Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ന്യൂയോര്‍ക്കില്‍ ദീപങ്ങളുടെ ഉത്സവമായ ദീപാവലി എന്തെന്ന് കുട്ടികളെ പഠിപ്പിക്കും; ന്യൂയോര്‍ക്കിലെ സ്കൂളുകള്‍ക്ക് 2023 മുതല്‍ ദീപാവലി ദിനത്തില്‍ അവധി

ദീപാവലി എന്തെന്ന് ന്യൂയോര്‍ക്കിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കും. ദീപങ്ങളുടെ ഈ ഉത്സവം എന്താണെന്നും എങ്ങിനെയാണ് ആഘോഷിക്കേണ്ടതെന്നും പഠിപ്പിക്കും.ഇന്ത്യയിലെ ഹിന്ദുക്കളുടെ ആഘോഷമായ ദീപാവലിക്ക് ഇനി ന്യൂയോര്‍ക്കിലെ സ്‌കൂളുകൾക്ക് അവധി നൽകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2023, 07:04 pm IST
inWorld

ന്യൂയോർക്ക്: ഇന്ത്യയിലെ ഹിന്ദുക്കളുടെ ആഘോഷമായ ദീപാവലിക്ക് ഇനി ന്യൂയോര്‍ക്കിലെ സ്‌കൂളുകൾക്ക് അവധി നൽകും. 2023ലെ ദീപാവലി മുതല്‍ ന്യൂയോര്‍ക്കിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ എറിക് ആഡംസ് പ്രഖ്യാപിച്ചു. ഇതിനുള്ള ബിൽ ന്യൂയോർക്ക് നിയമസഭ പാസാക്കി.  ബില്ലിന് സെനറ്റും അസംബ്ലിയും അംഗീകാരവും നൽകി. ന്യൂ യോർക്ക് മേയറും സ്‌കൂൾസ് ചാൻസലറും ബില്ലിനെ അനുകൂലിച്ച് രംഗത്ത് മുൻപ് തന്നെ വന്നിരുന്നു.

ദീപാവലി എന്തെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കും. ദീപങ്ങളുടെ ഈ ഉത്സവം എന്താണെന്നും എങ്ങിനെയാണ് ആഘോഷിക്കേണ്ടതെന്നും പഠിപ്പിക്കും. അതുപോലെ ഉള്ളില്‍ എങ്ങിനെയാണ് ദീപം തെളിയിക്കേണ്ടതെന്നും പഠിപ്പിക്കും.  

ഹിന്ദു-അമേരിക്കൻ സ്ത്രീ എന്ന നിലയ്‌ക്ക് ഞാൻ ഇതിൽ അഭിമാനം കൊളളുന്നതായി ബിൽ കൊണ്ടുവന്ന ന്യൂയോര്‍ക്ക് അസംബ്ലി അംഗം ജെനിഫർ രാജ്കുമാർ പറഞ്ഞു. രണ്ടു ലക്ഷത്തോളം സ്‌കൂൾ കുട്ടികൾക്ക് ദീപാവലി ആഘോഷിക്കാം. ന്യൂയോര്‍ക്ക് നഗരത്തില്‍ ദീപാവലി ആഘോഷിക്കുന്ന ഹിന്ദു, സിക്ക്, ജെയിൻ, ബുദ്ധ മത വിഭാഗത്തില്‍പെട്ട രണ്ട് ലക്ഷം പേര്‍ക്ക് ഈ തീരുമാനം അനഗ്രഹമാകും.  

ദീപാവലിക്ക് അവധി നൽകുന്നത് സംബന്ധിച്ച ബിൽ പാസാക്കാൻ നേരത്തെ രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഏറെ പ്രതിബന്ധങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ബില്‍ പാസായത്.  

Tags: holidayന്യൂയോര്‍ക്ക്‌ദീപാവലി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

Kerala

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

Kerala

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.