Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐ വനിതാ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു; നിയമസഭ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണം ഉണ്ടാകില്ല

കയ്യാങ്കളിക്കിടെ തങ്ങള്‍ക്കും പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ വനിതാ എംഎല്‍എമാര്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ കുറ്റപത്രം വായിച്ച കേസുകളില്‍ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടന്ന സുപ്രീം കോടതി നിര്‍ദ്ദേശം പാലിച്ചാണ് പരാതി പിന്‍വലിക്കുന്നതെന്ന് മുന്‍ എംഎല്‍എമാര്‍ പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 01:50 pm IST
in Kerala

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണമുണ്ടാകില്ല. വീണ്ടും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ എംഎല്‍എമാരായ ഗീതാഗോപി, ഇ.എസ്. ബിജിമോള്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചതോടെയാണ് തുടരന്വേഷണം മരവിപ്പിച്ചത്.  

2015 മാര്‍ച്ച് 13ന് യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ സിപിഎം എംഎല്‍എമാര്‍ ഇതിനെ എതിര്‍ത്ത് രംഗത്ത് എത്തുകയും അത് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. കയ്യാങ്കളിക്കിടെ തങ്ങള്‍ക്കും പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ വനിതാ എംഎല്‍എമാര്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ കുറ്റപത്രം വായിച്ച കേസുകളില്‍ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടന്ന സുപ്രീം കോടതി നിര്‍ദ്ദേശം പാലിച്ചാണ് പരാതി പിന്‍വലിക്കുന്നതെന്ന് മുന്‍ എംഎല്‍എമാര്‍ പ്രതികരിച്ചു. വിചാരണ തിയതി നിശ്ചയിക്കാന്‍ 19 ന് കേസ് സിജെഎം കോടതി പരിഗണിക്കാനിരിക്കേയാണ് പരാതി പിന്‍വലിച്ചിരിക്കുന്നത്.  

കൈയാങ്കളി കേസില്‍ വിചാരണ നീട്ടാനാണ് ഇത്തരത്തിലുള്ള ഹര്‍ജികള്‍ നല്‍കുന്നത്. ഹര്‍ജിക്കാരുടെ ആവശ്യം തള്ളണമെന്നും നേരത്തെ പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിമച്ചെങ്കിലും വിശദമായ വാദം വേണമെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ബുധനാഴ്ച കോടതി വീണ്ടും ഹര്‍ജി പരിഗണിച്ചപ്പോഴാണ് പരാതി പിന്‍വലിക്കുന്നതായി മുന്‍ എംഎല്‍എമാര്‍ അറിയിച്ചത്.  

Tags: cpiകേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതില്‍ വിമര്‍ശനം, വിജയ് ബി ജെ പിയെ പ്രീതിപ്പെടുത്തുന്നുവെന്ന് ആരോപണം

Kerala

തെരഞ്ഞടുപ്പ് തോല്‍വി:സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം, സിപിഎം ക്രോസ് വോട്ട് ചെയ്തു

Kerala

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

പുതിയ വാര്‍ത്തകള്‍

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

വിശ്വഗുരുവിനെ തേടി

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.