Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്നുമുതല്‍ ഇടുക്കിക്കാരുടെ യാത്ര സുഗമമാകും; ബോഡിനായ്‌ക്കന്നൂരില്‍ നിന്നുള്ള ആദ്യ ട്രെയിനിന് കേന്ദ്രമന്ത്രി ഡോ. എല്‍. മുരുകന്‍ ഫ്‌ളാഗ്ഓഫ് ചെയ്യും

ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍നിന്ന് 35 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബോഡിനായ്‌ക്കനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്താം. മറയൂരില്‍നിന്ന് 47 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉദുമലൈപ്പേട്ട റെയില്‍വേ സ്റ്റേഷനിലെത്താം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 10:47 am IST
inKerala

ഇടുക്കി : ഇടുക്കി ജില്ലക്കാര്‍ക്ക് സഹായകമാകുന്ന ബോഡിനായ്‌ക്കന്നൂരില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ഇന്ന് പുറപ്പെടും. കേന്ദ്രമന്ത്രി ഡോ. എല്‍. മുരുകന്‍ രാത്രി 8.30ന് ഫ്‌ളാഗ് ഓഫ് ചെയ്യും. ട്രെയിന്‍ നമ്പര്‍ 20602 മധുര- എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസാണ് സര്‍വീസ് നടത്തുന്നത്.  

മധുര- തേനി- ബോഡിനായ്‌ക്കന്നൂര്‍ റൂട്ടില്‍ ബ്രോഡ്ഗേജ് ആക്കിയതോടെയാണ് ഇവിടെ റെയില്‍വേ സ്റ്റേഷന്‍ അനുവദിച്ചത്. മധുരയില്‍ നിന്നും രാവിലെ 8.20ന് ആരംഭിക്കുന്ന സര്‍വീസ് 10.30ന് ബോഡിനായ്‌ക്കന്നൂരില്‍ എത്തും. തുടര്‍ന്ന് വൈകിട്ട് 5.50ന് ബോഡിനായ്‌ക്കന്നൂരില്‍ നിന്നും പുറപ്പെടുന്ന സര്‍വീസ് രാത്രി 7.50ന് മധുരയില്‍ എത്തും.  

ബോഡിനായ്‌ക്കന്നൂരില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് ഇടുക്കി ജില്ലക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. ഇടുക്കിയുടെ അതിര്‍ത്തി മേഖലയായ ബോഡിമേട്ടില്‍ നിന്നും 27 കിലോമീറ്രആണ് ബോഡിനായ്‌ക്കന്നൂരിലേക്കുള്ളത്. എല്ലാദിവസവും മധുര- ബോഡിനായ്‌ക്കന്നൂര്‍ റൂട്ടില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തും.  

ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍നിന്ന് 35 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബോഡിനായ്‌ക്കനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്താം. മറയൂരില്‍നിന്ന് 47 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉദുമലൈപ്പേട്ട റെയില്‍വേ സ്റ്റേഷനിലെത്താം. കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്‌ക്കും ഏറെ ഗുണം ചെയ്യുന്നതാണ് മധുര ബോഡിനായ്‌ക്കന്നൂര്‍ ട്രെയിന്‍ സര്‍വീസ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കുമാണ് ഇത് ഏറെ ഗുണം ചെയ്യുന്നത്. 

കൂടാതെ ഇടുക്കി ജില്ലയില്‍ നിന്നും മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ഇടുക്കി ജില്ലക്കാര്‍ക്കും ഇനിമുതല്‍ എളുപ്പത്തില്‍ പോകാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ചെന്നൈയില്‍നിന്ന് ബോഡിനായ്‌ക്കന്നൂരിലേക്കും ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ബോഡിനായ്‌ക്കനൂരില്‍നിന്ന് ചെന്നൈയിലേക്കും സര്‍വീസ് നടത്തും. ഉസിലംപെട്ടി, ആണ്ടിപ്പട്ടി, തേനി ഇന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

Tags: ചെന്നൈറെയില്‍വേidukkiindian railway
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

India

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

India

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.