Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനുവരിയില്‍ ഉദ്ഘാടനം ചെയ്ത് ഫ്‌ലക്‌സ് വച്ച് മുഹമ്മദ് റിയാസ്; ആറു മാസത്തിനകം തകര്‍ന്ന് കോടികള്‍ മുടക്കി നിര്‍മ്മിച്ച അപ്രോച്ച് റോഡ്

പൂന്തുരം പാടത്തെയും കുറുകപാടത്തെയും ബന്ധിപ്പിക്കുന്ന പാലമാണിത്. കഴിഞ്ഞ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിന്റെയും പാലത്തിന്റെയും ഉദ്ഘാടനം ഇക്കഴിഞ്ഞ ജനുവരി 31നാണ് മന്ത്രി മുഹമ്മദ് റിയാസ് പാലവും റോഡും ഉദ്ഘാടനം ചെയ്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 07:54 pm IST
in Kerala

പുന്നപ്ര: പുന്നപ്ര വടക്ക് പഞ്ചായത്തില്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച റോഡ് മാസങ്ങള്‍ക്കകം ഇടിഞ്ഞു വീണു. നിര്‍മ്മാണത്തിലെ അപാകതയെന്ന് ആക്ഷേപം. അഞ്ചാം വാര്‍ഡിലെ പൂന്തുരം പാലത്തിന്റെ അപ്രോച്ച് റോഡാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണത്.

പൂന്തുരം പാടത്തെയും കുറുകപാടത്തെയും ബന്ധിപ്പിക്കുന്ന പാലമാണിത്. കഴിഞ്ഞ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിന്റെയും പാലത്തിന്റെയും ഉദ്ഘാടനം ഇക്കഴിഞ്ഞ ജനുവരി 31നാണ് മന്ത്രി മുഹമ്മദ് റിയാസ് പാലവും റോഡും ഉദ്ഘാടനം ചെയ്ത്.  

എംഎല്‍എ എച്ച്. സലാം അടക്കമുള്ളവര്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് ആഘോഷപൂര്‍വമാണ് സംഘടിപ്പിച്ചത്. ഉദ്ഘാടനം നടന്ന് ആറു മാസത്തിനകം റോഡ് തകര്‍ന്നതില്‍ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പാണ് പാലവും റോഡും നിര്‍മിച്ചത്. 10 കോടിയിലധികം രൂപ മുതല്‍ മുടക്കിലാണ് റോഡും പാലവും നിര്‍മിച്ചത്.  റോഡിലെ മറ്റു ഭാഗങ്ങളും തകര്‍ച്ച ഭീഷണിയിലാണ്.

പാടശേഖരങ്ങളില്‍ നിന്ന് നെല്ലും മറ്റുമായി ലോറികള്‍ അടക്കം കടന്നുപോകുന്ന പാലമാണിത്.ജി. സുധാകരന്‍ മന്ത്രിയായിരുന്ന കാലയളവിലാണ് റോഡ് നിര്‍മ്മാണം തുടങ്ങിയത്. പ്രദേശവാസികളുടെ ഏറെ കാലത്തെ മുറവിളിക്കൊടുവിലാണ് റോഡ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.  

റോഡ് സ്ഥലം എംഎല്‍എയുടേയും ഇടതു സര്‍ക്കാരിന്റെയും പ്രധാന നേട്ടമായി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. കരാറുകാരനുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ ജി. സുധാകരനെ ക്ഷണിക്കാതിരുന്നത് ഏറെ വിവാദമായിരുന്നു.

ഒരു വിഭാഗം പാര്‍ട്ടിക്കാര്‍ ജി. സുധാകരന്റെ ഫഌ്‌സ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. അഴിമതിയില്ലാതെ, ഏറെ ഗുണനിലവാരത്തോടെയാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് വകുപ്പ് മന്ത്രി അവകാശപ്പെടുമ്പോഴാണ് മാസങ്ങള്‍ക്കം റോഡ് തകര്‍ന്ന് പാലം അപകടഭീഷണിയിലായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

Kerala

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

Kerala

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

പുതിയ വാര്‍ത്തകള്‍

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.