Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നിര്‍മ്മാണങ്ങള്‍ എല്ലാം കോടികളുടെ കമ്മീഷന്‍ മുന്നില്‍ കണ്ട്; പിണറായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത് പഞ്ചവടിപ്പാലങ്ങളെന്ന് ബിജെപി

10 കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലവും അപ്രോച്ച് റോഡും കേവലം ആറു മാസത്തിനുള്ളില്‍ തകര്‍ന്നു എന്നത് തന്നെ പിണറായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത് എല്ലാം പഞ്ചവടിപ്പാലങ്ങള്‍ ആണെന്ന് വെളിവായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 03:59 pm IST
inAlappuzha

ആലപ്പുഴ: പിണറായി സര്‍ക്കാര്‍ നടത്തുന്ന അശാസ്ത്രീയമായ നിര്‍മ്മാണങ്ങള്‍ എല്ലാം കോടികളുടെ കമ്മീഷന്‍ മുന്നില്‍ കണ്ടു കൊണ്ടാണെന്നും  സര്‍ക്കാരിന്റെ ആയുസ്സു പോലും ഈ നിര്‍മ്മാണങ്ങള്‍ക്ക് ഇല്ല എന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുന്നപ്ര വടക്ക് പഞ്ചായത്തിലെ പൂന്തുരം പാലം എന്നും ബിജെപി ജില്ലാ സെക്രട്ടറി  ജി. വിനോദ് കുമാര്‍ പറഞ്ഞു.

10 കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലവും അപ്രോച്ച് റോഡും കേവലം ആറു മാസത്തിനുള്ളില്‍ തകര്‍ന്നു എന്നത് തന്നെ പിണറായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത് എല്ലാം  പഞ്ചവടിപ്പാലങ്ങള്‍ ആണെന്ന് വെളിവായിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആറുമാസം മുമ്പ് ഉദ്ഘാടനം നടത്തിയ പാലത്തിന്റെ അപ്രോച്ച് റോഡ് പൊളിഞ്ഞതിനെതിരെ ബിജെപി പുന്നപ്ര വടക്ക് ഈസ്റ്റ്  വെസ്റ്റ് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ  പ്രതിഷേധ മാര്‍ച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്റെ സംസ്ഥാന  ഘടകം തൊട്ട്  ബ്രാഞ്ച്  തലം  വരെ കമ്മീഷന്‍ കൊടുക്കേണ്ടി വരുമ്പോള്‍  10 കോടിയുടെ നിര്‍മ്മാണം 4  കോടിയില്‍ ഒതുക്കാന്‍ കരാറുകാരന്‍ നിര്‍ബന്ധിതനാകുന്നു എന്നും  ജണഉ ഉദ്യോഗസ്ഥര്‍ക്കുള്ള കൈമടക്ക് ഇതിനു പുറമെ ആണെന്നും  മുഖ്യ പ്രഭാഷണം നടത്തിയ  എല്‍.പി. ജയചന്ദ്രന്‍ പറഞ്ഞു. ബിജെപി പുന്നപ്ര വടക്ക് ഈസ്റ്റ് ഏരിയ പ്രസിഡന്റ് എസ്.അജയകുമാര്‍ അധ്യക്ഷത വഹിച്ചു.  

ബിജെപി മുല്ലയ്‌ക്കല്‍ മണ്ഡലം പ്രസിഡണ്ട് ആര്‍.കണ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എസ്. സുമേഷ്,  പുന്നപ്ര വെസ്റ്റ്  ഏരിയ പ്രസിഡന്റ് പി.വിനോദ്,   മണ്ഡലം വൈസ് പ്രസിഡന്റും   നഗരസഭ  കൗണ്‍സിലറുമായ  എസ്. ഹരികൃഷ്ണന്‍, ബിജു തുണ്ടില്‍, ട്രഷറര്‍ ഡാനി രാജ്, ജോസഫ് പറയകാട്ടില്‍, വിഷ്ണു കണ്ണാറ, അനന്തു.ആര്‍. കൃഷ്ണ , ഐ.ടി. സെല്‍ മണ്ഡലം കണ്‍വീനര്‍ വസന്തഗിരി എ.ഷാം ജി,വി.രാജലക്ഷ്മി, കെ.ബി. മായ, പി. മനേഷ് ,  വാര്‍ഡ്  മെമ്പര്‍ രജിത്ത് രാമചന്ദ്രന്‍ ,കെ.മധു  എന്നിവര്‍  സംസാരിച്ചു.

Tags: ഐഎസ്Pinarayi Vijayanbuildingbjpകേരള സര്‍ക്കാര്‍alappuzhapinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

Kerala

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പുതിയ വാര്‍ത്തകള്‍

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.