Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ കര്‍ഷകര്‍ രണ്ടാംകൃഷിയുടെ വിത ആരംഭിച്ചു

കുട്ടനാട്ടിലേയും കരിനിലങ്ങളിലേയും കര്‍ഷകര്‍ വിതയ്‌ക്കുള്ള ഒരുക്കത്തിലാണ്. കാലവര്‍ഷവും വെള്ളപ്പൊക്കവും ഉയര്‍ത്തുന്ന ഭീഷണിയെ അതിജീവിച്ച് പതിനായിരം ഹെക്ടറില്‍ ഇത്തവണ രണ്ടാംകൃഷി ഇറക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2023, 09:02 pm IST
in Alappuzha

മങ്കൊമ്പ്: കുട്ടനാട്ടില്‍ കര്‍ഷകര്‍ രണ്ടാംകൃഷിയുടെ വിത ആരംഭിച്ചു. എടത്വാ, മുട്ടാര്‍, തകഴി, അമ്പലപ്പുഴ തെക്ക്, കരുവാറ്റ, പുന്നപ്ര തെക്ക് എന്നീ പഞ്ചായത്തുകളിലെ 16 പാടശേഖരങ്ങളിലായി 750.524 ഹെക്ടര്‍ നിലത്താണ് വിത പൂര്‍ത്തിയായി വരുന്നത്.

കുട്ടനാട്ടിലേയും കരിനിലങ്ങളിലേയും കര്‍ഷകര്‍ വിതയ്‌ക്കുള്ള ഒരുക്കത്തിലാണ്. കാലവര്‍ഷവും വെള്ളപ്പൊക്കവും ഉയര്‍ത്തുന്ന ഭീഷണിയെ അതിജീവിച്ച് പതിനായിരം ഹെക്ടറില്‍ ഇത്തവണ രണ്ടാംകൃഷി ഇറക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ആദ്യ വിളവെടുപ്പ് വൈകിയതിനാലാണ് ഇത്തവണ രണ്ടാംവിത താമസിച്ചത്. കാലാവസ്ഥാവ്യതിയാനം കാരണം കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഹ്രസ്വകാല വിളവുള്ള വിത്തിനങ്ങളാണ് വിതയ്‌ക്കുന്നത്.

100 മുതല്‍ 120 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയുന്ന ജ്യോതി, മനുരത്നം, ത്രിവേണി, മകം തുടങ്ങിയ വിത്തുകള്‍ക്കാണ് കര്‍ഷകര്‍ക്കിടയില്‍ പ്രിയം. ഉമയും മനു

രത്നവുമാണ് രണ്ടാംകൃഷിക്കായി ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ തെരഞ്ഞെടുക്കുന്നത്.

കാലവര്‍ഷം കണക്കിലെടുത്ത് 1അധികജലം കടലിലേക്ക് ഒഴുക്കി വിടുന്നതിനുള്ള നടപടികള്‍ ജലസേചന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. തണ്ണീര്‍മുക്കം, തോട്ടപ്പള്ളി സ്പില്‍വേ, കായംകുളം കായല്‍ എന്നിവിടങ്ങളിലൂടെയാണ് പ്രധാനമായും അധികജലം ഒഴുക്കിവിടുന്നത്. തോട്ടപ്പള്ളി പൊഴിമുഖം തുറക്കുന്ന ജോലികളും ആരംഭിച്ചു.

Tags: farmerpaddy fieldനെല്‍കര്‍ഷകര്‍കുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, പോലീസിനും മർദ്ദനമേറ്റു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.