Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ചപ്പാത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ കണ്ണുതുറന്നില്ല: നാട്ടുകാര്‍ രംഗത്തിറങ്ങി

ദുരവസ്ഥ ബോധ്യപ്പെടുത്തിയിട്ടും അധികൃതര്‍ കണ്ണുതുറന്നില്ല. അശോകച്ചാലിന്റെ കൈവഴിയായ തോട്ടിലെ ചപ്പാത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ അവസാനം നാട്ടുകാര്‍ രംഗത്തിറങ്ങി.ഈ വര്‍ഷം കാലവര്‍ഷത്തില്‍ ചപ്പാത്ത് തകരാനിടയാകുമോ എന്ന ഭീതിയാണ് തുക ശേഖരിച്ച് നവീകരണം നടത്താന്‍ പ്രദേശവാസികളെ പ്രേരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 09:13 pm IST
inKasargod

പരപ്പ: ദുരവസ്ഥ ബോധ്യപ്പെടുത്തിയിട്ടും അധികൃതര്‍ കണ്ണുതുറന്നില്ല. അശോകച്ചാലിന്റെ കൈവഴിയായ തോട്ടിലെ ചപ്പാത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ അവസാനം നാട്ടുകാര്‍ രംഗത്തിറങ്ങി.ഈ വര്‍ഷം കാലവര്‍ഷത്തില്‍ ചപ്പാത്ത് തകരാനിടയാകുമോ എന്ന ഭീതിയാണ് തുക ശേഖരിച്ച് നവീകരണം നടത്താന്‍ പ്രദേശവാസികളെ പ്രേരിപ്പിച്ചത്. 

അഞ്ച് പൈപ്പുകളില്‍ മൂന്നെണ്ണവും കല്ലും മണ്ണും ചപ്പുചവറുകളും നിറഞ്ഞ് ചപ്പാത്തിന് മുകളിലൂടെ കഴിഞ്ഞവര്‍ഷങ്ങളില്‍ വെള്ളം കവിഞ്ഞൊഴുകുകയായിരുന്നു. ചപ്പാത്തിന്റെ നടുവില്‍ വലിയ കുഴിയുണ്ടായി. വാഹനങ്ങള്‍ കടന്നുപോകാന്‍ പ്രയാസമായി.  കൊന്നക്കാട്ടുനിന്ന് അതിര്‍ത്തിഗ്രാമമായ മഞ്ചുച്ചാലിലേക്കുള്ള റോഡിലാണിത്. 20 വര്‍ഷം മുന്‍പാണ് ഇവിടെ ചപ്പാത്ത് നിര്‍മിച്ചത്. റോഡിന് സമം ഉയരത്തില്‍ പാലം നിര്‍മിക്കാന്‍ അടുത്തയിടെ 40ലക്ഷത്തിന്റെ പദ്ധതി തയ്യാറാക്കിയതല്ലാതെ നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. തിങ്കളാഴ്ച രാത്രി എട്ടുവരെ പണിയെടുത്താണ് ചപ്പാത്തിലെ തടസ്സങ്ങള്‍ നീക്കി ഗതാഗതയോഗ്യമാക്കിയത്. വെസ്റ്റ് എളേരി പഞ്ചായത്തിലെ നാട്ടക്കല്ലില്‍ റോഡിനോടുള്ള അവഗണന തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ രംഗത്തിറങ്ങി പണം ശേഖരിച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്തത് അടുത്തയിടെയാണ്.

Tags: kasargodറോഡ്‌അപകടാവസ്ഥ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.