ്പാടം നല്‍കി സാമൂഹ്യപ്രതിബദ്ധത നിലനിര്‍ത്തി ടെക്നോപാര്‍ക്കിലെ എച്ച് ആന്‍റ് ആര്‍ ബ്ലോക്ക്

നിരാലംബര്‍ക്ക് കിടപ്പാടം പണിത് നല്‍കി സാമൂഹ്യപ്രതിബദ്ധത നിലനിര്‍ത്തി വേറിട്ട വഴിയിലൂടെ യാത്രചെയ്യുകയാണ് എച്ച് ആന്‍റ് ആര്‍ ബ്ലോക്ക് എന്ന ടെക്നോപാര്‍ക്ക് കമ്പനി. കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് (സിഎസ് ആര്‍ ഫണ്ട്) യഥാര്‍ത്ഥത്തില്‍ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ ചെലവഴിക്കുന്നതില്‍ കമ്പനി ശ്രദ്ധ ചെലുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 09:20 pm IST
inBusiness

തിരുവനന്തപുരം: നിരാലംബര്‍ക്ക് കിടപ്പാടം പണിത് നല്‍കി സാമൂഹ്യപ്രതിബദ്ധത നിലനിര്‍ത്തി വേറിട്ട വഴിയിലൂടെ യാത്രചെയ്യുകയാണ് എച്ച് ആന്‍റ് ആര്‍ ബ്ലോക്ക് എന്ന ടെക്നോപാര്‍ക്ക് കമ്പനി. കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് (സിഎസ് ആര്‍ ഫണ്ട്- CSR fund) യഥാര്‍ത്ഥത്തില്‍ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ ചെലവഴിക്കുന്നതില്‍ കമ്പനി ശ്രദ്ധ ചെലുത്തുന്നു.  

കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് ബ്ലോക് ഷെല്‍റ്റര്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരാലംബരായ അഞ്ച് വനിതകള്‍ക്കാണ് സ്വപ്നഭവനം പൂര്‍ത്തിയാക്കി നല്‍കിയത്. വീടിന്റെ താക്കോല്‍ദാനം ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍.അനില്‍, എച്ച് ആന്‍റ് ആര്‍ ബ്ലോക്ക് പീപ്പിള്‍ ആന്‍റ് കള്‍ച്ചറല്‍ ചീഫ് ടിഫാനി മണ്‍റോ, ചീഫ് ലീഗല്‍  ഓഫീസര്‍ ദേരാ റെഡ് ലര്‍, വിപി ആന്‍റ് എംഡി ഇന്ത്യ ഹരിപ്രസാദ് കൃഷ്ണപിള്ള, അസോസിയേറ്റ് ഡയറക്ടര്‍ ദിലീപ് നായര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.  

അടുത്ത രണ്ടു വീടുകളുടെ പണി പുരോഗമിക്കുകയാണ്. വീടുകള്‍ പണിതു നല്‍കുന്നതിന് പുറമെ മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്നായി 50ല്‍ പരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ക്കുള്ള സൗജന്യ തിമിര ശസ്ത്രക്രിയ നടത്തിയിരുന്നു. അഹല്യ ഐ ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.  

കേരളത്തിലെ 100ല്‍ പരം ദേശീയ സംസ്ഥാന ജില്ലാ കായികതാരങ്ങള്‍ക്ക് കായികവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കി. പാലിയേറ്റീവ് കെയറുകള്‍ക്കുള്ള മരുന്ന്, ഭക്ഷണ വിതരണം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ശുചീകരണം, വനവല്‍കരണം, പ്രവേശനോത്സവുമായി ബന്ധപ്പെട്ട് 450 കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം എന്നിവ നടത്തി. 

Tags: buildingtechnoparkബ്ലോക്ക്സിഎസ് ആര്‍ ഫണ്ട്എച്ച് ആന്‍റ് ആര്‍ ബ്ലോക്ക്സാമൂഹ്യപ്രതിബദ്ധത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

Kerala

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പുതിയ വാര്‍ത്തകള്‍

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.