Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക് ഭരണകൂട ഭീകരത: ബലൂച് യുവാക്കള്‍ക്കുവേണ്ടി യുഎന്‍ ആസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച്

ആയിരക്കണക്കിന് യുവാക്കളെയാണ് ബലൂചിസ്ഥാനില്‍ നിന്ന് പാക് സൈന്യം കടത്തിക്കൊണ്ടുപോയത്. ഇവരെവിടെയെന്ന് വ്യക്തമാക്കാന്‍ പാക് ഭരണകൂടം ഇതുവരെയും തയാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 10:24 pm IST
inWorld
കാണാതായ ബലൂച് യുവാക്കളുടെ ബന്ധുക്കള്‍ കറാച്ചിയില്‍ നടത്തിയ പ്രകടനത്തില്‍ നിന്ന്

കാണാതായ ബലൂച് യുവാക്കളുടെ ബന്ധുക്കള്‍ കറാച്ചിയില്‍ നടത്തിയ പ്രകടനത്തില്‍ നിന്ന്

ന്യൂദല്‍ഹി: പാക് സൈന്യവും ചാര ഏജന്‍സികളും തട്ടിക്കൊണ്ടുപോയ ബലൂച് യുവാക്കള്‍ക്കായി ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് വോയ്‌സ് ഫോര്‍ ബലൂച് മിസ്സിങ് പേഴ്‌സണ്‍സ് (വിബിഎംപി) വൈസ് ചെയര്‍മാന്‍ മാമ ഖദീര്‍. കാണാതായ ചെറുപ്പക്കാരുടെ കുടുംബാംഗങ്ങളും ജനീവയിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ മാമ ഖദീര്‍ പ്രഖ്യാപിച്ചു.

ആയിരക്കണക്കിന് യുവാക്കളെയാണ് ബലൂചിസ്ഥാനില്‍ നിന്ന് പാക് സൈന്യം കടത്തിക്കൊണ്ടുപോയത്. ഇവരെവിടെയെന്ന് വ്യക്തമാക്കാന്‍ പാക് ഭരണകൂടം ഇതുവരെയും തയാറായിട്ടില്ല. ലോകമാകെ അറിയേണ്ട ഒരു മനുഷ്യാവകാശപ്രശ്നം എന്ന നിലയില്‍ ഐക്യരാഷ്‌ട്രസഭയുടെ ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടിയാണ് ലോങ് മാര്‍ച്ചെന്ന് ഖദീര്‍ വ്യക്തമാക്കി.

ജനാധിപത്യ തത്വങ്ങള്‍ മാനിക്കാന്‍ പാക് ഭരണകൂടം തയാറാകണമെന്ന് കറാച്ചി പ്രസ്‌ക്ലബ് ഹാളിനുമുന്നില്‍ വിഷയമുന്നയിച്ച് നിരാഹാര സമരം നടത്തിയ മാമ ഖദീര്‍ ആവശ്യപ്പെട്ടു. ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി 2014 ഒക്ടോബറില്‍ ഖദീര്‍ ക്വറ്റയില്‍ നിന്ന് കറാച്ചിയിലേക്ക് 2,000 കിലോമീറ്ററിലധികം ദൂരം ലോങ് മാര്‍ച്ച് നടത്തിയിരുന്നു. ബലൂചിസ്ഥാനില്‍ നിന്ന് ആരംഭിച്ച് ഇറാന്‍, തുര്‍ക്കി, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ജനീവയിലെ യുഎന്‍ ഓഫീസുകളില്‍ അവസാനിക്കുന്ന ലോങ് മാര്‍ച്ചിനാണ് ഇപ്പോള്‍ രൂപം നല്കിയിട്ടുള്ളത്.

Tags: pakistanയുഎന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.